bjp

ഹരിയാന ബിജെപിയിൽ ‘പട്ടിക’ കൊണ്ട് അടി: ലക്ഷ്മൺ നാപ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി. രതിയ എംഎൽഎ ലക്ഷ്മൺ നാപ പാർട്ടിയിൽ നിന്ന്....

മുസ്ലീം വിരുദ്ധ പരമാർശം: ബിജെപി എംഎൽഎ നിതേഷ് റാണെക്കെതിരെ കേസെടുത്തു

ബിജെപി എംഎൽഎ നിതേഷ് റാണെക്കെതിരെ പൊലീസ് കേസെടുത്തു.  പ്രസംഗത്തിലെ മുസ്ലീം വിരുദ്ധ പരമാർശങ്ങളിലാണ് നടപടി. ALSO READ:  സ്വാതി മലിവാളിനെ ആക്രമിച്ച....

പാലക്കാട് ജില്ലയിലെ വികസനം: പൊള്ളയായ വാദങ്ങളുമായി ബിജെപി

പാലക്കാട് ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട് പൊള്ളയായ വാദങ്ങളുമായി ബിജെപി. പാലക്കാട് കേന്ദ്ര സർക്കാരാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി അനുവദിച്ചത് എന്ന....

ബിജെപിയുമായുള്ള പടലപിണക്കത്തിനിടയില്‍ പാലക്കാട് ആര്‍എസ്എസ് അഖിലേന്ത്യാ സമന്വയ് ബൈഠക്ക്

ആര്‍എസ്എസിന്റെ അഖിലേന്ത്യാ സമന്വയ് ബൈഠക്കിന് പാലക്കാട് അഹല്യ ക്യാമ്പസില്‍ തുടക്കമായി. ബിജെപി – ആര്‍എസ്എസ് ബന്ധം സുഗമമല്ലാത്ത സമയത്താണ് ബൈഠക്ക്....

ചമ്പായ് സോറന്‍ ബിജെപിയിലേക്ക്

മുന്‍ ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്ക്. എക്‌സ് പോസ്റ്റിലൂടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

ഇസ്രയേലിന് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്നത് കേന്ദ്രം അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍....

ബിജെപിക്കുള്ളിൽ ‘പട്ടിക’ കൊണ്ട് അടി! ജമ്മു കശ്മീരിൽ നിയമസഭാ സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം

നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ജമ്മു കശ്മീർ ബിജെപിയിൽ തർക്കം രൂക്ഷം. സ്ഥാനാർഥി നിർണ്ണയത്തിൽ ഒരു കൂട്ടം നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു.....

സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെ പേടിച്ച് ബിജെപി; ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യം

ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള....

എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തര്‍: ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കനത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം

ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം. പാര്‍ട്ടി എംഎല്‍എമാരില്‍ ജനങ്ങള്‍ കടുത്ത അതൃപ്തരാണെന്നും സര്‍വേ....

ബിജെപിക്കകത്ത് തമ്മില്‍ത്തല്ല്; ചോദ്യങ്ങളുമായി ഔദ്യോഗിക നേതൃത്വം, ഉത്തരമില്ലാതെ നേതാക്കള്‍

മേഖല സംഘടന സെക്രട്ടറിമാര്‍ക്ക് എതിരെയും മുന്‍ സംസ്ഥാന സംഘടന സെക്രട്ടറികെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി ഔദ്യേഗിക നേതൃത്വം. ചട്ടങ്ങള്‍ ലംഘിച്ച്....

മനുസ്മൃതിയെ അടിസ്ഥാനമാക്കിയായിരിക്കണം ഇന്ത്യന്‍ ഭരണഘടന എന്നതാണ് ബിജെപി നിലപാട്; ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യന്‍ ഭരണഘടന വേണ്ട എന്ന നിലപാട് ആണ് ബിജെപിക്ക് എല്ലാക്കാലത്തും ഉള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

അധികാരം ഇല്ലെങ്കില്‍ പാര്‍ട്ടിയും വേണ്ട, ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന് സൂചന, ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി…കൂടെ 6 എംഎല്‍എമാര്‍?

ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച....

കശ്മീർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ബിജെപി; പ്രചരണം അടുത്താഴ്ച മുതൽ

കശ്മീർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ബിജെപി. അടുത്ത ആഴ്ച മുതൽ പ്രചരണം ആരംഭിക്കാനും തീരുമാനിച്ചു. നിർണായക തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര....

ബിജെപി സംസ്ഥാന പുനഃസംഘടന നവംബറിൽ; ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദയ്ക്ക് പകരക്കാരൻ ഉടൻ ഇല്ല

ബിജെപി സംസ്ഥാന പുനഃസംഘടന, ദേശീയ പുനഃസംഘടനക്ക് ഒപ്പം നവംബറിൽ ഉണ്ടാകും. മെമ്പർ ഷിപ്പ് ക്യാമ്പ്പെയിൻ ഒക്ടോബറിൽ പൂർത്തിയാക്കി പുനഃസംഘടനയിലേക്ക് നീങ്ങനാണ്....

ഉരുൾപൊട്ടലുണ്ടായതിന് കേരളത്തിന് പഴി; ദുരന്തസമയത്തും വിദ്വേഷം പരത്തി കേന്ദ്ര വനമന്ത്രി ഭൂപേന്ദർ യാദവ്

വയനാട് ദുരന്തത്തിൽ കേരളത്തിന്‌ പ്രത്യേക പാക്കേജ് പോലും പ്രഖ്യാപിക്കാതെ രാഷ്ട്രീയം കളിച്ചു കേന്ദ്ര സർക്കാർ. ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വനം....

വയനാടിന് സഹായം പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ

വയനാട്ടിലെ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി തേജസ്വി സൂര്യ. സ്വന്തം....

സംസ്ഥാനത്ത് ദു:ഖാചരണം:  പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്റര്‍ വാര്‍ഷികം ആഘോഷിച്ച് ബിജെപി ഭരണകൂടം

വയനാട് ദുരന്തത്തില്‍ സംസ്ഥാനത്ത് ദുഃഖം ആചരിക്കുമ്പോള്‍ പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്ററിന്റെ ഒന്നാം വാര്‍ഷികം കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തും....

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്. അദ്ധ്യാപക സംഘടനാ നേതാവ് ഡോ. എബ്രഹാമിൻ്റെ പ്രിഫറൻസ് വോട്ട് ബിജെപി....

പ്രതിപക്ഷമായി ബിജെപി പൂര്‍ണ പരാജയം; സ്വന്തം പാര്‍ട്ടിയെ ആക്രമിച്ച് മുന്‍മന്ത്രി, കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം?

ബിജെപി കര്‍ണാടക നേതാവും മുന്‍മന്ത്രിയുമായ അരവിന്ദ് ലിംബാവലി സ്വന്തം പാര്‍ട്ടിക്കെതിരെ രംഗത്തെത്തി.  പ്രതിപക്ഷം എന്ന നിലയില്‍ പാര്‍ട്ടി വലിയ പരാജയമാണെന്നാണ്....

‘ബിജെപി പ്രവര്‍ത്തകയെ യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തി’; ഭര്‍ത്താവിന്റെ പരാതി

ബിജെപി പ്രവര്‍ത്തകയെ യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തിയതായി പൊലീസിനും ബിജെപി യുവമോര്‍ച്ച നേതൃത്വത്തിനും പ്രവാസിയായ ഭര്‍ത്താവിന്റെ പരാതി.....

വൈക്കത്ത് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ബിജെപിയും മത്സരിക്കുന്നത് ഒരേ പാനലില്‍

വൈക്കത്ത് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ബിജെപിയും മത്സരിക്കുന്നത് ഒരേ പാനലില്‍. വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് തെഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിക്കുന്നത്.....

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള വിഷയം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള വിഷയം. ബിജെപി വിജയം കോണ്‍ഗ്രസിന്റെ ചെലവിലാണ്. കോണ്‍ഗ്രസിന് 86000 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസ്....

അമിത ആത്മവിശ്വാസം തോല്‍വിയില്‍ കലാശിച്ചെന്ന് യോഗി; രാജി സന്നദ്ധത അറിയിച്ച് മൗര്യ

ഉത്തര്‍പ്രദേശില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി....

ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; സംഘടന തലത്തിൽ അഴിച്ചുപണി നടത്തിയേക്കും

തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു. യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം പാര്‍ട്ടിയില്‍ നിന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്.  പ്രതിസന്ധി....

Page 11 of 214 1 8 9 10 11 12 13 14 214