bjp

പാലത്തായി പീഡനം: അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പാലത്തായി പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതിയും കേസിന്റെ നിലവിലെ സ്ഥിതിയും....

‌മണിപ്പൂരിലും കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ്‌ കൗൺസിലർമാർ ബിജെപിയിലേക്ക്‌; പിറകെ എംഎൽഎമാരും

കോൺഗ്രസിന്‌ മണിപ്പൂരിലും തിരിച്ചടി. ഇംഫാല്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് കൗൺസിലർമാവും വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ട്‌. കൗണ്‍സിലര്‍മാര്‍ക്കു....

പിതാവിന്റെയും മകളുടെയും ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തി പ്രചരണം; ലസിത പാലക്കലിനെതിരെ കേസ്; ഇതൊക്കെ സംഘികള്‍ക്ക് പറ്റൂയെന്ന് സോഷ്യല്‍മീഡിയ

കണ്ണൂര്‍: പിതാവിന്റെയും മകളുടെയും ഫോട്ടോ ഉപയോഗിച്ച് പീഡകന്‍ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരെ....

‘ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത് തെറ്റും വിവരക്കേടുമാണ്, മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് തെറ്റ്’; ബിജെപി കൗണ്‍സിലര്‍ മൃതദേഹം തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് കണ്ണന്താനം

തിരുവനന്തപുരം: പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ മൃതദേഹവുമായി വന്നവരെ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ്‌ കണ്ണന്താനം. ‘ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത്....

യുക്തിക്ക് നിരക്കാത്ത ആശങ്ക; മൃതദേഹം തടഞ്ഞ സംഭവം മുൻകാല നന്മകളെ കളങ്കപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മുട്ടമ്പലത്ത് കോലിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദുരിതകാലത്ത്....

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാജസ്ഥാൻ നിയമസഭ ചേരാൻ ഗവര്‍ണറുടെ അനുമതി

അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധത്തിനുമൊടുവിൽ രാജസ്ഥാൻ നിയമസഭ ചേരാൻ ഗവർണ്ണർ അനുമതി നൽകി. 21 ദിവസത്തെ നോട്ടീസ് നൽകി നിയമസഭാ സമ്മേളനം വിളിച്ച്....

സ്വര്‍ണ്ണക്കടത്ത്: എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും യോജിച്ച് പ്രവര്‍ത്തിക്കുന്നെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി; ഇരു പാര്‍ട്ടികളുടെയും തെറ്റായ ആരോപണങ്ങള്‍

ദില്ലി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയെന്ന് സിപിഐഎം കേന്ദ്ര....

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല; അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥന: ഐപി ബിനു എഴുതുന്നു

ഈ കോവിഡ് കാലത്ത് മറ്റ് പലയിടങ്ങളിലും കണ്ട ശവസംസ്‌കാര പ്രതിസന്ധി നമ്മുടെ നാട്ടിലും ഉടലെടുക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ കോവിഡ്....

സച്ചിനും എംഎല്‍എമാര്‍ക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു

സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി രാജസ്ഥാൻ നിയമസഭ സ്പീക്കർ പിൻവലിച്ചു.....

ബിജെപിയുടെ ഹീനമായ രാഷ്ട്രീയം, അതാണ് കൊവിഡിനേക്കാള്‍ വലിയ മഹാമാരി: കൂട്ടിന് തിരുവഞ്ചൂരും

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ....

കൊവിഡ് ബാധിതന്‍റെ മൃതദേഹം സംസ്‌ക‌രിക്കുന്നത് തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ ടിഎൻ ഹരികുമാര്‍ ഉള്‍പ്പെടെ 30 പേർക്കെതിരെ കേസെടുത്തു

മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌ക‌രിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു. ബിജെപി കൗൺസിലർ ടി എൻ ഹരികുമാറിനെതിരെയും....

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു; സംസ്‌കാരം വൈകിയത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ച് ബിജെപി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട്

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശിയുടെ സംസ്‌കാരം മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ്....

അതിജീവിക്കുന്ന മനുഷ്യരാശി അറിയേണ്ട രണ്ടു രാഷ്ട്രീയവും, രണ്ടുതരം മാതൃകകളും

മനുഷ്യരാശി ഒന്നാകെ അതിജീവനത്തിനായി പൊരുതുന്ന രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതിയിലാണ് നമ്മള്‍. മനുഷ്യനോടും അവന്റെ ജീവിതത്തോടും ചേര്‍ന്ന് നില്‍ക്കുന്നതോ അതിജീവനത്തില്‍ അവനെ....

ബിജെപിയോടാണ്: ”കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്; പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്; നാളെ ആര്‍ക്കും രോഗം പിടിപെടാമെന്ന് മറക്കരുത്: മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആള്‍ക്കൂട്ടമാണ് അപകടം”

കോട്ടയത്ത് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മൃതദേഹം തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ: വിഷയത്തില്‍ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്: എന്റെ....

ബിജെപി കൗണ്‍സിലര്‍ നാട്ടുകാരെ തെരുവിലിറക്കിയത് ‘മൃതദേഹം കത്തിച്ചാല്‍ കൊവിഡ് പകരു’മെന്ന് പറഞ്ഞ്; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഡോ.മുഹമ്മദ് അഷീല്‍ #WatchVideo

തിരുവനന്തപുരം: മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബിജെപി കൗണ്‍സിലര്‍ ഹരികുമാര്‍ മുട്ടമ്പലത്തെ നഗരസഭ....

‘മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന ഇയാള്‍ എത്രത്തോളം മനുഷ്യത്വവിരുദ്ധന്‍’; നാളെ ആര്‍ക്കും വരാം, രോഗം; മാസ്‌ക് പോലും ശരിയായി ധരിക്കാതെ ആരോഗ്യപ്രവര്‍ത്തകരോട് ബിജെപി കൗണ്‍സിലറുടെ ആക്രോശവും

തിരുവനന്തപുരം: മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബിജെപി കൗണ്‍സിലര്‍ ഹരികുമാര്‍ മുട്ടമ്പലത്തെ നഗരസഭ....

കോട്ടയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത് ബിജെപി കൗണ്‍സിലര്‍; ചെയ്യുന്നത് നാടിനോടുള്ള ദ്രോഹം; കൊവിഡ് ബാധിതന്റെ സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകള്‍. ബിജെപി കൗണ്‍സിലര്‍ ഹരികുമാറാണ് പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത്.....

കേരളത്തില്‍ ബിജെപി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്; ഇടതു മുന്നണിയെ തോല്‍പ്പിക്കാന്‍ വിശാല സഖ്യത്തിനു ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ബിജെപിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ള പൂശാനാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി  രംഗത്തെത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

സിപിഐഎം പ്രവര്‍ത്തകനെ കൊല്ലുമെന്ന് ബിജെപി പഞ്ചായത്ത് അംഗത്തിന്റെ കൊലവിളി; വീട്ടില്‍ കയറി ആക്രമണശ്രമം

സിപിഐഎം പ്രവര്‍ത്തകനെതിരെ സാമൂഹ്യമാധ്യമത്തിലൂടെ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ കൊലവിളി. ബിജെപി നേതാവും കൊല്ലം പോരുവഴി 16-ാം വാര്‍ഡ് അംഗവുമായ വിനോദ്കുമാറാണ്....

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; എംഎൽഎ മാരെ അടച്ചിടരുതെന്ന് ഗവർണ്ണർ

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. എംഎൽഎമാരെ അടച്ചിടരുത് എന്ന് ഗവർണ്ണർ കൽരാജ് മിശ്ര ആവശ്യപ്പെട്ടു. അതേ സമയം നിയമസഭ വിളിച്ചു....

ബിജെപി സംസ്ഥാന കമ്മറ്റി ക്ഷണിതാവിന്റെ മകന്റെ റേഷന്‍കടയില്‍ അരി അളവില്‍ കുറച്ചു നല്‍കുന്നു #WatchVideo

റേഷനരി അളവില്‍ കുറച്ചു നല്‍കുന്നതായി പരാതി. തിരുവനന്തപുരം പാറശ്ശാല നടുത്തോട്ടം വാര്‍ഡിലെ 535-ാം നമ്പര്‍ റേഷന്‍ കടക്കെതിരെയാണ് ഉപഭഭോക്താക്കള്‍ പരാതിയുമായി....

Page 111 of 216 1 108 109 110 111 112 113 114 216