സ്വർണക്കടത്തു കേസിൽ തെളിവില്ലാത്ത ആരോപണങ്ങളുമായി വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്....
bjp
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും....
തിരുവനന്തപുരം: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങിയ കേന്ദ്രസര്‍ക്കാരിനെ ട്രോളി എംബി രാജേഷ്.....
ദില്ലി: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങി പിഎം കെയേഴ്‌സ് ഫണ്ട്. ചൈനീസ്....
കൊച്ചി: കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷം. മുരളീധരനെതിരെ....
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒറ്റപ്പെടുന്നു. എംടി രമേശിന്റെ നേതൃത്വത്തിലാണ്, മുരളീധരനെതിരെ ചരടു വലികള്‍ നടക്കുന്നത്.....
എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി പത്ത് സീറ്റും....
കോവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്ര സര്‍ക്കാര്‍. നാല്‍പ്പത്തിയൊന്ന് കല്‍ക്കരിപാടങ്ങള്‍ സ്വകാര്യമേഖലയ്ക്കായി ലേലത്തിന് വയ്ക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി....
മണിപ്പുരിൽ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. ബിജെപി സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർടിയിലെ (എൻപിപി)....
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തനംതിട്ട ജില്ലയിലെ ബിജെപി നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി....
ഇന്ധന വിലകുത്തനെ ഉയരുമ്പോള്‍ മൗനം പാലിച്ച് ബിജെപി. യുപിഎ കാലത്ത് ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രെഗത്തെത്തിയ ബി ജെ പി....
ദില്ലി: പിഎം കെയേഴ്സ് പദ്ധതിയുടെ ഓഡിറ്റ് നടത്തുക ബിജെപി അടുപ്പമുള്ള വ്യക്തി സ്ഥാപിച്ച കമ്പനി. സുനില്‍ കുമാര്‍ ഗുപ്ത എന്ന....
രാജസ്ഥാനിലും കോൺഗ്രസ് സർക്കാരിനെ അട്ടിമറിയ്‌ക്കാൻ ബിജെപി ശ്രമം നടക്കുന്നതായി ആരോപണം . കോണ്ഗ്രസ് എല്‍എല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി അശോക്....
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ പ്രതിസന്ധി ഒഴിയുന്നില്ല. രാജസ്ഥാനിൽ എത്തിച്ച മൂന്ന് കോൺഗ്രസ് എം എൽ എമാർ ഗുജറാത്തിലേക്ക്....
പാലായില്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചു പി ഷാജിയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ....
മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി.കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 7 എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി. 7 എം എൽ എമാരെ....
ദില്ലി: പാലക്കാട് ഗര്‍ഭിണിയായ ആന പടക്കം കടിച്ച് മുറിവേറ്റ് ചരിഞ്ഞ സംഭവത്തില്‍ നിലപാടു തിരുത്തി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം.....
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.നാളെ നാമനിർദേശ പത്രിക നൽകും. ദേവ ഗൗഡ മത്സരിക്കാൻ....
ഗുജറാത്ത് കോൺഗ്രസിൽ പ്രതിസന്ധി അയയുന്നില്ല. രാജി തുടരുന്ന സാഹചര്യത്തിൽ 21 എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റി. രാജസ്ഥാനിലെ അബു റോഡിലെ ഒരു....
മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന സംഘപരിവര്‍ അനുകൂലികളുടെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ ടിക്ക് ടോക്കില്‍ അക്കൗണ്ട് ആരംഭിച്ച്....
എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ ഗുജറാത്ത് കോൺഗ്രസിന് തലവേദനയായി ആഭ്യന്തര കലഹം. ജയിക്കുമെന്ന് ഉറപ്പായ ഒരു രാജ്യസഭാ സീറ്റിൽ ആരെ വിജയിപ്പിക്കണമെന്ന്....
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേരുമ്പോള്‍ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. നിയമസഭയിലെ 65 കോണ്ഗ്രസ്....
ദില്ലി: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച കര്‍ശന നിലപാടിനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്....