പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരള വിരുദ്ധ, വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. മലപ്പുറത്താണ്....
bjp
തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ ദേശീയതലത്തില്‍ കേരളത്തിനെതിരെ സംഘടിത ക്യാമ്പയിനാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരെ, പ്രത്യേകിച്ച്....
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നടന്‍ നീരജ് മാധവും രംഗത്ത്. നീരജിന്റെ....
തിരുവനന്തപുരം: പാലക്കാട് അമ്പലപ്പാറയില്‍ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍, മലപ്പുറം ജില്ലക്കെതിരെ ബിജെപി എംപി മനേക ഗാന്ധി നടത്തിയ....
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നടി റിമ കല്ലിങ്കല്‍ രംഗത്ത്. സംഭവത്തിന്റെ....
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്ക് മറുപടിയുമായി നടി പാര്‍വതി. പാര്‍വതിയുടെ വാക്കുകള്‍:....
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്ക് മറുപടിയുമായി സോഷ്യല്‍മീഡിയ. ജിനേഷ് പിഎസ് എഴുതിയ....
പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി എംപി മനേക....
കണ്ണൂര്‍: മകള്‍ ആത്മഹത്യ ശ്രമം നടത്താന്‍ കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ന്യൂ മാഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പിതാവ്....
വി ഡി സവർക്കർ ജന്മദിനത്തിന് ആശംസ പോസ്റ്റ് ഇട്ടത്തിന് പിന്നാലെ ദൂരദർശന് സോഷ്യൽ മീഡിയയുടെ പരിഹാസം. സ്വാതന്ത്ര സമരത്തെ ഒറ്റിയ....
കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രസിഡന്‍റായ സ്കൂള്‍ മുന്നറിപ്പില്ലാതെ അടച്ച് പൂട്ടിയതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍. തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയില്‍....
കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. സിപിഐഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി....
ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ. മഹാരാഷ്ട്ര സര്‍ക്കാരിന് രോഗവ്യാപനം തടയാനാകുന്നില്ല. എന്നാല്‍ കേരളത്തില്‍ രോഗികളുടെ....
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുമ്പോള്‍ മിണ്ടാട്ടമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപകമായി പടരുമ്പോഴും നിലവിലെ....
ദില്ലി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ....
എരുമപ്പെട്ടി: അവശ്യ വസ്തുക്കളുമായെത്തിയ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍....
ദില്ലി: തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര....
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫും ബി.ജെ.പിയും....
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യവ്യാപകമായി കൊവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള....
ദില്ലി: ബിജെപിക്ക് സംഭാവന നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി. കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്തുന്ന....
രാജ്യവ്യാപക അടച്ചുപൂട്ടല്‍ കാലയളവില്‍ അവശജനവിഭാഗങ്ങളെ സഹായിക്കാതെ മോദി സര്‍ക്കാരും ബിജെപിയും. കോടിക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായിട്ടും പട്ടിണിയും ദുരിതവും വ്യാപകമായിട്ടും....
കൊവിഡിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍. തൊഴില്‍ സമയം ദീര്‍ഘിപ്പിച്ചും എപ്പോള്‍....
ആലപ്പുഴ: പ്രവാസികളെ നാട്ടിലെത്തിക്കാനും, അവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും ചെന്നിത്തല ചുമതലപ്പെടുത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യ....
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ താമസറൂമില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പുറത്താക്കി. ഇപ്പോള്‍ കുമ്മനത്തിന്റെ....