ദില്ലി: കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഫാക്ടറികള്‍, വ്യാപാര മേഖല തുടങ്ങിവയെ....
bjp
തൃശൂരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോകഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് 5 പേര്‍അറസ്റ്റില്‍. നൂറിനടുത്ത് ആളുകളാണ് പാരായണത്തില്‍ പങ്കെടുത്തത്.....
മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയിക്ക് എതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ദീപക്....
80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യ ധാന്യമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. 20 കോടി ജനങ്ങള്‍ക്ക് ഏപ്രിലില്‍ ലഭിക്കേണ്ട....
ഗംഗ ജലത്തിന് കോവിഡ് ഭേദഗമാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഗവേഷണം നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ഐസിഎംആര്‍. ഗംഗാജലം കൊവിഡ്....
ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍....
കോട്ടയം: പാലായില് ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബിജെപി നേതാവും സംഘാംഗങ്ങളെയും കോടതി റിമാന്റ് ചെയ്തു. കര്‍ഷകമോര്‍ച്ച....
തന്റെ കലാസൃഷ്ടിയില്‍ മാറ്റങ്ങള്‍ വരുത്തി രാഷ്ട്രീയപ്രചാരണത്തിനായി ദുരൂപയോഗപ്പെടുത്തിയ ഒ.രാജഗോപാല്‍ എംഎല്‍എയ്ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ ആഷിന്‍ എന്ന യുവാവ്. ആഷിന്‍ പറയുന്നു:....
എൺപത് ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടമ്പേരൂർ....
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....
ദില്ലി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. മോദിക്ക് പുറമെ രാഷ്ട്രപതി....
പാൽഘർ ആൾക്കൂട്ട കൊലപാതകത്തിൽ സംഘപരിവാറിന്റെ മുസ്ളീം വിരുദ്ധ പ്രചരണത്തിന് തിരിച്ചടി. അറസ്റ്റിലായ 101 പേരിൽ ഒരാൾ പോലും മുസ്ലീം ഇതര....
തൃശൂര്‍: മലയാളികളുടെ പുതിയ കൂട്ടായ്മ എന്ന പേരില്‍ പെട്ടന്ന് ഒരു ദിവസമാണ് ദി മലയാളി ക്ലബ് എന്ന ടിഎംസി രൂപികരിക്കപ്പെടുന്നത്.....
കോട്ടയം: കോട്ടയം മേലുകാവില്‍ ചാരായവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. വല്ലനാട്ട് സിമി ജോസഫ് (44) ആണ് എക്സൈസിന്റെ പിടിയിലായത്.....
അറബ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ട്വിറ്റ് ചെയ്ത ബിജെപി എംപിയ്‌ക്കെതിരെ അറബ് രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. 2015ല്‍ ബെംഗളുരു....
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ‌്റ്റിലായ അധ്യാപകനായ ബിജെപി നേതാവ‌് പത്മരാജൻ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെൺകുട്ടിയുടെ....
കണ്ണൂര്‍: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ സഹായിക്കാനാണ് പി കെ കൃഷ്ണദാസ് പൊയിലൂരില്‍ എത്തിയതെന്ന് സൂചന.....
കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ ഒളിവില്‍ താമസിപ്പിതും ബിജെപി നേതൃത്വം. യുവമോര്‍ച്ച ജില്ലാ....
കണ്ണൂര്‍: പാനൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍. പൊയ്ലൂരിനെ ബന്ധുവീട്ടില്‍ നിന്നാണ് ബിജെപി....
കണ്ണൂര്‍: പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവിനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതി സംസ്ഥാനം....
ആലപ്പുഴയില്‍ വ്യാജവാറ്റ് നടത്തിയ ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ബിജെപി ജില്ലാ നേതാവും ബിഎംഎസ്....
ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചതില്‍ വിവിധ സംസ്ഥാനങ്ങളും വ്യവസായമേഖലയും ഞെട്ടലില്‍. വിദേശത്ത്....
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി തോമസ്....
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം....