രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ ‘ഇറങ്ങി വാടാ പാകിസ്ഥാനി,....
bjp
ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത് രാജ്യത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായി മാറിയിരിക്കുന്നു. ....
ചെന്നൈ: ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം....
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി മന്ത്രി കെ.ടി....
ഡല്‍ഹി കലാപത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇനിയും തീര്‍ച്ചയില്ല.എത്ര സ്ത്രീകള്‍ അതിക്രമത്തിനിരയായി എന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഡല്‍ഹിയിലെ വടക്കു....
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍,....
രാജ്യ തലസ്ഥാനത്തുണ്ടായ കലാപത്തെ അപലപിച്ച് അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള....
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നെന്ന് യുഎസ്....
ദില്ലി: പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് ദില്ലിയില്‍ സംഘപരിവാര്‍ അക്രമം നടക്കുന്നത്. ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം....
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. അക്രമകാരികള്‍ ജഫ്രബാദിലെ പള്ളി....
ദില്ലി: സംഘപരിവാര്‍ ആക്രമണം തുടരുന്ന വടക്കുകിഴക്കന്‍ ദില്ലിയില്‍ എത്തിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് അനിന്ദ്യ....
ദില്ലി: ദില്ലിയിലെ ആക്രമണസംഭവങ്ങള്‍നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പുറത്ത് നിന്ന് നിരവധി പേര്‍ വന്ന് അക്രമം അഴിച്ചുവിടുന്നതായി....
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അമേരിക്കന്‍ പൗരന്‍മാരും. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍....
കാസര്‍കോട്: ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ടിയില്‍....
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍. കുമ്മനം രാജശേഖരന്‍, എംടി രമേശ്,....
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കോഴ്സുകളില്‍ ഹിന്ദു പെണ്‍കുട്ടികളെ ഒഴിവാക്കിയെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍. ഒഴിഞ്ഞു കിടക്കുന്ന ക്രിസ്ത്യന്‍,....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ....
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതോടെ ഗ്രൂപ്പ് യുദ്ധം മുറുകുന്നു. സുരേന്ദ്രന് കീഴില്‍ ഭാരവാഹികളാകാന്‍ താല്‍പര്യമില്ലെന്ന് മുതിര്‍ന്ന നേതാക്കളായ എംടി....
നീണ്ടനാളുകള്‍ക്ക് ശേഷം സംസ്ഥാന ബിജെപിക്ക് അധ്യക്ഷന്‍ ആയി. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്ക്കും. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്....
അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി തുറന്നു നല്‍കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശമെന്ന് വിലയിരുത്തല്‍. ഈ മാസം 24, 25 തീയതികളില്‍....
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തര്‍.....
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിക്കുണ്ടായ തകര്‍പ്പന്‍ വിജയം ബിജെപിക്കുള്ള മറുപടിയെന്ന് പ്രകാശ് കാരാട്ട്. ഡല്‍ഹി അസംബ്ലി....
കോടിക്കണക്കിന് സാധാരണ ജനങ്ങളുടെമേല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഒടുവിലത്തെ ദുരന്തമാണ് പാചകവാതക വിലവര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള ഒരു സിലിണ്ടറിന് 146 രൂപയാണ്....
വടക്കഞ്ചേരി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊന്നഞ്ചേരി കിഴക്കുമുറി രാജീവിനെ ( 23) ആണ്....