bjp

ഡല്‍ഹിക്ക് മുന്നില്‍ പൊളിഞ്ഞത് ബിജെപിയുടെ ധ്രുവീകരണ തന്ത്രം

തലസ്ഥാനം ഭരിക്കാന്‍ ആംആദ്മി ഒരിക്കല്‍ കൂടി തയ്യാറാവുകയാണ്.അമിത് ഷാ നേരിട്ട് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പായിരുന്നിട്ടും ഡല്‍ഹിയില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയത് ബിജെപിക്ക്....

വിദേശ പ്രതിനിധികള്‍ കശ്മീരില്‍; മോദിയുടെ പിആര്‍ വര്‍ക്ക് മാത്രമെന്ന് യെച്ചൂരി; കശ്മീരില്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാവാത്തതെന്ന് തരിഗാമി

വിദേശ പ്രതിനിധികളെ കശ്മീരില്‍ കൊണ്ടുപോകുന്നത് മോദി സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തടവിലുള്ള....

ദില്ലിയില്‍ ജയിച്ചത് പാക്കിസ്ഥാനോ?

പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ …ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വാക്കാണിത്.  പാക്കിസ്ഥാന്‍ എന്ന പദം വോട്ട് കിട്ടാനായി ഉപയോഗിച്ചത്....

സുരേഷ് ഗോപി സംരക്ഷിക്കാത്ത പശുക്കളെ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ; നടപടി ഹൈക്കോടതി നിര്‍ദേശത്താല്‍

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. നടന്‍ സുരേഷ് ഗോപിക്ക് സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് നഗരസഭ....

ഫോട്ടോഗ്രാഫറെ തീവ്രവാദിയായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ വ്യാജപ്രചാരണം

ഫോട്ടോഗ്രാഫറായ മലയാളി യുവാവിനെ തീവ്രവാദിയെന്ന തരത്തില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. പാലക്കാട് മാട്ടയ സ്വദേശിയായ ഷംനാദിനെതിരെയാണ് ബിജെപി....

രണ്ട് തവണ അധികാരത്തിലെത്തിയിട്ടും ‘ഡെല്‍ഹി’ ഇനിയും ബിജെപിക്ക് കിട്ടാക്കനി

രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍....

ഓഖ്‌ലയിലെ ആപ്പ് വിജയം; ബിജെപിക്ക് കനത്തതിരിച്ചടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗ് സ്ഥിതി ചെയ്യുന്ന ഓഖ്ല മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവ്....

വര്‍ഗീയതയെ തൂത്തെറിഞ്ഞ് രാജ്യതലസ്ഥാനം: വികസനം വര്‍ഗീയതയെ തോല്‍പ്പിച്ചു; ദില്ലിയില്‍ വീണ്ടും ആംആദ്മി; ജനങ്ങളുടെ വിജയമെന്ന് കെജരിവാള്‍

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം . ആകെയുള്ള 70 സീറ്റില്‍....

ആരാണ് ഈ ‘മഫ്‌ളര്‍മാന്‍’

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്ന് ഒരു മിനി കെജ്‌രിവാള്‍ ആണ് ട്വിറ്ററില്‍ താരമായിക്കൊണ്ടിരിക്കുന്നത്. കെജ്‌രിവാളിനെപ്പോലെ തന്നെ തൊപ്പി....

ബിജെപിക്ക് വോട്ട് ചെയ്തവര്‍പോലും ഇത്തവണ കെജ്രിവാളിന് വോട്ടുചെയ്‌തോ? എങ്കില്‍ കാരണം ഇതുമാത്രമാണ്

45 ശതമാനം ജനങ്ങളും ചേരികളിലും സമാനമായ ആവാസകേന്ദ്രങ്ങളിലും താമസിക്കുന്ന നഗരമാണ് ദില്ലി. ഇവരുടെ ജീവിതം മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ്....

ഭരണം പിടിച്ചെടുക്കാന്‍ ബിജെപി അഴിച്ചുവിട്ടത് വര്‍ഗീയപ്രചാരണങ്ങള്‍; പ്രതീക്ഷകള്‍ തെറ്റിച്ച് ജനം മറുപടി നല്‍കി

ദില്ലിയിലെ ഭരണം പിടിച്ചെടുക്കുക ലക്ഷ്യമാക്കി കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപി തുടക്കം മുതല്‍ അഴിച്ചുവിട്ടത്. പ്രധാനമന്ത്രി മോദി രണ്ട് പൊതുയോഗത്തില്‍ സംസാരിച്ചപ്പോള്‍....

വര്‍ഗീയതയെ തൂത്തെറിഞ്ഞ് രാജ്യതലസ്ഥാനം: ദില്ലിയില്‍ വീണ്ടും ആംആദ്മി, 61:9; ഇത്തവണയും അക്കൗണ്ട് തുറക്കാനാകാതെ കോണ്‍ഗ്രസ് #WatchVideo

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ആം ആദ്മി പാര്‍ട്ടി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ആകെയുള്ള 70....

മിന്നും വിജയത്തിലും ജനതയോട് കരുതല്‍; പ്രവര്‍ത്തകര്‍ക്ക് കെജരിവാളിന്റെ നിര്‍ദ്ദേശങ്ങള്‍

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി അരവിന്ദ് കെജരിവാള്‍. വിജയാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കരുതെന്നും....

ദില്ലി തൂത്തുവാരാനൊരുങ്ങി ആംആദ്മി; താമര വാടിത്തുടങ്ങി; എഎപി: 56, ബിജെപി: 14

ദില്ലി തൂത്തുവാരാനൊരുങ്ങി ആംആദ്മി പാര്‍ട്ടി. നിലവില്‍ എഎപിക്ക് 56ഉം ബിജെപിക്ക് 14ഉം ആണ് ലീഡ് നില. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍....

എഎപി: 50, ബിജെപി 20: ഇനിയും പ്രതീക്ഷയുണ്ടെന്ന് മനോജ് തിവാരി

ദില്ലി: തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ആദ്യ ഫല സൂചനകളില്‍ നിരാശയില്ലെന്നും അദ്ദേഹം....

കെജ്‌രിവാള്‍ ഓഫീസിലെത്തി

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വസതിയില്‍ നിന്നും ആംആദ്മി പാര്‍ട്ടി ഓഫീസിലെത്തി. 56 സീറ്റുകളിലാണ് ഇപ്പോള്‍ ആംആദ്മി മുന്നില്‍ നില്‍ക്കുന്നത്. ബിജെപി....

ദില്ലിയില്‍ ആംആദ്മി മുന്നേറ്റം #WatchLive

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതോടെ ആംആദ്മി പാര്‍ടിക്ക് വന്‍മുന്നേറ്റം. 70 സീറ്റില്‍ 50ലും ആംആദ്മിയാണ് മുന്നില്‍.....

ഇതാണ് ബിജെപിക്കുള്ള മറുപടി; ഇളയ ദളപതിയുടെ മാസ് സെല്‍ഫി

ചെന്നൈ: ആരാധകര്‍ക്കൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച് പുഞ്ചിരിച്ച് നെയ്വേലിയില്‍ നിന്നും നടന്‍ വിജയിന്റെ കിടിലന്‍ സെല്‍ഫി. വിജയിന്റെ മാസ്റ്റര്‍ ചിത്രീകരിക്കുന്ന....

അതേസമയം, മറ്റൊരു ഓസ്‌കര്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു; മികച്ച നടന്‍ മോദി (’56 ഇഞ്ചും’ ‘വിയര്‍പ്പും കണ്ണീരും), വില്ലന്‍ അമിത്, ഹാസ്യതാരം മനോജ് തിവാരി

ദില്ലി: രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കി ‘ഓസ്‌കര്‍’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപി നേതൃത്വത്തെ പരിഹസിച്ചുകൊണ്ടാണ് പുരസ്‌കാര പ്രഖ്യാപനം. ബെസ്റ്റ്....

വിജയിനെ വീണ്ടും ചോദ്യംചെയ്യും; ഹാജരാകാന്‍ നിര്‍ദേശം; തമിഴകം ആശങ്കയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയിനെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കി.....

ബിജെപിക്ക് വോട്ടുചെയ്യുമെന്ന് സംശയം; അച്ഛനെ മകന്‍ പൂട്ടിയിട്ടു; പയ്യന് വിവരമുണ്ടെന്ന് സോഷ്യല്‍മീഡിയ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ മുനിര്‍കയിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍....

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന് രാജസ്ഥാന്‍ സ്പീക്കര്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ നിയമസഭാ സ്‌പീക്കറുമായ ഡോ. സി പി ജോഷി. പൗരത്വ....

ജയ്ശ്രീറാം വിളിച്ച് സംഘപരിവാര്‍ അക്രമികള്‍ വനിതാ കോളേജില്‍; പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു, ആക്രമണം മദ്യലഹരിയില്‍

ദില്ലി: ദക്ഷിണ ദില്ലിയിലെ ഗാര്‍ഗി വനിതാ കോളേജില്‍ വാര്‍ഷിക പരിപാടിക്കിടെ അതിക്രമിച്ചുകയറിയ സംഘപരിവാര്‍ അക്രമിസംഘം പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു. വ്യാഴാഴ്ച....

Page 119 of 216 1 116 117 118 119 120 121 122 216