bjp

നിങ്ങള്‍ക്ക് സ്വപ്നം കാണല്‍ തുടരാം, നമുക്ക് കാണാം; കേരളത്തെ ‘പട്ടിണി’ക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന് യെച്ചൂരിയുടെ മാസ് മറുപടി

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി....

താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുന്ന മോദി സര്‍ക്കാര്‍; മിണ്ടാന്‍ പോലും ഭയമെന്ന് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍

തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി പടരുന്നു. സ്വകാര്യ വാട്സാപ് ഗ്രൂപ്പുകളില്‍....

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു; ജനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യംകുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഭരണഘടന മാറ്റിയെഴുതി....

ഇസ്ലാം ആരാധനയെ പരിഹസിച്ച് മലയാളി സംഘിയുടെ കമന്റ്; കുവൈറ്റ് പൊലീസ് കയ്യോടെ പൊക്കി, അറസ്റ്റ്; ജോലിയും പോയി

കുവൈത്ത് സിറ്റി: ഇസ്ലാം ആരാധനയെ പരിഹസിച്ച് ഫേസ്ബൂക്കില്‍ കമന്റ് ചെയ്ത മലയാളി സംഘപരിവാര്‍ അനുഭാവി കുവൈറ്റില്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപള്ളി....

‘മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ഭീരുക്കളല്ല; വെടിയുണ്ടകളെ നെഞ്ചു വിരിച്ചു നേരിട്ട ധീര സഖാക്കളാണ് ഞങ്ങള്‍’; ആരിഫ് എംപിയുടെ മറുപടി

ആര്‍എസ്എസിനെ നിരവധി വിഷയങ്ങളില്‍ തുറന്നുകാണിക്കുകയും എതിര്‍ത്തുകൊണ്ട് പാര്‍ലമെന്റില്‍ ഉള്‍പ്പടെ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നത് ആര്‍എസ്എസ് മുഖപത്രമായ ജന്മഭൂമിക്കു ദഹിക്കുന്നില്ലെന്ന് അറിയാമെന്ന്....

ജനങ്ങളെ വഞ്ചിക്കുന്ന നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി, ഷായുടെയും നേതാക്കളുടെയും വാദങ്ങള്‍ പച്ചക്കള്ളം; എന്‍പിആര്‍, എന്‍ആര്‍സിക്കുള്ള ആദ്യപടിയെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി തന്നെ; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ദേശീയ ജനസഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി....

ജനസംഖ്യാ രജിസ്റ്റര്‍: വാശിപിടിച്ച് കേന്ദ്രം

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി....

ബിജെപിയെ കാത്തിരിക്കുന്നത്…

  ഭരണത്തിലിരുന്ന പല സംസ്ഥാനങ്ങളും ഒന്നൊന്നായി നഷ്ടപ്പെടുന്നത് ബിജെപിക്ക് സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്നത് രാജ്യസഭയില്‍ എംപിമാരുടെ....

‘ആരെടാ നാറി നീ…’ ഭീഷണി മുഴക്കിയ സംഘിക്ക് റിമയുടെ മറുപടി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി....

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് എം എ ബേബി ‘ദേശാഭിമാനി’യിൽ എ‍ഴുതിയ ലേഖനം: നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ അനന്തരവനായ ചന്ദ്രകുമാർ ബോസ്‌ ബിജെപിയിൽ ചേരാൻ....

ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരായ ബിജെപി ഭീഷണി; കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തര്‍ക്കുനേരെയുള്ള ബിജെപി നേതാക്കളുടെ ഭീഷണി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന....

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി തെരുവിലിറങ്ങുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. ഭീഷണി ഇങ്ങനെ:....

പൗരത്വ ഭേദഗതി; ബിജെപിയിലും അടി

നിയമ ഭേദഗതിയില്‍ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നത്.....

മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ജാമിയ വിദ്യാര്‍ഥികളോട് പൊലീസ്; ദില്ലിയില്‍ നിരോധനാജ്ഞ, ബംഗാള്‍ ഗവര്‍ണറെ തടഞ്ഞു; പൗരത്വ ഭേദഗതിക്കെതിരെ ബിജെപി നേതാക്കളും രംഗത്ത്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. ഇതിന്റെ ഭാഗമായി....

ഒന്നിച്ചു നില്‍ക്കാം… ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമതയുടെ കത്ത്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന് ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മമതാ....

ഝാര്‍ഖണ്ഡില്‍ ഗോത്രവിഭാഗം ബിജെപിക്ക് മറുപടി നല്‍കിയത് ഈ കാരണങ്ങള്‍ കൊണ്ട് മാത്രം; ജനങ്ങള്‍ പൊളിയാണ്…

ദില്ലി: ഗോത്രവിഭാഗക്കാരുടെ ക്രോധവും നിരാശയുമാണ് ഝാര്‍ഖണ്ഡില്‍ താമരയെ ചതുപ്പിലാഴ്ത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 28 സീറ്റില്‍ 13....

രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ്; ഇനി കരകയറാന്‍ വലിയ മാറ്റങ്ങള്‍ ആവശ്യം

ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണ്യനിധി. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നും അടിയന്തിര നടപടികള്‍ ആവശ്യമാണെന്നും അന്താരാഷ്ട്ര നാണ്യനിധി....

അടിതെറ്റി ബിജെപി; സിറ്റിംഗ് സീറ്റില്‍ ഇടതുപാര്‍ട്ടിയുടെ മുന്നേറ്റം

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്തതിരിച്ചടി നല്‍കി ബഗോദര്‍ മണ്ഡലവും. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബഗോദറില്‍ സിപിഐ(എംഎല്‍)(എല്‍) സ്ഥാനാര്‍ത്ഥി....

ചെന്നൈയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി; റാലിയില്‍ സിപിഐഎം, സിപിഐ, ഡിഎംകെ, കോണ്‍ഗ്രസ്, ലീഗ് നേതാക്കളും പ്രവര്‍ത്തകരും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയും ചെന്നൈയില്‍ മഹാറാലി. ഡിഎംകെ, സിപിഐഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, വിസികെ....

ഝാര്‍ഖണ്ഡിലും കാവി മാഞ്ഞു: മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപിക്ക് ഗോത്രമേഖലകളിലും കനത്തതിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്

ദില്ലി: ഝാര്‍ഖണ്ഡ് ജനതയും ഭരണത്തില്‍ നിന്ന് ബിജെപിയെ പുറന്തള്ളി. ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം....

‘പുര കത്തുമ്പോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എംഎം മണി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം....

ഝാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും; ബിജെപിക്ക് വന്‍തിരിച്ചടി

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. മഹാസഖ്യം 43 സീറ്റുകളിലും ബിജെപി 27....

ഝാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് മുന്നേറ്റം; എജെഎസ്‌യു, ജെവിഎം നേതൃത്വങ്ങളുമായി ചര്‍ച്ച ആരംഭിച്ച് ബിജെപി

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം 41 സീറ്റുകളിലും ബിജെപി 29 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.....

ജാര്‍ഖണ്ഡ് തിരെഞ്ഞെടുപ്പ് ; ആദ്യ ഫല സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫല സൂചനകള്‍ മഹസഖ്യത്തിന് അനുകൂലം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 81 സീറ്റുകളിലാണ്....

Page 125 of 216 1 122 123 124 125 126 127 128 216