bjp

”വിരട്ടല്‍ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി; ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് കേരളം” സുരേന്ദ്രനൊരു മാസ് മറുപടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രന് കിടിലന്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ....

‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; ‘റേപ് കാപിറ്റല്‍’ പരാമര്‍ശത്തില്‍ മോദി മാപ്പ് പറയണമെന്നും ആവശ്യം

ദില്ലി: ‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കു....

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ കേരള സര്‍ക്കാര്‍ നിലപാട് രാജ്യത്തിന് മാതൃക; കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമോ എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം....

ഇന്റര്‍നെറ്റ് വിലക്കിയ അസം ജനങ്ങളോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ മോദി; കലാപത്തില്‍ മരണം 3

ദില്ലി: അസം ജനതയോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി. പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഇന്റര്‍നെറ്റിന്....

പൗരത്വ ബില്‍ ഇന്ത്യയെ കീറിമുറിക്കുന്നതിങ്ങനെ

ഉളളിവില ഉയരുന്നതൊന്നും ജനങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പകരം നമ്മുടെ മുസ്ളിം സഹോദരന്‍മാരെ ബംഗ്ളാദേശീലേയ്ക്ക് ആട്ടിയോടിക്കുന്നതിനെക്കുറിച്ചേ ചര്‍ച്ചചെയ്യാവൂ. നിങ്ങള്‍ മഹാരത്നാ പൊതുമേഖലാ....

ബിജെപി എംഎല്‍എ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു: വനിതാ ഡോക്ടര്‍

അരുണാചല്‍ പ്രദേശില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കു....

പൗരത്വ ഭേദഗതി ബില്‍; രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള ശ്രമം; തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ: സിപിഐഎം

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച....

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടരുന്നു; ബിജെപിക്ക് 12 ഇടത്ത് ലീഡ്

ബംഗളൂരു: കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തോടടുക്കുകയാണ്. രാവിലെ ഏട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 12....

കർണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം

കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കിയതിനെ തുടർന്ന് കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 9 മണിയോടെ ആദ്യ....

വർഗീയധ്രുവീകരണം തീവ്രമാക്കാൻ ബിജെപി; പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ

മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന വിവാദമായ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിനെ എതിർക്കുമെന്ന്‌....

തമ്മില്‍ പോര്; ബിജെപി അധ്യക്ഷന്റെ കാര്യത്തില്‍ ഇന്നും തീരുമാനമായില്ല, യോഗം പിരിഞ്ഞു

തിരുവനന്തപുരം: കോര്‍ കമ്മിറ്റി യോഗത്തിലും ബിജെപി സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതില്‍ തീരുമാനമായില്ല. സമവായമാകാതെ യോഗം പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കെ. സുരേന്ദ്രന്‍,....

ഉന്നാവ് യുവതിയുടെ മരണം; ജനകീയരോഷത്തിന്റെ ചൂടറിഞ്ഞ് യോഗി സര്‍ക്കാര്‍

ദില്ലി: ഉന്നാവില്‍ കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ ഇരയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ജനകീയരോഷത്തിന്റെ ചൂടറിഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുവതിയെ കൊലയ്ക്കുകൊടുത്ത പൊലീസ്....

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക്‌ സംരക്ഷണമൊരുക്കി യുപി സർക്കാരും ബിജെപിയും

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക്‌ പൂര്‍ണ സംരക്ഷണമൊരുക്കി ഉത്തർപ്രദേശ്‌ സർക്കാരും ബിജെപിയും. ഉന്നാവ്‌ ബലാത്സംഗക്കേസിലെ പ്രതിയും എംഎൽഎയുമായ കുൽദീപ്‌ സിങ് സെൻഗർ, ഷാജഹാൻപുർ....

5 വര്‍ഷം ഭരിച്ചു; 3 കോടി ജനങ്ങളെ ദരിദ്രരാക്കി

അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് മൂന്ന് കോടി ആളുകള്‍കൂടി ദാരിദ്ര്യത്തിലേക്ക് പതിച്ചു. ദേശീയ സ്ഥിതിവിവരകാര്യാലയ (എന്‍എസ്ഒ)ത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മിന്റാണ്....

ജനപക്ഷം എന്‍ഡിഎ വിട്ടു: മോദി രാജ്യം കണ്ട ഏറ്റവും മോശമായ പ്രധാനമന്ത്രി

കോട്ടയം: ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ വിട്ടെന്ന് പിസി ജോര്‍ജ്ജ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം റിസര്‍ബാങ്ക്....

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പ്രതിഷേധം ശക്തം; ബില്‍ ഭരണഘടനാ വിരുദ്ധം, അംഗീകരിക്കാന്‍ കഴിയില്ലെന്ന് യെച്ചൂരി;”മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, പൗരത്വം നിശ്ചയിക്കേണ്ടത്”

ദില്ലി: ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം....

കേരളത്തില്‍ കൊല്ലപ്പെട്ടത് സംഘപരിവാര്‍ മാത്രമെന്ന് അമിത് ഷാ; ഇടതു എംപിമാരുടെ പ്രതിഷേധത്തില്‍ തിരുത്ത്

ദില്ലി: കേരളത്തില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളില്‍ സംഘപരിവാറുകാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രമം. കേരളത്തില്‍ സിപിഐഎമ്മുകാര്‍....

തൃശൂരിലെ എടിഎം കവർച്ചാ ശ്രമം, പിടിയിലായത് സജീവ ആർഎസ്എസ് പ്രവർത്തകർ

തൃശൂർ പഴയന്നൂർ കൊണ്ടാഴി പാറമേൽപ്പടി എസ്ബി ടി എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് സജീവ ആർഎസ്എസ്....

റെയില്‍വേയെ തകര്‍ത്ത് കേന്ദ്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎജി റിപ്പോര്‍ട്ട്; വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു; പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട നിലയില്‍

ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി റിപ്പോര്‍ട്ട്. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി പുറത്തുവിട്ടത്.....

മഹാരാഷ്ട്രയില്‍ ബിജെപി പിളര്‍പ്പിലേക്ക്?

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബിജെപി നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന പങ്കജ മുണ്ടെ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങുന്നതിന്റെ സൂചനകളാണ് ലഭിച്ചു....

കെെതമുക്കിലെ വീട്ടമ്മയുടെ ദുരവസ്ഥ; പിന്നില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ

ദാരിദ്രം മൂലം അമ്മ മക്കളെ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ വെളിവാകുന്നു. മുന്‍ മന്ത്രിയും....

ബിജെപി യുവ നേതാവിനെതിരെ ലൈംഗികാരോപണവുമായി മോഡലായ യുവതി രംഗത്ത്

ഹൈദരബാദ്: തെലങ്കാനയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ബിജെപി നേതാവിനെതിരെ ലൈംഗികാരോപണവുമായി മോഡലായ യുവതി രംഗത്ത്.....

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസിനെ തകര്‍ക്കുന്നു; ആഞ്ഞടിച്ച് പിസി ചാക്കോ; രാഹുലിനും വിമര്‍ശനം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് കോണ്‍ഗ്രസിനെ....

”പ്രിയപ്പെട്ടവരൊന്നും കൂടെയില്ലെന്നറിയാം, എന്നാലും അകറ്റരുതെന്നെയീ…” വനവാസത്തിലും പിള്ളയിലെ കവിയെ നശിപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ല.. മിസോറാമില്‍ നിന്ന് ശ്രീധരന്‍പ്പിള്ളയുടെ കവിത

വനവാസം ആണെങ്കിലും ശ്രീധരന്‍ പിള്ളയുടെ ഉള്ളിലെ കവിയെ നശിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിചിരിക്കയാണ്. തന്നെ മറന്നു....

Page 127 of 216 1 124 125 126 127 128 129 130 216