നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പായി കോർപറേറ്റുകളിൽനിന്ന് വൻതോതിൽ പണം സമാഹരിക്കുന്നതിനായി ‘ഇലക്ടറൽ ബോണ്ട്’ വ്യവസ്ഥയിൽ പ്രധാനമന്ത്രി കാര്യാലയം ഇടപെട്ട് തിരുത്തൽ....
bjp
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് പറഞ്ഞ ധനകാര്യ....
വിവാദ പ്രസ്താവനകളിറക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഇപ്പോഴും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന ധര്‍മം....
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് പറഞ്ഞ ധനകാര്യ....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹിയില്‍ പോസ്റ്ററുകള്‍. ‘ഗൗതം ഗംഭീറിനെ കാണുന്നില്ല’ എന്ന തരത്തിലാണ്....
ബൊഫോഴ്‌സിന് ശേഷം ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കുംഭകോണമാണ് റഫേല്‍. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ്....
രാജ്യത്ത് ഉപഭോഗ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. സര്‍ക്കാര്‍ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടാണ്്.....
മഹാരാഷ്ട്രയിൽ എൻസിപി ശിവസേന കോണ്‍ഗ്രസ് നേതാക്കൾ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി. സർക്കാർ രൂപീകരണത്തിൽ കൂടുതൽ വ്യക്തത വന്ന....
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഒഫീഷ്യല്‍ ലിക്വിഡേറ്ററുമായി സംസ്ഥാന വ്യവസായ വകുപ്പ് ധാരണയിലെത്തി. ആസ്തി ബാധ്യത ഏറ്റെടുക്കുന്നതിനായി....
ശബരിമലയിൽ ഡ്യൂട്ടിക്കിടെ മരണപ്പെട്ട പോലീസുകാരനെ അപമാനിച്ച് സംഘപരിവാർ പ്രവർത്തകൻ. ഫേസ്ബുക് പോസ്റ്റ് വഴിയാണ് മരണപ്പെട്ട പോലീസുകാരനെ സംഘപരിവാർ പ്രവർത്തകൻ അപമാനിച്ചത്.....
രാജ്യത്ത് ഹിന്ദുത്വ -കോര്‍പറേറ്റ് ഐക്യ ഭരണമാണ് നടക്കുന്നത്. ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോഡിയുടെ മുദ്രാവാക്യം. ജനാധിപത്യാവകാശം നിഷേധിച്ചും -ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കിയും....
ശമ്പള കുടിശ്ശിക വരുത്തിയും, തൊഴിലാളികളെ വഞ്ചിച്ചും കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുകയാണെന്ന് ഡി വൈ എഫ് ഐ. ഇതിനോടകം കേരളത്തില്‍....
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. ശബരിമല റിവ്യൂ ഹര്‍ജികള്‍ ഏഴംഗ....
ദില്ലി: ശബരിമല കേസ് വിശാലബെഞ്ചിന് വിടാനുള്ളത് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു....
ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർഥികളായ ക്യാൻസർരോഗിയെയും സഹോദരനെയും വണ്ടി തടഞ്ഞുനിർത്തി തല്ലിച്ചതച്ചു. തലശേരി ബ്രണ്ണൻ....
മദ്രാസ് ഐഐടിയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിനെ കുറിച്ചുള്ള ഓര്‍മ്മകളും മരണത്തിന് പിന്നിലെ ജാതി പീഡനത്തിന്റെ സംശയങ്ങളും ഉന്നയിച്ച്....
മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ മുംബൈയിൽ സമ്മിശ്ര പ്രതികരണമാണ് ഉയർന്നിരിക്കുന്നത്. ഭൂരിഭാഗം പേരും ഗവർണർ എടുത്ത നിലപാടിനോട് വിയോജിപ്പ്....
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി പരാജയം സമ്മതിച്ചതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യറി ശിവസേനയെ ക്ഷണിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം....
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ.ശിവസേനയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റെന്നും തീരുമാനം എടുത്തിട്ടില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഗവർണറെ....
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയാവുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞതോടെ....
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലെന്ന് ബിജെപി. ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ഗവർണറെ അറിയിച്ചു. ഭൂരിപക്ഷമില്ലെന്നും, ശിവസേന എൻസിപിയും കോണ്ഗ്രസുമായി ചേർന്ന് സർക്കാർ....
മുംബൈ – മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി ശിവസേന സഖ്യത്തിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതിയതാണെന്നും എന്നാൽ ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന....
പിഎസ് ശ്രീധരന്‍പിള്ള സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സമവായ ചര്‍ച്ചകള്‍ക്കായി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി....
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന ദിനം നാളെ സഖ്യകക്ഷിയായ ശിവസേനയുമായി സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇതുവരെ....