bjp

മഹാരാഷ്ട്ര; ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു

മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. സർക്കാർ രൂപീകരിക്കാനുള്ള അവസാന ദിവസമായതിനാലാണ് ഏറ്റവും വലിയ....

മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു; അവസാനദിവസവും സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിച്ചില്ല

മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാകുന്ന അവസാനദിവസവും ആരും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചില്ല. നിശ്ചിതസമയത്തിനുള്ളില്‍ ഗവര്‍ണര്‍ ക്ഷണിക്കുന്ന ഏറ്റവും....

ആര്‍ക്കും ഉടമസ്ഥാവകാശം നല്‍കാത്ത വിധി; നിര്‍മാണം നടത്താന്‍ അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം....

കോടതി വിധിയെ മാനിക്കുന്നു; വിധി പഠിച്ചശേഷം പ്രതികരണം ; മുസ്ലീംലീഗ്

അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ചശേഷം നടത്താമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍....

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവ്

ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ്....

ബിജെപിയുടെ കെണിയിൽ വീഴില്ല; തന്നെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത്

ബിജെപിയെ വിമർശിച്ച് സൂപ്പര്‍ സ്റ്റാർ രജനീകാന്ത് രംഗത്ത്. ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.....

യുഎപിഎ: സിപിഐഎമ്മിനെയും സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദശക്തികളുടെയും ശ്രമം; വസ്തുതകള്‍ വളച്ചൊടിച്ചുള്ള നുണപ്രചാരണത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ സിപിഐഎം തീരുമാനം

തിരുവനന്തപുരം: മാവോയിസത്തിന്റെ പേരിലും യുഎപിഎയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സിപിഐഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷവും ഇടതു തീവ്രവാദ ശക്തികളും സ്വീകരിക്കുന്ന നിലപാടിനെതിരെ....

ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു; എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ ശിവസേന; സഞ്ജയ് റാവത്ത് ശരത് പവാറിന്റെ വീട്ടില്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നാളെ വൈകിട്ട് നാല്....

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല; എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി ശിവസേനയും കോണ്‍ഗ്രസും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് ശിവസേനയ്ക്ക് പിന്നാലെ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിത്തുടങ്ങി. ആര്‍എസ്എസിന്റെ....

”അത് നടക്കാന്‍ പോകുന്നില്ല”: ബിജെപിക്കെതിരെ രജനീകാന്ത്

ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനീകാന്തിന്റെ വാക്കുകള്‍: ”തിരുവള്ളൂവരിനെ പോലെ ബിജെപി തന്നെയും....

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്; അവ മാത്രമാണ് നമ്മുടെ മാതാവ്; വീണ്ടും വിചിത്ര പ്രസ്താവനയുമായി ബിജെപി നേതാവ്

വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്നവരില്‍ കൂടുതലും ഏത് വിഭാഗക്കാരാണെന്ന് ചോദിച്ചാല്‍ നിസംശയം നമുക്ക് പറയാനാകും അത് ബിജെപി പ്രവര്‍ത്തകരാണെന്ന്. അവരോളം വിഢിത്തം....

വാളയാർ: നാടൊന്നാകെ നീതിക്കായി പോരാടുമ്പോൾ, നിരാഹാര പന്തലിൽ ബിജെപി പ്രവർത്തകരുടെ കളിയും ചിരിയും, ബിരിയാണി കഥയും; വീഡിയോ കാണാം

വേദനയോടെയല്ലാതെ ആർക്കും വാളയാറിലെ പിഞ്ചു സഹോദരിമാരെ ഓർക്കാൻ കഴിയില്ല. അതു കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടപ്പോൾ നാടൊന്നാകെ പ്രതിഷേധവുമായെത്തിയത്. എന്നാൽ....

മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ബിജെപി നേതാവിന്റെ ശ്രമം

മുസഫര്‍നഗര്‍: മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ബുധാനയില്‍ തിങ്കളാഴ്ച നടന്ന....

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നു; പവാര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന തർക്കം തുടരുന്നതിനിടെ ശരത് പവാർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചെന്നും, ശിവസേനക്ക്....

ലൈംഗിക വീഡിയോ: ബിജെപി മുന്‍ എംപിയും അധ്യക്ഷനുമായ ഗോപാല്‍ കുരുക്കില്‍; വീഡിയോ പ്രചരിപ്പിച്ചതും ബിജെപി നേതാക്കളും

ദാമന്‍: ലൈംഗികവീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മുന്‍ എംപിയായ ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിലെ ബിജെപി....

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന. ബിജെപിയുമായി എന്തെങ്കിലും ചര്‍ച്ച ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മാത്രമായിരിക്കുമെന്നും, ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍....

മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെ; ബിജെപിയില്ലാതെയും സര്‍ക്കാരുണ്ടാക്കാമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി നിലപാട് കടുപ്പിച്ച് ശിവസേന. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതങ്ങനെ....

കുട്ടികള്‍ക്ക് മുട്ട നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ നരഭോജികളാകുമെന്ന് ബിജെപി നേതാവ്

കുട്ടികള്‍ക്ക് മുട്ട ആഹാരമായി നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ നരഭോജികളാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഗോപാല്‍ ഭര്‍ഗവ. പോഷകാഹാര്‍ക്കുറവ് പരിഹരിക്കാന്‍....

തെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്കേറ്റ പ്രഹരം;പകാശ് കാരാട്ട്

തെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്കേറ്റ പ്രഹര.ബിജെപി-ശിവസേനാ സഖ്യം മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തിയത് കുറഞ്ഞ ഭൂരിപക്ഷത്തിലാണ്. പല പ്രമുഖരായ മന്ത്രിമാരും നേതാക്കളും പരാജയപ്പെടുകയും....

മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്താൻ ബിജെപി; അധികാരം പങ്കിടാൻ തമ്മിലടി

ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപി. എൻസിപിയുമായും കോൺഗ്രസുമായും കൂട്ടുകൂടാൻ നിർബന്ധിതരാക്കരുതെന്ന്‌ ശിവസേന. അടുത്ത അഞ്ചുവർഷത്തേക്കുകൂടി  മുഖ്യമന്ത്രിയായി തന്നെ പ്രധാനമന്ത്രി....

ബിജെപി അധ്യക്ഷ സ്ഥാനത്തിനായി തമ്മിലടി; സുരേന്ദ്രനും കുമ്മനത്തിനുമായി രണ്ട് പക്ഷം

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സാധ്യതയേറി. നവംബര്‍ രണ്ടാം വാരത്തോടെ പ്രഖ്യാപനമുണ്ടാകും. മിസോറം ഗവര്‍ണറായിപ്പോകുന്ന....

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; വിട്ടുവീഴ്ച്ചയില്ലാതെ ശിവസേനയും ബിജെപിയും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കണ്ട ബിജെപി – ശിവസേന സഖ്യത്തിന് പക്ഷെ അധികാരം പങ്കിടുന്ന കാര്യത്തില്‍ ഇരു....

അധ്യക്ഷപദവിക്കായി ബിജെപിയിൽ കസേരകളി; കുമ്മനം മതിയെന്ന് ആർഎസ്‌എസ്‌; കസേരയിൽ കണ്ണുവച്ച് അരഡസനാളുകൾ

കുമ്മനം രാജശേഖരന്റെ സാധ്യതകൾ ഇല്ലാതാക്കി സംസ്ഥാന അധ്യക്ഷപദവിയിൽ ഇളമുറക്കാരെ പ്രതിഷ്ഠിക്കാൻ ഗ്രൂപ്പുഭേദമെന്യേ ബിജെപിയിൽ സജീവ നീക്കം. പി എസ്‌ ശ്രീധരൻപിള്ള....

മഹാരാഷ്ട്രയിൽ മന്ത്രിസഭ വൈകും; അധികാരം പപ്പാതി പങ്കിടണമെന്ന് ശിവസേന

അഞ്ച്‌ വർഷം അധികാരം പപ്പാതി പങ്കിടുമെന്ന്‌ ബിജെപിയിൽനിന്ന്‌ രേഖാമൂലം ഉറപ്പ്‌ ലഭിക്കണമെന്ന്‌ ശിവസേന നിലപാട്‌ കടുപ്പിച്ചു. ബിജെപി നേതൃത്വം ഈ....

Page 130 of 216 1 127 128 129 130 131 132 133 216