മഹാരാഷ്ട്രയിൽ ബിജെപിക്ക് അന്ത്യശാസനവുമായി ശിവസേന. 50 ശതമാനം പ്രതിനിധ്യവും, മുഖ്യമന്ത്രി സ്ഥാനം പങ്കിടാനും ബിജോ തയ്യാറായില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് കൂടെ....
bjp
ബിജെപി ഭരണത്തില്‍ രാജ്യത്ത് സ്ത്രീകളും കുട്ടികളും അടിയന്തരാവസ്ഥയിലാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ....
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ വീണ്ടും മിസോറം പണിഷ്‌മെന്റുമായി ബിജെപി ദേശീയ നേതൃത്വം. കേരളത്തിൽ പരീക്ഷിച്ച് പരാജയപ്പെടുന്ന നേതാക്കളെ....
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു.....
ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്. എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല. തനിക്ക് അറിയാവുന്ന ഒരു നേതാവും അവിടെ....
മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി ശിവസേന രംഗത്തെത്തി. ആദിത്യ താക്കെറെയെ മുഖ്യമന്ത്രിയാക്കാന്‍....
ഹരിയാനയിൽ സ്വതന്ത്ര എംഎൽമാരെ ഒപ്പം കൂട്ടി ബിജെപി സർക്കാർ രൂപീകരിക്കും. മനോഹൻലാൽ ഖട്ടർ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. ബിജെപിയെ പിന്തുണക്കുന്നത്....
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ അമിത് ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി.രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി മസങ്ങൾ പിന്നിടുമ്പോഴാണ് ബിജെപിക്ക് തിരിച്ചടി....
ഹരിയാനയിൽ സർക്കാർ രൂപീകരണത്തിനുള്ള ചരടുവലികൾ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ജെജെപിയെ കൂടെ നിർത്തി സർക്കാർ രൂപീകരിക്കാനാണ് ഇരു പാർട്ടികളുടെയും നീക്കം.....
തൊഴിലില്ലാതെ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ദുരിതത്തിലായവര്‍ക്ക് മുന്നില്‍ വർഗീയവെറി വിജയിക്കില്ലെന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം....
തെരഞ്ഞെടുപ്പിലെ തിളക്കമില്ലാത്ത പ്രകടനത്തോടെ ആശങ്കയിലായ ബി ജെ പി ക്യാമ്പ് ശിവസേനയുടെ വിലപേശൽ ശേഷിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന്....
ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ് ആരുടെയെങ്കിലും “കോന്തലയ്‌ക്കൽ’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.....
അധികാരത്തിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബി ജെ പിയുടെ മങ്ങിയ....
ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഏറ്റവും വലിയ ഒറ്റകക്ഷിബയെങ്കിലും 90 അംഗ നിയമസഭയില്‍ കേവളഭൂരിപക്ഷത്തിലേക്ക് എത്താൻ ബിജെപിക്ക്....
ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി ജെ പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും, ബി....
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങലിലും ദയനീയമായി പരാജയപ്പെട്ട ബിജെപിയെയും ട്രോളി മന്ത്രി എം എം മണി.....
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ് ആരുടെയെങ്കിലും ‘കോന്തലയ്ക്കല്‍’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....
കോന്നി: കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന കോന്നിയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെയു ജനീഷ്....
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. വോട്ടെണ്ണുന്നതിന്....
കോന്നിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹന്‍രാജിന് മറിച്ചു കൊടുത്തതായി ബിജെപി നേതാവിന്റെ ആരോപണം. വോട്ട് മറിക്കലിന് നേതൃത്വം നല്‍കിയത്....
ആള്‍ക്കൂട്ട കൊലകളേയും മത വര്‍ഗീയ കൊലകളേയും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതാണ് പുതിയ റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട....
തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പ് ഫലം തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ ബിജെപി നേതൃത്വം. മത്സരിച്ചത് വഴിപാടിന് വേണ്ടി മാത്രമാണെന്നും ഉപതെരഞ്ഞടുപ്പിന് യാതൊരു പ്രസക്തിയുമില്ലെന്നും മുതിര്‍ന്ന....
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടർമാർ വിധിയെഴുതുന്നതിന് മുൻപ് തന്നെ സഖ്യ കക്ഷിയായ ബിജെപി യെ വെല്ലുവിളിച്ചു ശിവസേന രംഗത്ത്.....
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉഷ വിജയൻ ബിജെപിയിൽ ചേർന്നു. വള്ളിക്കോട് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന താൻ ബിജെപിയിൽ....