പത്തനംതിട്ട: ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്രന്‍....
bjp
തിരുവനന്തപുരം: ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ്....
ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും വോട്ട് കച്ചവടത്തിന്റെ തെളിവുകള്‍ മറ നീക്കി പുറത്ത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെയാണ് കൂടുതല്‍ പരസ്യമായ....
അഞ്ചിടത്തെ വിധിയെഴുത്തിന് അഞ്ചുനാൾമാത്രം ശേഷിക്കേ വാക്‌പ്പോരും പോരാട്ടച്ചൂടും ചേർന്ന് പ്രചാരണരംഗം ഇടയ്‌ക്കിടെ പെയ്യുന്ന മഴക്കിടയിലും ആളിക്കത്തുകയാണ്. പരസ്യപ്രചാരണത്തിന് ശനിയാഴ്‌ച സമാപനമാകും.....
മുംബൈ: മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന നിര്‍ദേശിച്ച് മഹാരാഷ്ട്രയിലെ....
മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് പറക്കാല പ്രഭാകരന്‍. രാജ്യത്ത് ഉദാരവല്‍ക്കരണത്തിന് വഴി....
കൊടുങ്ങല്ലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപിക്കാരന്‍ അറസ്റ്റില്‍. മതിലകം കളരിപ്പറമ്പ് യുപി സ്‌കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി....
മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഇടയുന്നു. സീറ്റ് വിഭജനത്തില്‍ ശിവസേനയെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടി 26 കൗണ്‌സിലര്മാരും, 300ഓളം പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്ധവ്....
തിരുവനന്തപുരം: കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ന് പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം....
കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്‌കൂളും പരിസരവും ആര്‍എസ്എസുകാരുടെ വിഹാരകേന്ദ്രമാവുന്നു. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് കാര്യാലയം വിദ്യാര്‍ത്ഥികള്‍ക്കും നാടിനും ഒരുപോലെ....
കൊച്ചി: എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ....
ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മൂന്നുദിവസമായി ചേര്‍ന്നുവന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വര്‍ഗീയവോട്ട്....
രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിയായ മധ്യപ്രദേശിലെ തട്ടിപ്പില്‍ ഇരകളെ സൂചിപ്പിക്കാന്‍ ഡയറിയില്‍ കുറിച്ച രഹസ്യ കോഡുകള്‍ പുറത്ത്- മേരാ പ്യാര്‍,....
മുസ്ലിങ്ങളെ മാത്രം പുറത്താക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പോസ്റ്റുമായി ബിജെപി നേതാവ് അഡ്വക്കേറ്റ് ബി.ഗോപാലകൃഷ്ണൻ. മരിച്ചില്ലായിരുന്നെങ്കിൽ ഗാന്ധി ആര്‍എസ്എസ് ആയേനെ എന്നാണ് ഗോപാലകൃഷ്ണൻ....
സ്വാമി അഗ്നിവേശിനെതിരെ ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി. തിരുവനന്തപുരത്ത് വൈദ്യ മഹാ സഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തി സ്വാമിയെ പ്രതിഷേധക്കാർ തടഞ്ഞു.....
മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയിൽ സ്ഥാനാർത്ഥികളെ....
ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് അനുസരിച്ചും രണ്‍ബീര്‍ പീനല്‍ കോഡ് അനുസരിച്ചും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം അറസ്റ്റിലായിരിക്കുന്നതിനിടെ....
സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ബിജെപിയില്‍ കലാപം. മഞ്ചേശ്വരത്ത് ഹിന്ദു ഐക്യവേദി നേതാവ് രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നേതാക്കളെ പൂട്ടിയിട്ടു.....
ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജപെിയില്‍ പൊട്ടിത്തെറി. കാസര്‍കോട് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെയാണ് ബിജെപി കാസര്‍കോട് ജില്ലാകമ്മിറ്റിയില്‍ നേതാക്കള്‍....
തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.....
ബിജെപിയുടെയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കുടുങ്ങിയ മധ്യപ്രദേശിലെ പെണ്‍കെണി വിവാദത്തില്‍ ഉന്നതരെ വശീകരിക്കാന്‍ കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മുഖ്യപ്രതി....
പാലായില്‍ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി ഏഴായിരത്തോളം വോട്ടിന്റെ ഇടിവ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി നടത്തിയ വോട്ടുകച്ചവടമാണ്....
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എണ്ണായിരത്തോളം വോട്ടിന്റെയും ഇടിവാണ് ഇത്തവണ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍....