ജനാധിപത്യം വില പേശലിലേക്കും വിലയ്ക്ക് വാങ്ങലിലേക്കും ചുരുങ്ങുന്നത് അപകടകരമായ സ്ഥിതി വിശേഷമെന്ന് സി പി ഐ ഐ എം ജനറൽ....
bjp
2016 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനയില്‍ 93 ശതമാനവും കിട്ടിയത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്.ഒരു ട്രസ്റ്റില്‍ നിന്ന് മാത്രം കിട്ടിയത് 405 കോടി.....
ബംഗളൂരു: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഭൂരിപക്ഷം....
കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍....
എംഎൽഎമാരുടെ കൂറുമാറ്റം മൂലം കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സുപ്രീം കോടതി....
കർണാടകയ്ക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. കോണ്ഗ്രസിന്റെ പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജിയോടെ തനിച്ച് ഭരിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമായി.....
പനാജി: ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ സ്പീക്കറെ സമീപിച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനായാണ് ഇവര്‍ സ്പീക്കറെ സമീപിച്ചത്. കര്‍ണ്ണാടകയില്‍ വിമത....
കർണാടകയിൽ സർക്കാർ രൂപീകരണ നീക്കം പരസ്യമായി ആരംഭിച്ച് ബിജെപി.കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ബിജെപി....
ബംഗളൂരു: കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ താഴെ ഇറക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും....
ബംഗളൂരു : കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-‐ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. വിമത എംഎല്‍എമാരെ നേരിട്ട്....
ബംഗളൂരു: ലോങ് ജംപ് താരവും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന് അവകാശപ്പെട്ട് കര്‍ണാടക ബിജെപി ഘടകം.....
കർണാടകത്തിൽ ജെഡിഎസ‌്–കോൺഗ്രസ‌് സഖ്യസർക്കാരിന‌് ഭീഷണിയുയർത്തി 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജിനൽകി. ഒമ്പത‌് കോൺഗ്രസ‌് അംഗങ്ങളും മൂന്ന‌് ജെഡിഎസ‌് അംഗങ്ങളും രാജി....
പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും ബിജെപിക്കാർ വീട്ടിൽ കയറി ആക്രമിച്ചു. മുട്ടാർ പഞ്ചായത്ത് 12–-ാം വാർഡംഗം മിത്രമഠം കോളനിയിൽ തങ്കമ്മ സോമൻ....
ശ്രീ.കെ.സുരേന്ദ്രന്‍, ഇന്നലെ പാര്‍ലമെന്റില്‍ ശബരിമലയെ സംബന്ധിച്ച് ശ്രീ.ശശി തരൂര്‍ എം.പി ഉന്നയിച്ച ചോദ്യത്തിന്റെയും,കേന്ദ്ര നിയമവകുപ്പ് മന്ത്രി ശ്രീ.രവിശങ്കര്‍ പ്രസാദ് നല്‍കിയ....
രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതുബഡ്ജറ്റ് നാളെ. മന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ രാവിലെ പതിനൊന്ന് മണിയ്ക്ക് പൊതുബഡ്ജറ്റ് അവതരിപ്പിക്കും.....
രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 297 കുറ്റകൃത്യങ്ങളാണ്.....