കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
bjp
ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ നിരവധി പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ബിജെപി നേതാവ് വരുണ്‍....
തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗം വായിക്കാം: (സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ കെ ജി പഠന....
നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് രാജി വെയ്ക്കേണ്ടി വന്ന നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചത് വിവാദമായിരിക്കുകയാണ്.....
ജനാധിപത്യമൂല്യങ്ങളെയെല്ലാം അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാഴ്‌ച പിന്നിട്ടിട്ടും കർണാടകത്തിൽ മന്ത്രി സഭ എന്നാൽ മുഖ്യമന്ത്രിമാത്രം. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ യെദ്യൂരപ്പ നാല്....
തിരുവനന്തപുരം: മഴക്കെടുതിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും നുണപ്രചാരണം അവസാനിപ്പിക്കാതെ സംഘപരിവാര്‍. പയ്യന്നൂര്‍ കടന്നപ്പള്ളിയില്‍ സര്‍ക്കാര്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ്, സേവാഭാരതി നടത്തുന്ന....
തിരുവനന്തപുരം: കേരളത്തിനൊപ്പം മഴക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളാണ് കര്‍ണാടകയും മഹാരാഷ്ട്രയും. കേരളം ദുരിതത്തില്‍നിന്ന് കരകയറുന്നത് മുടക്കാന്‍ നടക്കുന്ന ബിജെപിയാണ് കര്‍ണാടകയിലും മഹാരാഷ്ട്രയിലും....
മംഗലാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ബിവി കക്കലിയ ശതാബ്ദി ആഘോഷ പരിപാടിയില്‍ മുഖ്യ പ്രാസംഗികനായ കനയ്യകുമാര്‍ പ്രസംഗിച്ച് കഴിഞ്ഞ ശേഷമാണ്....
ബി.ജെ.പിയെ കുടുക്കി ഉന്നാവോ കേസില്‍ സി.ബി.ഐയുടെ കണ്ടെത്തല്‍. കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍....
കശ്മീർ വിഷയത്തിൽ കോണ്ഗ്രസിൽ വിഭാഗീയത ശക്തം. ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തി.ബിജെപിയെ നേതാക്കൾ പരസ്യമായി പിന്തുണച്ചതോടെ....
ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവർ....
കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കുന്ന നടപടി കേന്ദ്രം നടപ്പിലാക്കിയത് കൃത്യമായ മുന്നൊരുക്കത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി....
ജമ്മുകാശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്താകമാനം വിവിധ കേന്ദ്രങ്ങളില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരുപാടികള്‍....
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രമേയവും, വിഭജന പ്രമേയവും രാജ്യസഭാ പാസ്സാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു കശ്മീരിന്....
(ചരിത്ര ഗവേഷകനായ സാമുവല്‍ ഫിലിപ്പ് മാത്യൂ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം) ഇന്ത്യന്‍ ബഹുസ്വരത ഇല്ലാതാക്കാനും ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’....
ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കശ്മീരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതുവഴി ഭരണഘടനക്കും ജനാധിപത്യത്തിനെതിരെയുമുള്ള പ്രഹരമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നല്‍കിയതെന്ന് സിപിഐഎം....
കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.....
ദില്ലി: കശ്മീരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 000 അര്‍ധ സൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനം. താഴ്‌വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും....
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954ല്‍ നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം....
കേന്ദ്ര ഭരണത്തിലുള്ള കശ്മീരിൽ ജനാധിപത്യം അട്ടിമറിക്കുന്ന രീതിയിൽ അപ്രതീക്ഷിത നീക്കങ്ങൾ. ശ്രീനഗറിൽ നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ നേതാക്കളെ രാത്രിയിൽ....
തിരുവനന്തപുരം: മദ്യലഹരിയില്‍ നിയമം ലംഘിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്ത ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി കാസര്‍കോഡ്....
കശ്മീരിൽ അതീവജാഗ്രത പ്രഖാപിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ജമ്മുകശ്മീരിൽ പ്രത്യേക പദവി എടുത്തുകളയാനുള്ള ബിജെപി നീക്കണമെന്ന ആരോപണം ശക്തമായി. സംസ്ഥാനത്ത് സ്വീകരിച്ച....
എസ്ഡിപിഐയും കോൺഗ്രസ്സും തമ്മിൽ ഏറെക്കാലമായുള്ള കൂട്ടുകെട്ടെന്ന് എ എ റഹീം കോഴിക്കോട് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വന്നപ്പോഴാണ് സ്വന്തം....
വോട്ടുനല്‍കി ജയിപ്പിച്ചൊരു ജനതയെയെമ്പാടും പാടെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പവസരത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ അല്‍പായുസുള്ളവയാണെന്ന് ചെയ്തികള്‍കൊണ്ട് ഉറപ്പിക്കുകയാണ് രാജ്യത്തെ....