bjp

നേത്രാവതി നദിയിൽ കാണാതായ ക​ഫേ കോഫി സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

നേത്രാവതി നദിയിൽ കാണാതായ ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിനടുത്ത നേത്രാവതി....

45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തിൽ 45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡ്‌....

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കോണ്‍ഗ്രസിന് നാഥനില്ലെന്ന് കുറ്റപ്പെടുത്തിയാണ് അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് സിങ് പാര്‍ട്ടി....

ശ്രീരാമന്റെ പേര് അക്രമത്തിന്; സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: ശ്രീരാമന്റെ പേര് അക്രമത്തിനുപയോഗിക്കുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ്....

”ദാസനെയും വിജയനെയും പറഞ്ഞ് പറ്റിച്ച് മദ്രാസില്‍ ഇറക്കിവിട്ടതിന്റെ ശിക്ഷ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും; ജയ് പശു, ജയ് ചാണകം, ജയ് പിണ്ണാക്ക്”

തിരുവനന്തപുരം: പശുവിന്റെ പേരിലുള്ള സംഘപരിവാര്‍ ആക്രമണത്തെ ഹരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ വാക്കുകള്‍: ഞാനിത്രയും കാലം ഈ....

പശുക്കള്‍ ഹിന്ദുക്കളാണ്, ചത്താല്‍ കുഴിച്ചിടരുത്; ദഹിപ്പിച്ചാല്‍ മതി: ബിജെപി നേതാവ്

പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ അവ ചത്താല്‍ കുഴിച്ചിടാന്‍ പാടില്ലെന്നും ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശ് ബിജെപി നേതാവ്. പശുക്കള്‍ ചത്താല്‍ ഹിന്ദു ആചാരപ്രകാരം....

ഇങ്ങനെയൊക്കെയാണ് അവര്‍ ബിജെപിയാകുന്നത്

രാജ്യത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയാകെ പാടെ മലിനമായിരിക്കുകയാണ് ആശയപരമായ വിയോജിപ്പുകളും സമരങ്ങളുമൊക്കെ രാജ്യം ഭരിക്കുന്നവരും ഭരിച്ചിരുന്നവരുമായ കക്ഷികള്‍ എന്നോ മറന്ന അവസ്ഥയാണ്.....

കര്‍ണാടകയില്‍ ഇനി എന്ത് ?ബിജെപിയ്ക്ക് ഇന്ന് നിര്‍ണായകം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബി എസ്‌ യെദ്യൂരപ്പ തിങ്കളാഴ്‌ച സഭയിൽ വിശ്വാസവോട്ട്‌ തേടും.  224 അംഗസഭയിൽ നിലവിലെ അംഗബലമനുസരിച്ച്‌ കേവലഭൂരിപക്ഷത്തിന്‌ 104 പേരുടെ പിന്തുണയാണ്‌....

ഉന്നാവോയില്‍ ബിജെപി എംഎല്‍എക്കെതിരെ പീഡനപരാതി ഉന്നയിച്ച പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ടു; അമ്മയും അമ്മയുടെ സഹോദരിയും മരിച്ചു

റായ്ബറേലി: ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചുവെന്നാരോപിച്ച പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക്....

കോണ്‍ഗ്രസ് എംഎല്‍എയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കാന്‍ ബിജെപി മന്ത്രി സി പി സിങ്ങിന്റെ ശ്രമം.....

യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

ബി എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍....

അടൂരിനെ നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് കോടിയേരി; പച്ചില കാട്ടി ചിലരെ വിലയ്ക്കു വാങ്ങുംപോലെ കലാകാരന്മാരെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഒത്താശക്കാരാക്കാന്‍ കഴിയില്ല

തിരുവനന്തപുരം: ലോക പ്രശസ്ത ചലച്ചിത്രകാരനും മലയാളത്തിന്റെ അഭിമാനവുമായ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സിപിഐഎം....

അടൂരിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങളുമായി സംഘപരിവാര്‍; സംഘികളുടെ പ്രകോപനം ഭീഷണിക്ക് വഴങ്ങില്ലെന്ന് അടൂര്‍ വ്യക്തമാക്കിയതോടെ

അടൂര്‍ ഗോപലകൃഷ്ണന്റെ ഫോണിലേക്ക് നിരന്തര ഭീഷണി സന്ദേശങ്ങളുമായി സംഘപരിവാര്‍. ഫോണിലൂടെ വിളിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കോളുകള്‍. ശല്യം....

പൂജനീയ ഗോപാല്‍ജീ പറഞ്ഞതില്‍ എന്താണ് തെറ്റ്? ചന്ദ്രനെ ചുമന്ന് മുകളില്‍ കൊണ്ടുവച്ചത് ‘ഒട്ടക’മാണെന്ന് എത്രപേര്‍ക്കറിയാം?

അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണിയില്‍, ശക്തമായ മറുപടിയുമായി സോഷ്യല്‍മീഡിയ. ട്രോള്‍ രൂപത്തിലൂള്ള മറുപടികള്‍ കാണാം…....

കര്‍ണാടക; യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 6 മണിക്കാണ് സത്യപ്രതിജ്ഞ. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന്....

ആൾക്കൂട്ടക്കൊലപാതകം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടിസ്

ആള്‍കൂട്ട കൊലപാതകം കേന്ദ്രസര്‍ക്കാര്‍, വിവിധ സംസ്ഥാനങ്ങള്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടിസ്. 2018ലെ സുപ്രീംകോടതി വിധി കാര്യക്ഷമമായി....

ജയ് ശ്രീറാം വിളി; ബിജെപിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നു; അടൂരിന് പിന്തുണയുമായി നരവധി പ്രമുഖര്‍

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ കടന്നാക്രമിച്ച....

കേന്ദ്രത്തിന് ഒളിപ്പിക്കാനേറെയുണ്ട്; വിവരാവകാശത്തിന് വിലങ്ങ് വീഴുന്നതോടെ ഇരുട്ടിലാകുന്നത് സത്യമറിയണമെന്ന് ആഗ്രഹിക്കുന്ന പൗരന്‍മാര്‍

ദില്ലി: വിവരാവകാശത്തിന് വിലങ്ങ് വീഴുന്നതോടെ ഇരുട്ടിലാകുന്നത് സത്യമറിയണമെന്ന് ആഗ്രഹിക്കുന്ന പൗരന്‍മാര്‍. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത മുതല്‍ നോട്ട് നിരോധനത്തിന്റെ കാണാപ്പുറങ്ങള്‍ വരെ....

‘ജയ് ശ്രീറാം’ വിവാദം; ബിജെപിയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി അടൂര്‍; കൈയടികളുമായി സോഷ്യല്‍മീഡിയ

‘ജയ് ശ്രീറാം’ വിവാദത്തില്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.....

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശബരിമല നയം ജനങ്ങളെ കമ്പളിപ്പിച്ച് വോട്ട് നേടാനുള്ള വിദ്യയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി; കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശബരിമല നയം ജനങ്ങളെ കമ്പളിപ്പിച്ച് വോട്ട് നേടാനുള്ള വിദ്യയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി....

കലക്കും സംസ്‌കാരത്തിനും നേരെ സംഘപരിവാര്‍ നിരന്തരമായി നടത്തുന്ന ആക്രമണ പരമ്പരയുടെ തുടര്‍ച്ചയാണ് അടൂരിനെതിരായ അധിക്ഷേപം: പുകസ

അധികാരം കയ്യിലുണ്ടെന്നതിന്റെ അഹങ്കാരത്തില്‍ കലക്കും സംസ്‌കാരത്തിനും നേരെ സംഘപരിവാര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരയുടെ തുടര്‍ച്ചയാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഉണ്ടായതെന്ന്....

വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട: മുഖ്യമന്ത്രി

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി 49 പ്രമുഖര്‍

തുടര്‍ച്ചയായ ആള്‍ക്കൂട്ട ആക്രമണത്തിന്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത്.നടി അപര്‍ണാ സെന്‍, ചരിത്രകാരന്‍....

Page 136 of 216 1 133 134 135 136 137 138 139 216