bjp

അമേഠിയിലെ രാഹുലിന്റെ തോല്‍വി; കോണ്‍ഗ്രസ് സമിതിയുടെ കണ്ടെത്തല്‍

അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വിക്കുകാരണം മഹാസഖ്യം വോട്ട് മറിച്ചതെന്ന് കോണ്‍ഗ്രസ്. എസ്പി ബിഎസ്പി സഖ്യം സഹകരിച്ചില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. അമേഠിയില്‍....

വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; മോദി സര്‍ക്കാരിന് തിരിച്ചടിയായി അമേരിക്കന്‍ തീരുമാനം

ദില്ലി: വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക. ജിഎസ്പി ആനുകൂല്യം ജൂണ്‍ 5....

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ 52 എംപിമാര്‍ ധാരാളമാണെന്ന് രാഹുല്‍; ഓരോ ഇഞ്ചിലും പോരാടും

ദില്ലി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ 52 എംപിമാര്‍ ധാരാളമാണെന്ന് രാഹുല്‍ ഗാന്ധി. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ എംപിമാര്‍ ഓരോ ഇഞ്ചിലും പോരാടുമെന്നും....

നരേന്ദ്രമോദി മന്ത്രി സഭയിൽ വി മുരളീധരന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രിസ്ഥാനം

നരേന്ദ്രമോദി മന്ത്രി സഭയിൽ വി മുരളീധരന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രിസ്ഥാനം.വിമാനക്കൂലി വർധനവ് ഉൾപ്പെടെയുള്ള പ്രവാസി പ്രശ്നങ്ങളിൽ പരിഹാരം കാണും. ശബരിമല....

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റ് പി.സന്തോഷിന്റെ വീടിനു നേരെ ആക്രമണം

കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റ് പി.സന്തോഷിന്റെ വീടിനു നേരെ ആക്രമണം. കല്ലേറിൽ ജനാലചില്ലുകൾ തകർന്നു. കാറിനും കേടുപാടുണ്ട്. ബിജെപി-....

മോദി അധികാരമേറ്റ ആഹ്ലാദ പ്രകടനം; ബിജെപി- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ താനൂരില്‍ കടകള്‍ ആക്രിച്ച പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. താനൂരിലാണ്....

ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മുഴുവന്‍ നിയന്ത്രണവും രണ്ട് വ്യക്തികളിലേക്ക് ചുരുങ്ങുമ്പോള്‍

‘ഹലോ അമിത് ഷായാണ് വിളിക്കുന്നത്. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തണം. അവിടെ ചായസല്‍ക്കാരമുണ്ടാകും. ഏഴിനാണ് സത്യപ്രതിജ്ഞ’– രണ്ടാം മോഡി മന്ത്രിസഭയില്‍....

വർഗീയതയുടെ അധികാരത്തുടർച്ച സൃഷ്ടിക്കുന്ന അപകടം വിചാരിക്കുന്നതിനും അപ്പുറമാണ്‌. ബഹുസ്വരതയുടെ ഇന്ത്യ അവശേഷിക്കുമോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. കോടിയേരി ബാലകൃഷ്ണന്റെ വിശകലനം:

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വിലയിരുത്തൽ വ്യത്യസ്‌ത തരത്തിൽ തുടരുകയാണ്‌. ഫലം ഇടതുപക്ഷത്തിനും മതനിരപേക്ഷതയ്‌ക്കും കനത്ത ആഘാതമാണ്‌. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നരേന്ദ്ര....

‘മലയാളികൾ മതേതരത്വം തിന്ന് വയറ് നിറയ്ക്കട്ടെ’; മുരളീധരന്‍റെ മന്ത്രിസ്ഥാനം മോദിയുടെ ഔദാര്യമെന്ന് ബിജെപി വക്താവ്‌

കേരളത്തില്‍ ബിജെപി സീറ്റ് നേടാതിരുന്നത് മാധ്യമങ്ങളുടെയും ഇടത് വലതു നേതാക്കളുടെയും ദുഷ്പ്രചാരണം കാരണം....

മലപ്പുറം താനൂരിൽ ബിജെപി-എസ്ഡിപിഐ സംഘർഷം; മൂന്ന് പേർക്ക് പരിക്കേറ്റു

ബിജെപി വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പ്രകടനം നടന്നുകൊണ്ടിരിക്കെ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ ഷാഫി ഫ്രൂട്സ്....

നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മലയാളി സാന്നിദ്ധ്യമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍

നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മലയാളി സാന്നിദ്ധ്യമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സ്വതന്ത്ര ചുമതയുള്ള കേന്ദ്രമന്ത്രിയാകും. ആര്‍എസ്എസ്....

കേരളത്തില്‍ നിന്നും വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി....

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. 60 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ....

ബിജെപിയില്‍ നേതൃമാറ്റം സ്വപ്നം കാണുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും: ശ്രീധരന്‍ പിള്ള

ഭാരവാഹികള്‍ ചുമതലയേറ്റാല്‍ കാലാവധി ക‍ഴിയാതെ മാറുന്ന പതിവ് ബി ജെ പിയിലില്ല എന്നാണ് ശ്രീധരന്‍ പിള്ള പറയുന്ന ന്യായം....

ബിജെപിയെ മലയാളികള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷം; വിനായകന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചെന്ന് നടന്‍ വിനായകന്‍. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍....

സവർക്കർ ജയന്തിക്ക് വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ; കുട്ടികളെ ‘ഹിന്ദു സൈനികരാക്കൽ’ ലക്ഷ്യം

ഹിന്ദു മഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആഗ്രയിലെ പത്താം ക്ലാസിലേയും പ്ലസ് ടുവിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് അഖില....

രാജ്യതലസ്ഥാനത്ത് കൊച്ചു വെളുപ്പാംകാലത്തു നടന്നത്; പച്ച മരത്തോട് ഇങ്ങനെ ചെയ്യുന്നവർ…

പ്രശസ‌്ത ഗൈനക്കോളജിസ‌്റ്റും എഴുത്തുകാരനുമായ ഡോ. അരുൺ ഗാദ്രേയ‌്ക്ക‌് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം. ഡൽഹിയിലെ കൊണാട്ട‌്പ്ലേസിലെ ഹനുമാൻക്ഷേത്രത്തിന‌് മുമ്പിൽ അരുൺ ഗാദ്രേയെ....

”പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല, മര്യാദക്ക് നടന്നില്ലെങ്കില്‍ തെരുവില്‍ നേരിടും”; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയും കയ്യേറ്റശ്രമവുമായി കെ സുരേന്ദ്രന്‍

ആലപ്പുഴയില്‍ ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം. ന്യൂസ് 18....

എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ദില്ലിയില്‍ സജീവം; അമിത് ഷാ എന്‍ഡിഎ ഘടകക്ഷികളുമായി ചര്‍ച്ച തുടരുന്നു

പ്രധാനപ്പെട്ട വകുപ്പുകളില്‍ എല്ലാം പുതുമുഖങ്ങള്‍ എത്തും. സുഷമസ്വരാജിന് വിദേശകാര്യവകുപ്പ് ഇത്തവണ ലഭിക്കില്ല....

Page 139 of 216 1 136 137 138 139 140 141 142 216