എന്നാല്‍ എസ്എം കൃഷ്ണയുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴചയല്ലെന്ന് എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി വ്യക്തമാക്കി....
bjp
ആര്‍എസ്എസ് ആഭ്യന്തര സമിതി അന്വേഷിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്കി.....
മദ്യപിക്കുന്നതിനിടെ കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി തര്‍ക്കിച്ച ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.....
ദില്ലി: രാജ്യം ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണമെന്ന് മോദി....
മഴ ആരംഭിച്ചതോടെ മുകളിൽ നിന്ന് വെള്ളം കുത്തൊലിച്ച് വീട്ടിലേക്ക് ഒഴുകുന്നതാണ് ഇവരെ ഭീതിയിലാഴ്ത്തുന്നത്.....
ഒരു മണ്ഡലത്തില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്.....
തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് കേരളത്തില്‍ നിന്നും....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ പരാജയത്തെ തുടര്‍ന്ന് ബിജെപിയില്‍ അസ്വസ്ഥത പുകയുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനത്തിന്റെ പരാജയത്തിനും....
ലോക പ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ആനന്ദ് പട്വര്‍ദ്ധന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യമാണ് മുകളിലേത്. ഇന്ത്യയിലെ ബിജെപി വിജയത്തിന് പിന്നിലെ കാര്യകാരണങ്ങളെ....
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുനീക്കങ്ങള്‍ തുടങ്ങി....
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തോല്‍വി സ്ഥായിയായ മാറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മോദിയുടെ ഭരണം വീണ്ടും വരരുത് എന്ന....
ദില്ലി: മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രമ ബാക്കി നില്‍ക്കെ ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ ആരംഭിച്ചു. ബീഫ്....
കോണ്‍ഗ്രസ് മത്സരിച്ചതിന്റെ പേരില്‍ 9 സീറ്റുകളാണ് ബിജെപിയുടെ അക്കൗണ്ടില്‍ എത്തിയത്....
കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ജനസംഖ്യാ ചേരുവയാണ്. 45% ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ട്. അവരുടെ വോട്ടാണ് ഇത്തവണ കേരളത്തില്‍ വിധി....
അഞ്ച് മുപ്പതിന് സഹമന്ത്രിമാരടക്കം മന്ത്രിസഭയുടെ പൂര്‍ണ്ണയോഗം. ....
അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി....
ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധ മഹാസഖ്യം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ല....
കേന്ദ്ര സർക്കാരിനോ, ബിജെപിക്കോ എതിരെ ആയുധം തിരിക്കാൻ കോൺഗ്രസ് തയ്യാറായില്ല....
അമേഠിയും തോറ്റത് രാഹുല്‍ഗാന്ധിയ്ക്ക് നാണകേടായി. ....
കര്‍ണാടകം മാത്രമാണ് കാവിയ്ക്ക് വേണ്ട മണ്ണൊരുക്കിയത്....
16 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശും നഷ്ടമായി....
തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയാക്കിയപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫ് മുന്നില്‍. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം....
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലേക്ക് ഡിവെെഎഫ്ഐ മാര്‍ച്ച്....
നാളത്തെ വോട്ടെണ്ണല്‍ കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകളുടെ നിലനില്‍പ്പിന്റെ വിധിയെഴുത്ത് കൂടിയാണ്. കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കര്‍ണാടക,....