bjp

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍; മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും നടപടി എടുത്തില്ല

ചട്ട ലംഘനപരാതിക്ക് നല്‍കിയ മറുപടിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുലിന്റെ വിമര്‍ശനങ്ങള്‍.....

ഇത് മോദിയുടെയും അമിത്ഷായുടെയും പാര്‍ട്ടിയല്ല; ബിജെപി വ്യക്തികേന്ദ്രീകൃതസംഘടനയല്ലെന്നും നിതിന്‍ ഗഡ്കരി

വാജ്‌പേയിയുടെയും അദ്വാനിയുടേയും കാലത്തുപോലും മറിച്ചുണ്ടായിട്ടില്ലെന്നും പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു....

അടിസ്ഥാന മാധ്യമമര്യാദ പോലും പാലിക്കാതെ ടൈംസ് ഓഫ് ഇന്ത്യ; ‘കാവിയുടെ തണലില്‍ സിപിഐഎം’ എന്നത് വ്യാജവാര്‍ത്ത

അജ്ഞാതനായ ഒരു ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ എന്ന രീതിയിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. ....

ശ്രീധരന്‍പിള്ള കേരളസമൂഹത്തോട് മാപ്പ് പറയണമെന്ന് ചെന്നിത്തല; ബിജെപിക്ക് ജനങ്ങള്‍ മറുപടി നല്‍കും

സമൂഹത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.....

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന വാദം തള്ളി ബിജെപി ജനറല്‍ സെക്രട്ടറി റാംമാധവ്

പശ്ചിമ ബംഗാളില്‍ 23 സീറ്റെങ്കിലും ബിജെപിയ്ക്ക് ലഭിക്കുമെന്നണ് അദ്ദേഹത്തിന്റെ നിലപാട്....

മോദി, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന എന്‍ആര്‍ഐ പ്രധാനമന്ത്രി; ഇത്തവണത്തോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് പ്രകാശ് രാജ്

ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്നത് സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് പ്രകാശ് രാജ്....

മോദി തെരഞ്ഞെടുപ്പില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം നിരാശാബോധത്തെയും തോല്‍പ്പിക്കുന്ന തരത്തിലാകുന്നുണ്ട്; യെച്ചൂരിയുടെ വിശകലനം

വോട്ടര്‍മാര്‍ തന്റെ ഗവണ്‍മെന്റിനെ പുറത്താക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് മോദിക്കറിയാം.....

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കേസ് പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു....

Page 142 of 216 1 139 140 141 142 143 144 145 216