ഒന്നിലധികം സീറ്റുകളില്‍ വിജയസാധ്യത കണക്കു കൂട്ടുമ്പോഴും സംസ്ഥാന പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ സുവര്‍ണ്ണാവസരം കളഞ്ഞുകുടിച്ചുവെന്ന വിമര്‍ശനമാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയത്....
bjp
മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി....
നിരവധി തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തി....
നിസംഗമായി ബിജെപി പ്രവര്‍ത്തിച്ചത് ആവേശം ചോര്‍ത്തി....
ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത്.....
കേന്ദ്രസര്‍ക്കാരിനോട് ഇതിന്റെ സാധ്യത ആരായണമെന്ന് അഭിഭാഷക....
കുടുംബത്തെ അടക്കം അധിക്ഷേപിച്ച് ബി.ജെ.പി പ്രവർത്തകർ....
വോട്ട് കച്ചവടം മുന്‍കൂട്ടി കണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് നടത്തിയതായും പി മോഹനന് പറഞ്ഞു. ....
വ്യാജ കേസിലാണ് പ്രഗ്യാ സിങ്ങിനെ പ്രതിചേര്‍ക്കപ്പെട്ടതെന്നാണ് അമിത് ഷായുടെ വാദം.....
വി ശിവന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി....
രാജസ്ഥാനിലെ ബാര്‍മറിലാണ് മോദി വിവാദപ്രസംഗം നടത്തിയത്. ....
തെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു....
ബിജെപി ഇനിയൊരിക്കലും അധികാരത്തില്‍ വരരുതെന്ന ഉറച്ച നിലപാടിലാണ് കേരളീയര്‍....
76 പേര് വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.....
രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്.....
സിഐടിയു പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തു. ....
ഇത്തരം പ്രകോപനങ്ങളില്‍ കുടുങ്ങാതെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മസംയമനം പാലിക്കണം....
എല്‍ഡിഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി ജ്യോതിസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.....
തിങ്കളാഴ്ചത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം 23ന് കേരളം വിധിയെഴുതും.....
'എന്തെങ്കിലും പറഞ്ഞിട്ട് 'സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' ....
ഇതിനിടെ 2003 ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു.....
തങ്ങളുടെ സൗഹൃദ വലയത്തിലുള്ളവരെ ഈ ക്യാമ്പയിനിലിലേക്കു ചലഞ്ച് ചെയ്യാനും ആഹ്വാനം ഉണ്ട്.....
കേന്ദ്രത്തോട് ചോദിച്ചത് തരാതെ, തന്നത് തിരിച്ചുചോദിച്ച് സംസ്ഥാനത്ത് പരസ്യയുദ്ധം പ്രഖ്യാപിച്ചിരുന്നു.....
ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും, യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും ഫെയിസ് ബുക്കിലൂടെ....