bjp

വോട്ട് മറിക്കല്‍ ആരോപണ വിവാദത്തില്‍ കൊല്ലത്തെ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം

ആക്ഷേപം ഉന്നയിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരുടെ പരാതി പരിശോധിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.....

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടറിന് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്ടറിലും പെട്ടി കണ്ടെത്തി

ഉത്തര്‍പ്രദേശിലെ രാപൂരില്‍ നടന്ന ബിജെപി റാലിയില്‍ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് നഖ്വി വിശേഷിപ്പിച്ചിരുന്നു....

അങ്ങനെ സുരേഷിന്റെ അണ്ണാക്കില്‍ വച്ച് അവര്‍ രണ്ടും കണ്ടുമുട്ടി; മീന്‍ മുള്ളും, മോദിജി തള്ളിക്കൊടുത്ത 15 ലക്ഷവും

ട്രോളന്മാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടയിലാണ് ഇന്നലെ സുരേഷിന്റെ തൊണ്ടയില്‍ മീന്‍ കുടുങ്ങിയത്....

പണം നല്‍കിയും ചതിയില്‍പ്പെടുത്തിയും സ്ത്രീകളെ പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി

ചേര്‍ത്തല തൈക്കാട്ടുശേരി പഞ്ചായത്തിലെ 25ല്‍പ്പരം സ്ത്രീകള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞദിവസം ചതിയില്‍പ്പെട്ടത്.....

നോട്ട് നിരോധനത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്; മോദിയുടെ ഭരണ പരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട്

ബംഗളൂരുവിലെ അസിം പ്രേംജി സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ....

രാഹുലിന്റെ വായില്‍ മാര്‍ക്‌സിസ്റ്റ് വിരോധം തിരുകിക്കയറ്റി പി.ജെ കുര്യന്‍; ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടമെന്നത്, ബിജെപി-മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാക്കി കുര്യന്‍

ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സാക്ഷരതയും ഉന്നതാ വിദ്യാഭ്യാസ നേട്ടങ്ങളേയും പുകഴ്ത്തിയായിരുന്നു രാഹുല്‍ ഗാന്ധി രാവിലെ സംസാരിച്ചത്....

‘നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമുണ്ടോ’; യോഗി, മായാവതി എന്നിവരുടെ പ്രസംഗം സംബന്ധിച്ച കേസില്‍ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി

വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നടപടി ഉണ്ടാകാത്തതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു....

Page 144 of 216 1 141 142 143 144 145 146 147 216