ബിജെപിയെ കൂടാതെ പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്നും പ്രവർത്തകർ രാജിവെച്ച് ഡിവൈഎഫ്‌ഐയിൽ ചേർന്നിട്ടുണ്ട്....
bjp
വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. ....
താങ്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ബിജെപിക്കല്ലേ ഗുണം ചെയ്യുക?....
വിദ്യാര്‍ഥിയുടെ കൈ സുരേഷ് തട്ടിമാറ്റുന്നതും രൂക്ഷമായി നോക്കുന്നതും വീഡിയോയില്‍ കാണാം....
ടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം കൊണ്ടുവന്നതും മൻമോഹൻസിങ്ങിന്റെ സർക്കാർ. ....
കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെടുകയാണ്.....
ബിജെപി സ്ഥാപക നേതാക്കളായ മുരളീ മനോഹര്‍ ജോഷിയും എല്‍കെ അദ്വാനിയും നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുമിത്രാ മഹാജനും പാര്‍ടിക്കെതിരെ രംഗത്ത്....
ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രശ്‌നങ്ങളെ ശക്തമായി നേരിടാനും മതനിരപേക്ഷ നയങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമാണ് വേണ്ടത്.....
പെരുമ്പാവൂരില്‍ ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ'എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.....
അടിമ ഗോപി എന്ന ആക്ഷേപം അയാള്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം....
സംഗതി വിഷയമാക്കേണ്ടെന്ന് കരുതി സത്യദാസ് പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു.....
ബിജെപിക്ക് കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് ആര്‍എസ്എസാണ്....
അതേ സമയം നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി....
ഇന്ന് മോദി അരുണാചലിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് സംഭവം....
മരംവെട്ട് തൊഴിലാളിയും ആര്‍എസ്എസുകാരനുമായ സന്തോഷ് ബിഎംഎസ് തൈക്കല്‍ യൂണിറ്റ് കണ്‍വീനറായിരുന്നു.....
അമേഠിയില്‍ തോറ്റുപോയേക്കാമെന്ന ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്കു വരുന്നതെങ്കില്‍ വയനാടും സുരക്ഷിതമല്ലെന്ന് അദ്ദേഹം മനസിലാക്കണം.....
മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഗവര്‍ണറുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു....
സുരേന്ദ്രനൊപ്പം ബിജെപി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ഉണ്ടായിരുന്നു....
മേഖലയിലെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് ശര്‍മയ്ക്കു വേണ്ടി യോഗി ഗ്രേറ്റര്‍ നോയിഡയിലെ ബിസാര ഗ്രാമത്തില്‍ റാലി നടത്തവെയാണ് യുവാക്കള്‍ ചിത്രങ്ങളില്‍....
അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.....
തെലങ്കാനയില്‍ നിന്ന് നേരത്തെ മുന്‍ മന്ത്രി ഡി.കെ അരുണ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ....
താനാണ് ബിജെപി പ്രസിഡന്റ് എന്നുപറഞ്ഞാണ് പിള്ള പാര്‍ട്ടി നയം വ്യക്തമാക്കിയത്....