ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിയൊഴിപ്പിക്കുമെന്നും വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഭീഷിണിപ്പെടുത്തിയ വനം....
bjp
ഗൂഗിളിലും യൂട്യൂബിലും രാഷ്‌ട്രീയ പരസ്യങ്ങൾക്കായി ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോർട്ട് പുറത്ത്. 100 കോടിക്ക് മുകളിൽ പരസ്യങ്ങൾക്കായി ചെലവാക്കിയെന്നാണ് കണക്കുകൾ....
തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തില്‍ പോലും ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടതുമുന്നണിയെ ശത്രുവായി കാണുന്ന ബിജെപിക്കും കോണ്‍ഗ്രസിനും....
സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂര്‍....
കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ വോട്ടര്‍ മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യ കിറ്റ് കൊണ്ടുവന്ന....
കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ വോട്ടര്‍ മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യ കിറ്റ്. ബത്തേരിയില്‍....
കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യാവാത്മാളിലായിരുന്നു സംഭവം.....
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും ബാരാമതി നിന്നുള്ള എന്‍ഡിഎ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ സുനേത്ര പവാറിന് മുംബൈ പൊലീസിന്റെ ക്ലീന്‍....
തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക....
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയം വിലക്കയറ്റത്തിന്റെയും അഴിമതികളുടെയും പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി. ഗ്യാസ് വില, പെട്രോള്‍....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത....
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ ബിജെപി ആദ്യ സീറ്റ് സ്വന്തമാക്കിയതില്‍ ദുരൂഹത. ബിജെപിയുടെ മുകേഷ് ദലാല്‍....
ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നുവെന്നും അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ അപകടം മണക്കുമ്പോൾ കൂടുതൽ....
ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎമ്മാണെന്ന് ഉമര്‍ ഫൈസി മുക്കം. ഇടതുമുന്നണിയാണ് ഇന്ത്യ സഖ്യത്തിന്റെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഫാസിസത്തോട്....
ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം യുപിഎ സർക്കാർ നടപ്പാക്കിയത് കടുത്ത ജനദ്രോഹ നയങ്ങളാണ്.....
നിയമവിരുദ്ധമായി കാറിൽ കൊണ്ടുപോയ വൻ തുകയുമായി ബിജെപി ഓഫീസ് സെക്രട്ടറിയെ പിടികൂടി.കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്റ്റാറ്റ്ക് സർവൈലൻസ് ടീം....
ബിജെപിക്ക് നൂറുകോടി രൂപ സംഭാവന നൽകി വോഡഫോൺ. റിലയൻസ് ജിയോയ്ക്കും ഭാരത് എയർടെലിനും പിന്നാലെയാണ് വോഡഫോണിന്റെ സംഭാവന.നേരത്തെ രാജ്യത്തെ ടെലികോം....
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് മന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ നിന്നുപോലും കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണ്....
ബിജെപിയുടെ പരസ്യത്തില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നെന്നും എന്ത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദി കേരളത്തെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി....
കൊല്ലം ജില്ലയിൽ ബിജെപിയിൽ തമ്മിലടി രൂക്ഷം. കൊല്ലം ചിതറയിൽ ബിജെപി പ്രവർത്തകർ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ യോഗം ചേർന്നു.....
വയനാട് കോണ്‍ഗ്രസില്‍ വീണ്ടും തിരിച്ചടി. ഡിസിസി ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്ര....
കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ....
കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ....
2019 ല്‍ മോദി ഭരണ തുടര്‍ച്ച നേടിയപ്പോള്‍ ആര്‍എസ്എസ് ഹിന്ദത്വ അജണ്ട നടപ്പിലാക്കി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയാണ്....