മറ്റ് കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്കു പ്രയാസമാണെന്നാണ് യു ബി എസിന്റെയും വിലയിരുത്തല്‍.....
bjp
അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ട്ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.....
ആ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് ശബരിമല സമരം....
കർഷകരെ പോലീസ് ഭീകരമാം വിധം പീഡിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.....
എന്‍ഡിഎയുടേയും ബിജെപിയുടെയും ഉന്നത നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന പിസി തോമസ് ബിജെപി സംസ്ഥാന ഘടകത്തെ കാര്യമായി ഗൗനിക്കാറില്ല....
വെറും വിലപേശൽ രാഷ്ട്രീയമാണ് ശിവസേനയും ബി ജെ പിയും ഇത്രയും നാൾ നടത്തി കൊണ്ടിരുന്നത്....
കഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ട, പിഎംകെ, ഡിഎംഡികെ പാർട്ടികളും സഖ്യത്തിന്റെ ഭാഗമാകും....
കാനം രാജേന്ദ്രന് നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും....
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.....
മുന്‍പ് ഒരു ഗവര്‍ണ്ണറും ഇത്തരത്തില്‍ രാഷ്ട്രീയ സംഘടനാ പരിപാടികളില്‍ പങ്കെടുത്ത ചരിത്രമില്ല.....
സംഭവത്തിൽ അടിമുടി ദുരൂഹത; തോട്ടയ്ക്കാട് ശശി പോലീസിൽ പരാതി നൽകിയില്ലെന്ന് സൂചന....
തെക്കന്‍ കേരളയാത്രയുടെ നാലാം ദിവസമായ ഇന്ന് ജാഥ ആരംഭിച്ചത് കഴക്കൂട്ടത്ത് നിന്നാണ്. ....
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബദല്‍ ശക്തിയായി മാറാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കയാണ്. ....
ആര്‍എസ്എസിനോട് നെഞ്ചോട് നെഞ്ച് പോരാടുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങള്‍ക്കറിയാം.....
സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിന് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനൊപ്പമാണ് ജനങ്ങള്‍ എന്നത് ഫലം പുറത്തു....
12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 16 ഇടത്തും മികച്ച വിജയം നേടി എല്‍ഡിഎഫ് മുന്നിട്ട് നിന്നു....
ബംഗളുരു സെന്‍ട്രലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്....
ബിജെപി വിമത എം പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും പരിപാടിയില്‍ പങ്കെടുത്തു....
141 പേജുള്ള റിപ്പോര്‍ട്ടില്‍ 32 പേജാണ് കരാറിനെ കുറിച്ച് പറയുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ 12 മണിവരെ....
തിരുവനന്തപുരത്ത് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, ജാഥ....
മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം....
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 2004 ലെ വിജയം ആവര്‍ത്തിക്കാവുന്ന സാഹചര്യമാണുള്ളത്....
മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡില്‍ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഇവര്‍ വാറ്റ് നടത്തിയിരുന്നത്....
ഇത്തരം ജനാധിപത്യപരമല്ലാത്ത കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ കേരളത്തിന്റെ സ്വാഭാവികമായ വികസനത്തിനും തടസ്സമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി....