bjp

ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധം കയ്യോടെ പിടിക്കപ്പെട്ടു; രക്ഷപ്പെടാന്‍ മുല്ലപ്പള്ളി കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി

കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ് സഖ്യമെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കണം.....

വീണ്ടും ജനക്കൂട്ടത്തിന്റെ വ്യാജ ചിത്രവുമായി ബിജെപി; ബംഗാളില്‍ മോദിയെ കാണാന്‍ തടിച്ചു കൂടിയ ജനം അമേരിക്കയിലേത്‌

മമതയുടെ എതിര്‍പ്പിനെ അവഗണിച്ച് മോദിയെ കാണാനെത്തിയ ലക്ഷങ്ങള്‍ എന്നാണ് ചത്രം ഷെയര്‍ ചെയത ബിജെപി വൃത്തങ്ങളും അണികളും പ്രചരിപ്പിച്ചത്....

തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്‌ കോട്ടുകാല്‍, വയനാട്ടിലെ തരിയോട്‌ ഗ്രാമപഞ്ചായത്തുകളിലെ അവിശ്വാസ പ്രമേയം കേരളത്തില്‍ രൂപപ്പെടുന്ന അവിശ്വാസ പ്രമേയത്തിന്‍റെ തെളിവ്: കോടിയേരി ബാലകൃഷ്ണന്‍

ബി.ജെ.പിയുമായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വളര്‍ന്നുവരുന്ന കൂട്ടുകെട്ട്‌ 1991 ലെ ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കോ.ലി.ബി സഖ്യത്തിന്റെ മറ്റൊരു....

ഗോവയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്; മനോഹര്‍ പരീക്കറിന് പകരക്കാരനെ കണ്ടെത്താനാവാതെ ബിജെപി

പൊതുതെരഞ്ഞെടുപ്പ‌് അടുത്ത സാഹചര്യത്തിൽ ഒരു സംസ്ഥാനത്തുകൂടി ഭരണം നഷ്ടമാകുന്നത‌് ബിജെപിക്ക‌് കനത്ത ആഘാതമാകും....

മോദിയുടെ വരവിന് പിരിച്ച അഞ്ച് കോടിക്ക് കണക്കില്ല; സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലും തിരിമറി; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍; ബിജെപിയില്‍ പുതിയ വിവാദം

കേന്ദ്രനേതൃത്വം നൽകിയ ആറ് കോടി രൂപ ഉൾപ്പെടെ നിർമാണവുമായി ബന്ധപ്പെട്ട ഒന്നിനും കണക്കില്ലെന്നാണ് ആരോപണം....

പറഞ്ഞ വാക്കിനെ കാറ്റില്‍ പറത്തി കോണ്‍ഗ്രസ്; രാജസ്ഥാനില്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു

രണ്ടുലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് അധികാരത്തിലേറി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചതാണ്....

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ്: പത്തുവര്‍ഷം കൈവശംവച്ച മണ്ഡലം ബിജെപിക്ക് നഷ്ടമായി; ഭരണം നഷ്ടമായ ക്ഷീണം മാറും മുന്‍പാണ് 10 വര്‍ഷം കൈവശം വച്ച രാംഗഡ് മണ്ഡലം നഷ്ടമായത്

ബി എസ് പി യുടെ വോട്ട് ശതമാനം മൂന്നിരട്ടിയോളം വർധിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ജയത്തോടെ 200 അംഗ നിയമസഭയില്‍....

തീവ്രഹിന്ദുദേശീയ നിലപാടുകളുമായി ബിജെപി; പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

തീവ്രഹിന്ദു ദേശീയ നിലപാടുകളില്‍ ഉറച്ച് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി മുന്നോട്ട് പോവുകയാണെങ്കില്‍ ഈ സംഘര്‍ഷ സാധ്യത കൂടുതലാണ് എന്നും....

താന്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നയാളല്ല; സ്വപ്‌നങ്ങള്‍ സഫലീകരിക്കാത്ത നേതാവാണ് മോദിയെന്ന് പരോക്ഷമായി വിമര്‍ശിച്ച് ഗഡ്കരി

ഗഡ്കരി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് പെട്ടെന്ന് ഉയര്‍ന്നത് ആര്‍എസ്എസ് പിന്തുണയോടെയാണ്. ....

യതീഷ് ചന്ദ്രയെ തൃശൂരില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ സംഘികളെ ട്രോളി സോഷ്യല്‍ മീഡിയ

മോദി യതീഷ്ചന്ദ്രക്ക് കൈ കൊടുക്കുന്ന ഫോട്ടോ ആണ് ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.....

മോദി തൃശൂരില്‍ എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി ഡിവൈഎഫ്‌ഐയിലേക്ക്; മോദിക്ക് സാംസ്‌കാരിക തലസ്ഥാനത്തിന്റെ സമ്മാനം

ബിജെപിയുടെ ജന വിരുദ്ധ നയങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്....

“നടപ്പാക്കാവുന്ന വാഗ്ദാനങ്ങള്‍ മാത്രമെ ജനങ്ങള്‍ക്ക് നല്‍കാവൂ”; മോദിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

ആര്‍എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗഡ്ക്കരിയെ തള്ളി പറയാനും ബിജെപി കേന്ദ്ര നേതൃത്വത്തിനും കഴിയില്ല....

Page 151 of 216 1 148 149 150 151 152 153 154 216