bjp

ബിജെപിയെ വെട്ടിലാക്കി ഒളികാമറ ഓപ്പറേഷന്‍; 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി പുറത്തുവിടുമെന്ന് കോബ്രാ പോസ്റ്റ്

തങ്ങളുടെ എഡിറ്റര്‍ പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പിലുള്ളത്....

സെന്‍കുമാര്‍ വെട്ടില്‍; നമ്പി നാരായണന് പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍

സെപ്തംബര്‍ 19നാണ് രാജീവ് നമ്പി നാരായണനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. ....

പൗരത്വ നിയമഭേദഗതി ബില്‍,പൗരത്വ പട്ടിക വിവാദം; വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി ഭയന്ന് ബിജെപി

എന്നാല്‍ ബിജെപിയുടെ ഈ തിരിച്ചടിയില്‍ നേട്ടമുണ്ടാക്കാന്‍ തോതിലുള്ള രാഷ്ട്രീയ അടിത്തറ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസും കാര്യമായ പ്രതീക്ഷ വയ്ക്കുന്നില്ല....

ടെലിഫോണും ഇമെയിലും ചോര്‍ത്താന്‍ അനുമതി നല്‍കുന്ന കേന്ദ്ര ഉത്തരവ്; കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടനയാണ് സുപ്രീംകോടതി ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്....

ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയും; മഹാസഖ്യത്തിന് 58 സീറ്റുകള്‍; കോണ്‍ഗ്രസിന് 4 സീറ്റുകള്‍: സര്‍വേ ഫലങ്ങള്‍ പുറത്ത്

കോണ്‍ഗ്രസ് കൂടിയുള്ള സഖ്യമായിരുന്നുവെങ്കില്‍ ബിജെപി 5 സീറ്റുകളിലേക്ക് ചുരുങ്ങുമായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു....

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് മോദി ഭയക്കുന്നുവെന്ന് ശിവസേന; കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനമാണെന്ന് ഓര്‍ക്കണം

വീണ്ടും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് മോദിയെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചു.....

നിരാഹാര സമരം ലക്ഷ്യം കണ്ടില്ലെന്ന പിഎസ് ശ്രീധരന്‍പിളളയുടെ പ്രസ്താവക്കെതിരെ ബിജെപിയില്‍ അമര്‍ഷം മുറുകുന്നു

സംസ്ഥാന നേതൃത്വത്തിന്റെ അബദ്ധങ്ങള്‍ ആക്കമിട്ട് നിരത്തി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനാണ് ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുന്നത്....

സെക്രട്ടറിയേറ്റിലെ നിരാഹാര സമരം അവസാനിപ്പിച്ചു; കണ്ണില്‍ പൊടിയിടാന്‍ അടുത്ത ഘട്ട സമരം പ്രഖ്യാപിച്ച് ബിജെപി

ഒന്നരമാസംമുമ്പാണ‌് ബിജെപി അനിശ്ചിതകാലസമരം ആരംഭിക്കുന്നത്‌. ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണനാണ‌് നിരാഹാരം തുടങ്ങിയത‌്‌....

വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിയാണ് കേരളത്തില്‍ ഇടതുപക്ഷം എല്ലാ കാലത്തും അധികാരത്തില്‍ വന്നത്: കോടിയേരി ബാലകൃഷ്ണന്‍

തൊഴിലുറപ്പ് തൊഴിലാളികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ് ഹിന്ദു സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 200 തൊഴില്‍ ദിനങള്‍ നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.....

Page 152 of 216 1 149 150 151 152 153 154 155 216