ജാമ്യവ്യവസ്ഥ നില്ക്കുന്ന സാഹചര്യത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.....
bjp
ശതം സമര്‍പ്പയാമി എന്ന വാക്ക് വെച്ച് നിരവധി രസികന്‍ ട്രോളുകളാണ് പുറത്തിറങ്ങുന്നത്. ....
വാട്സ് ആപ്പ് സന്ദേശം പുറത്തുവന്നതോടെ ജൈത്പൂര്‍ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി....
രണ്ട് ദിവസത്തിനുള്ളിൽ പുതുതായി തെരഞ്ഞെടുക്കുന്ന സ്പീക്കറുടെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാജാ സിങ് പറഞ്ഞു....
ആറോ ഏഴോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്....
ജനങ്ങളെ വഞ്ചിച്ച പാര്‍ടിയാണ് ബിജെപിയും നരേന്ദ്രമോഡിയും....
ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയിലാണ് കോടിയേരിയുടെ വെല്ലുവിളി.....
ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ജീവന് അപകടമില്ലാതെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോലീസ് സുരക്ഷ നല്കാന് ഉത്തരവിടണം....
പ്രയാഗ് രാജില്‍ നടക്കുന്ന അര്‍ധ കുംഭമേളയില്‍ ഇതുവരെ പ്രധാനമന്ത്രി പങ്കെടുത്ത് ഗംഗാസ്നാനം നടത്തിയിട്ടില്ല.....
2017- 18 വര്‍ഷത്തിൽ കെയ്മന്‍ ദ്വീപിൽ നിന്ന് 8300 കോടി നിക്ഷേപം നടത്തിയത് ആരൊക്കെയെന്ന് പരസ്യപ്പെടുത്താൻ ആർ ബി....
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ക്ക് ആശ്വാസമായി രണ്ട് എം.എല്‍എമാര്‍ മടങ്ങിയെത്തി....
മോദിയുടെ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ....
കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം മധ്യപ്രദേശിലും പരീക്ഷിക്കുന്നുവെന്ന സംശയം കോണ്‍ഗ്രസ് തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിസി ശര്‍മ്മ....
വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു....
മുബൈയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് വിമത എം.എല്‍.എമാര്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ആശങ്ക കൂട്ടുന്നു....
കേസുകളില്‍ പ്രതികളായ പലരും ജയിലില്‍ കിടക്കുമ്പോള്‍ അവരെ തിരിഞ്ഞ് നോക്കാന്‍ പോലും ആരുമില്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്റെ എതിര്‍ചേരി നടത്തുന്ന പ്രചരണം....
രഥ യാത്രയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ബിജെപിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ....
അലോക് വര്‍മ്മയെ തിടുക്കത്തില്‍ മാറ്റേണ്ടതില്ലെന്നും പട്നായിക് ചൂണ്ടികാണിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഖെ കത്തയച്ചത്. ....
ബിജെപിയ്ക്ക് സമാനമായ ഹിന്ദുത്വ പ്രീണന നയങ്ങള്‍ നടപ്പിലാക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.....
മൂന്ന് കോണ്‍ഗ്രസ് എം.എല്‍എമാര്‍ ബിജെപി പാളയത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ആരോപണം.....
ബംഗാളിലെ 42 മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന രഥ യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല....
224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 104 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ കഴിയാത്തത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു....
സിപി ഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം....