bjp

പ്രതിമയും പേരുമാറ്റവുമായി നടന്നാല്‍ വോട്ട് കിട്ടില്ല; പ്രധാനമന്ത്രി മോദിക്ക് ബി ജെ പി എം പിയുടെ രൂക്ഷ വിമര്‍ശനം

രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോല്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് കക്കഡെ പറയുന്നു....

ബിജെപിക്കെതിരായ ശക്തമായ ജനവികാരത്തെ പൂര്‍ണമായും നേട്ടമാക്കാന്‍ ക‍ഴിയാതെ കോണ്‍ഗ്രസ്

ലോകസഭാ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നല്‍കുന്ന പാഠങ്ങളിലൊന്നിതാണ്....

പ്രതിപക്ഷത്ത് ഐക്യസാധ്യത തെളിയുന്നു; ബിജെപിയ്ക്കെതിരെ ഒന്നിച്ച് നീങ്ങാന്‍ 21 പാർടികൾ

ദില്ലി: രാജ്യത്തിന്റെ ഭരണഘടനയെയും നിയമപരമായി സ്ഥാപിതമായ സംവിധാനങ്ങളെയും തകർക്കുന്ന ബിജെപി‐ആർഎസ‌്എസ‌് സർക്കാരിനെ പുറത്താക്കാൻ ആവശ്യമായ പ്രവർത്തനം നടത്താൻ 21 പ്രതിപക്ഷപാർടികളുടെ....

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം; ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് സൂചന

ഭരിക്കുന്ന മൂന്ന്‌ സംസ്ഥാനങ്ങളിലും ബിജെപി പിന്നാലാകുമെന്നാണ്‌ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്....

ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറി; ആര്‍ക്കും ദര്‍ശനം നടത്താം; ഹൈക്കോടതി നിരീക്ഷണം പൊലീസ് തടഞ്ഞെന്ന ബിജെപി പ്രവര്‍ത്തകരുടെ ഹര്‍ജി തള്ളിക്കൊണ്ട്

അവര്‍ സുപ്രീംകോടതി വിധിക്കെതിരെ ചാലക്കുടിയില്‍ പ്രതിഷേധം നടത്തിയവരാണന്ന് സര്‍ക്കാര്‍....

മധ്യപ്രദേശ്: ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതെ എക്സിറ്റ് പോളുകള്‍

ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന് സര്‍വേ ഫലങ്ങള്‍ ശരിവയ്ക്കുന്നു.....

പരസ്യ പ്രചാരണം അവസാനിച്ചു; രാജസ്ഥാന്‍ വെള്ളിയാ‍ഴ്ച ബൂത്തിലേക്ക്; ബിജെപിക്ക് തിരിച്ചടിയെന്ന് അഭിപ്രായ സര്‍വ്വേ

ഏഴ് ശതമാനം വരുന്ന രജപുത്ര വോട്ടുകളും 15 ശതമാനം വരുന്ന ജാട്ട് വോട്ടുകളുമാണ് വിജയശതമാനം നിര്‍ണ്ണയിക്കുക....

സുരേന്ദ്രന് വേണ്ടി സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്; പങ്കെടുത്തത് കെപിസിസി നിര്‍വാഹക സമിതി അംഗം

സുരേന്ദ്രനെതിരെ നടക്കുന്നത് സമാനതകളില്ലാത്ത സംഭവമെന്ന് പിഎം നിയാസ് പറഞ്ഞു.....

Page 158 of 215 1 155 156 157 158 159 160 161 215