തെലങ്കാനയിലെ സെയ്ന്റ് മദര്‍ തെരേസ സ്‌കൂള്‍ ഹനുമാന്‍സേന തകര്‍ത്ത സംഭവം വലിയ വിവാദമായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സ്‌കൂളിന്....
bjp
കോണ്‍ഗ്രസ് – ബിജെപി പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം. മുന്നണികളുടെ പ്രകടന പത്രികയില്‍ ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ല. പ്രകടനപത്രികയിലെ....
മതനിരപേക്ഷ ജനാധിപത്യ സംവിധാനം രാജ്യത്ത് നിലനില്‍ക്കുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....
ബിജെപിയുടെ ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി വിനോദ് പി സെല്‍വത്തിനെതിരെ എഐഎഡിഎംകെ. സെല്‍വം മുന്‍ മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്‍, ജയലളിത....
ശൈലജ ടീച്ചർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം തെരഞ്ഞെടുപ്പിൽ ടീച്ചർ വിജയിച്ചു എന്നതിന്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം....
ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ നിതീഷ് കുമാറിന്റെ അസാന്നിദ്ധ്യം ചോദ്യം ചെയ്ത് ആര്‍ജെഡി നേതാവ് തേജ്വസി യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത....
ബിജെപി എന്നാൽ ഭാരതീയ ബോണ്ട് പാർട്ടിയാണെന്ന് ബൃന്ദ കാരാട്ട്. കോർപ്പറേറ്റ് കമ്പനികൾ അവരുടെ ആവശ്യങ്ങൾക്കായി ബിജെപിയെ സമീപിക്കുന്നു. ആ പാർട്ടിയുടെ....
വയനാട് എംപി അമേഠിയിലും റായ്ബറേലിയിലും നോമിനേഷൻ കൊടുക്കുമോയെന്ന് ബൃന്ദ കാരാട്ട്. വയനാടിന് മുഴുവൻ സമയ എംപിയെയാണ് വേണ്ടത്. വന്യമൃഗശല്യം പാർലമെന്റിൽ....
ജനാധിപത്യം സംരക്ഷിക്കാന്‍ ഉള്ളതാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍....
ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇഡി, സിബിഐ എന്നിവയെ....
രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്നും രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ....
കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാം സ്ഥാനത്തുപോലും ഉണ്ടാകില്ലെന്നും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കാന്‍ ഈ നാട് തയ്യാറാകില്ലെന്നും....
രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുൻ സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നോക്കുന്നുവെന്നും,....
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബിജെപി ഉറപ്പ് നല്‍കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയവും വിഭാഗീയവുമായ അജണ്ടകളാണന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍....
ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ മതവുമായി ബന്ധപ്പെട്ട....
നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ മീന്‍ കഴിക്കുന്ന വീഡിയോ പുറത്തുവന്ന് വിവാദങ്ങളില്‍പ്പെട്ട ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ഇപ്പോള്‍ പരിഹാസ രൂപേണ പുതിയൊരു....
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് ഖജാന്‍ജിയായ സീതാറാം അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സീതാറാം അഗര്‍വാളും....
പശ്ചിമബംഗാളില്‍ മാള്‍ഡാ ഉത്തര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഖാജന്‍ മുര്‍മു സത്രീയെ ചുംബിച്ചത് വിവാദമാകുന്നു. ഇയാള്‍ സ്ത്രീയുടെ കവിളില്‍....
ബിജെപി നേതാവും യും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ചൗധരി ബിരേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒപ്പം ബിരേന്ദര്‍ സിംഗിന്റെ ഭാര്യ....
മുന്‍ കേന്ദ്രമന്ത്രി ബീരേന്ദര്‍ സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്. അദ്ദേഹത്തിന്റെ മകന്‍ ബ്രിജേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന്....
ബോളിവുഡ് നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിന്റെ അവകാശവാദത്തെ പൊളിച്ചടിക്കിയിരിക്കുകയാണ് ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍. താന്‍ ബീഫ്....
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദ്ദേശപത്രികകൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍....
ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ട് വന്നെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍....
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗുജറാത്ത് ബിജെപിയില്‍ പതിവില്ലാത്ത പ്രശ്‌നങ്ങളാണ് തലപൊക്കുന്നത്. കേന്ദ്രമ്ര്രന്തി പര്‍ഷോത്തം രൂപാല, ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി....