bjp

വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്; മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് കൈമാറാനാകില്ല

സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടത്.....

രാമക്ഷേത്രം തന്നെ കോണ്‍ഗ്രസിനും പഥ്യം; ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകൂവെന്ന സിപി ജോഷിയുടെ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വെട്ടില്‍

ബ്രഹ്മണരല്ലാത്തവര്‍ ഹിന്ദുമതത്തെ കുറിച്ച് ഒന്നും പറയരുതെന്ന പരമാര്‍ശത്തിന് പിന്നാലെയായിരുന്നു പുതിയ പുലിവാല്‍ പിടിച്ചത്....

52കാരിക്ക് നേരെ വധശ്രമം; സുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി തള്ളി; ചോദ്യം ചെയ്യാന്‍ പൊലീസിന് കോടതിയുടെ അനുമതി

ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. ....

”പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണോ? സ്ഥലവും തീയ്യതിയും നിശ്ചയിക്ക്”; ശ്രീധരന്‍പിള്ളയോട് കോടിയേരി ബാലകൃഷ്ണന്‍

പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ ഇപ്പോഴത്തെ നിലപാട്....

ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിയില്‍ അതൃപ്തി; ശശികലയ്ക്ക് നല്‍കിയ പിന്തുണ പാര്‍ട്ടി, സുരേന്ദ്രന് നല്‍കുന്നില്ല

അറസ്റ്റില്‍ കെപി ശശികലയ്ക്ക് നല്‍കിയ പിന്തുണ, പാര്‍ട്ടി സുരേന്ദ്രന് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്....

സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയുന്നു; ശ്രീധരന്‍പിള്ള, കണ്ഠരര് രാജീവര്, കൊല്ലം തുളസി തുടങ്ങി അഞ്ചു പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

കോടതിയലക്ഷ്യ അനുമതി നിഷേധിച്ചു സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.....

ജമ്മു ‐കശ്‌മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനഹിതത്തിന് എതിരും: മുഖ്യമന്ത്രി

ജനങ്ങളെ കൂടുതല്‍ അകറ്റാനേ ഈ നയം ഉപകരിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു....

സ്ത്രീക്കും പുരുഷനും വ്യത്യസ്ത ദൈവങ്ങളുണ്ടോ? ജനങ്ങളെ വിഭജിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ

ഒരുവിധത്തിലുമുള്ള സാമൂഹ്യനീതിയും ബിജെപി മുന്നോട്ടുവെയ്ക്കുന്നില്ല.....

ശബരിമല: കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് കെപി ഉണ്ണികൃഷ്ണന്‍; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അതിന്റെ ഗൗരവം മനസിലാക്കണം

സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്.....

Page 160 of 215 1 157 158 159 160 161 162 163 215