പാര്‍ട്ടി ആസ്ഥാനത്തുവച്ച് തനിക്കെതിരെ സഞ്ജയ് കുമാര്‍ ലൈംഗികാതിക്രമം നടത്തിയെന്നും അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി....
bjp
സിപിഐഎമ്മിന്‍റെ 9 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ അവിശ്വാസ പ്രമേയം പാസ്സാകാനുള്ള 27 എന്ന സംഖ്യയിലെത്തൂ....
ശിവദാസിനെ നേരത്തെ ആര്‍എസ്എസുകാര്‍ ആക്രമിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത്....
കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്....
അന്തിമ വിധി വര്‍ഷാവസാനത്തോടെ ഉണ്ടാകു....
അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം....
അക്രമികളിലേക്ക് എത്താന്‍ കഴിയുന്ന യാതെന്നും ലഭിക്കാത്തതിന്റെ നിരാശയിലാണ് അന്വേഷണ സംഘം.....
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല.....
സുപ്രീംകോടതിയോടും ഭരണഘടനയോടും ഉള്ള ആദരവില്ലായ്മ അമിത് ഷാ നിര്‍ലജ്ഞം തുറന്ന് പ്രകടിപ്പിച്ചുവെന്നും പൊളിറ്റ് ബ്യൂറോ....
ബിജെപി നിലയ്ക്കലില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതത് രാമന്‍നായരായിരുന്നു.....
വിവിധ ജില്ലകളില്‍നിന്ന് അറസ്റ്റ് ചെയ്ത ഇവരെ കോടതികളില്‍ ഹാജരാക്കി തുടങ്ങി. ....
യഥാര്‍ത്ഥ വിശ്വാസികള്‍ കലാപത്തിന് ശ്രമിക്കില്ല....
കുമ്മനത്തിന്റെ നടപടി ഭരണഘടനാ ലംഘനമാണ്.....
സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്....
സര്‍ക്കാരിനെതിരെ നടത്തുന്ന അക്രമസമരം അയ്യപ്പസേവയോ അവസരവാദമോ?....
കല്ലുകൊണ്ട് സനേഷിന്റെ തലക്കിടിച്ചു വീഴ്ത്തുകയായിരുന്നു.....
സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രാജ്യം ഭരിക്കുന്ന കക്ഷി തന്നെ രംഗത്തിറങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു....
മുന്‍ ബിജെപി പത്തനംതിട്ട പ്രസിഡന്റും ഇപ്പോള്‍ ബിജെപി സംസ്ഥാന സമിതി അംഗവുമാണ് ഇയാള്‍.....
ശബരിമലയില്‍ കയറുന്നത് തുടരട്ടെ എന്ന് പറയാന്‍ ബിജെപി തയ്യാറാകാത്തത് ശബരിമലയില്‍ പുതിയ കലാപ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി....
പത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....
നിരോധാനാജ്ഞ ലംഘിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സംഘം വീണ്ടും എത്തിയത്.....
ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങള്‍ പറയാം.....
ആദിവാസികളെ മറയാക്കിയായിരുന്നു ആദ്യ അങ്കം.....
ആ വിധി എല്ലാവര്ക്കും ബാധകമായ ഒന്നാണ്....