bjp

വിജയ് മല്യക്ക് വ‍ഴിവിട്ട സഹായം നല്‍കിയത് ബിജെപി തന്നെ; പുതിയ വെളിപ്പെടുത്തല്‍ വിവാദമായതോടെ രക്ഷതേടി അന്വേഷണത്തിനൊരുങ്ങി കേന്ദ്രം

വിജയ് മല്യയ്ക്ക് ലോണ്‍ അനുവദിച്ചതിനെക്കുറിച്ച് സിബിഐ പുതിയ കേസെടുത്ത് അന്വേഷിക്കും....

ഇന്ത്യയില്‍ സത്യം പറയുന്നവര്‍ക്ക് ഇപ്പോള്‍ അപകടകാലം; നടക്കുന്നത് വിമതശബ്ദങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെന്ന് ആംനസ്റ്റി

ഗൗരി ലങ്കേഷിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ആംനസ്റ്റിയുടെ പ്രതികരണം.....

മലയാളി കോമാളികള്‍; അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച്, കേരളത്തിനെതിരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍

നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണാബിന്റേ പരാമര്‍ശം....

കണ്ണില്‍ ചോരയില്ലാതെ കേന്ദ്രം; കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു....

ഹജ്ജ് വിസകള്‍ നല്‍കാമെന്ന പേരില്‍ ബിജെപിയുടെ തട്ടിപ്പ്; ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി മലയാളി ട്രാവല്‍സുകാരെ പറ്റിച്ച് പണം തട്ടി

കേന്ദ്ര സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാം എന്നായിരുന്നു വാഗ്ദാനം....

കേരളത്തിന് സഹായം നല്‍കരുതെന്ന ആഹ്വാനവുമായി സംഘപരിവാര്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് പ്രചരണം

സംഭാവന നല്‍കേണ്ടത് സേവാ ഭാരതിക്കാണെന്നും ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്യുന്നു.....

കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ശ്രീധരന്‍ പിള്ള; ‘ഖദറിട്ട നിരവധി പേര്‍ ബിജെപിയിലേക്ക് വരും’

കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ....

Page 164 of 215 1 161 162 163 164 165 166 167 215