bjp

ബിജെപിയില്‍ വിഭാഗീയത രൂക്ഷമാകുന്നു; ശ്രീധരന്‍പിളളയെ കാത്തിരിക്കുന്നത് വിഭാഗീയതയും പ്രശ്നങ്ങളും

വിഭാഗീയതയില്‍ തട്ടി പടിയിറങ്ങിയ ശ്രീധരന്‍ പിളള മടങ്ങി വരുന്നതും വിഭാഗീയത നിമിത്തം ....

ബിജെപി സംസ്ഥാന അധ്യക്ഷനായി ശ്രീധരന്‍ പിള്ള; കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും നീക്കം

സുരേന്ദ്രനെ അദ്ധ്യക്ഷനാകണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി....

ഹിന്ദുക്കള്‍ ആട്ടിറച്ചി ക‍ഴിക്കുന്നത് നിര്‍ത്തണം; ബീഫിന് പിന്നാലെ ആട്ടിറച്ചിക്കും ബിജെപിയുടെ വിലക്ക്

ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് ആട്ടിറച്ചിയെ വിലക്കി രംഗത്തെത്തിയിരിക്കുന്നത്....

ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണം അ‍ഴിച്ചു വിട്ട് ബിജെപിയും തൃണമൂലും; ആക്രമണത്തില്‍ രാജ്യമൊട്ടാകെ ഇന്ന് പ്രതിഷേധിക്കുന്നു 

രാജ്യമൊട്ടാകെ നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്....

‘സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുന്നു’; മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഉദ്ധവ് താക്കറെ

ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഉദ്ധവ് താക്കറെ....

ഹൃദയം കൊണ്ട് വിജയിച്ചത് രാഹുല്‍ ഗാന്ധി; മോദിയെ വിമര്‍ശിച്ച്, രാഹുലിനെ പ്രശംസിച്ച് വീണ്ടും ശിവസേന

മോദിയെ ആലിംഗനം ചെയ്യുന്ന രാഹുലിന്റെ ചിത്രം ഉള്‍പ്പെടുത്തി വന്‍പ്രാധാന്യത്തോടെയാണ് സാമ്‌ന ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.....

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ നടന്നത് നാല് കൂട്ടബലാത്സംഗങ്ങള്‍

സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുന്നു....

‘ഗോരക്ഷാ ഗുണ്ടകളെ അഭിനന്ദിച്ച നടപടി തെറ്റായിപ്പോയി’; ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ജയന്ത് സിന്‍ഹ

ബിജെപി വിട്ട മുന്‍ നേതാവും അച്ഛനുമായ യശ്വന്ത് സിന്‍ഹയടക്കം നിരവധിപേര്‍ ജയന്ത് സിന്‍ഹയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു ....

Page 165 of 215 1 162 163 164 165 166 167 168 215