bjp

മന്‍സോറില്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം; കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ച് വന്‍ പ്രക്ഷോഭത്തിന് കര്‍ഷക ആഹ്വാനം

കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി രാജ്യമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കുന്നു....

ഭരണത്തുടര്‍ച്ചയ്ക്ക് വയസന്‍മാര്‍ അനിവാര്യമെന്ന് തിരിച്ചറിവ്; അദ്വാനിക്ക് സ്ഥാനക്കയറ്റം നല്‍കാനൊരുങ്ങി മോദി

ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുടെ പിണക്കം മാറ്റാന്‍ അമിത് ഷാ തന്നെ ബുധനാഴ്ച മുംബൈയിലെത്തുന്നുണ്ട്.....

ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് ചെങ്ങന്നൂര്‍ വിധി തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി; ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം, വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

ബിജെപിക്ക് കനത്ത തിരിച്ചടി; ഭരിച്ച പഞ്ചായത്തിലും ദയനീയ തോല്‍വി; ഇത് തീവ്രവര്‍ഗീയതയ്ക്ക് ജനം നല്‍കിയ മറുപടി

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഈ പഞ്ചായത്തില്‍ പ്രചരണം നടത്തിയിരുന്നു.....

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യും

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതില്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തോട് അതൃപ്തിയിച്ചിരുന്നു....

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍തിരിച്ചടിയാവുമെന്ന് സര്‍വ്വേ; രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെടും

336 സീറ്റുകള്‍ 2019ല്‍ 274 ആയി കുറയുമെന്നാണ് എബിപി ന്യൂസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.....

Page 167 of 215 1 164 165 166 167 168 169 170 215