മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചെന്നായിരുന്നു ജ്യോത്സന സിബി ദമ്പതികളുടെ പരാതി.....
bjp
കനത്ത സുരക്ഷയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.....
കര്‍ണാടക വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടി....
ഇന്റലിജന്‍സ്മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ യെദ്യൂരപ്പ മാറ്റി....
മോദിക്കും ബിജെപിക്കുമെതിരെ മഹാസഖ്യമുണ്ടാക്കി നിതീഷും ലാലുവും ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ചാണ് ബിഹാറില്‍ അധികാരം പിടിച്ചെടുത്തത്....
യെദ്യൂരപ്പയെ പുറത്താക്കുമെന്ന് കോണ്‍ഗ്രസ്....
യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാനും നിര്‍ദേശം.....
ഇന്നു പുലർച്ചെ നാലോടെയാണ് സുപ്രീംകോടതിയിൽനിന്നും അനുകൂല വിധിയുണ്ടായത്.....
നാളെ 12.30 ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന....
രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ രംഗത്തെത്തി.....
പ്രധാനമന്ത്രിയാകാന്‍ താല്പര്യം മാത്രം പ്രകടിപ്പിച്ചാല്‍ പോരായെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മനസിലാക്കേണ്ടിയിരിക്കുന്നു.....
ശാന്തി നഗറില്‍ എന്‍.എ ഹാരിസും മുന്നിട്ട് നില്‍ക്കുകയാണ്. ....
തോല്‍വിക്ക് കാരണം ഞങ്ങള്‍ മാത്രമാണ്....
ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി.....
എക്സിറ്റ് പോളുകളില്‍ തൂക്കുസഭക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്....
ബിജെപിക്ക് 70ഉം ജെഡിഎസിന് 28 സീറ്റും ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ....
പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു....
ഞായറാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.....
എക്സിറ്റ് പോള്‍ ഫലം വന്നതോടെ മോദിയെ വലിച്ച് പകരം അമിത് ഷായുടെ ചിത്രം ചേര്‍ക്കുകയായിരുന്നു....
ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തടഞ്ഞു ....
ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ....
ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് ആന്ധ്രയില്‍ തുടരുന്നത്....
ആരോപണങ്ങള്‍ തള്ളിയ കമ്മീഷന് സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു.....