പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുമെന്ന വാഗ്ദാനം ബി ജെ പി സർക്കാർ നടപ്പാക്കിയില്ല....
bjp
2012 ല്‍ മൂന്ന് പേര്‍ക്കും മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു....
യശ്വന്ത് സിന്‍ഹയുടെ രാജിയില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്....
കത്വ വിഷയത്തില്‍ നേരത്തെ തന്നെ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു....
ബലാൽസംഗ പ്രതികളെ തുടർച്ചയായി സംരക്ഷിക്കുന്ന പാര്‍ട്ടിയിൽ ഇനി തുടരാനാകില്ലെന്ന് മല്ലിക ....
ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രമാണ് വിഷ്ണു....
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മല്ലിക ബിജെപിയിലെത്തുന്നത്....
സംഭവത്തിന് പിന്നില്‍ പാക്കിസ്താന്റെ കൈകളെന്ന വാദവുമായി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയത്....
രാജ്യത്തിന്റെ ഭാവിയെ ദേഷകരമായി ബാധിക്കുമെന്നും സിന്‍ഹ പറയുന്നു....
ഹിന്ദുത്വമെന്ന സന്ദേശത്തില്‍ നിന്ന് ഏറെ അകന്നിരിക്കുകയാണ് ബിജെപിയും ആര്‍എസ്എസും....
ഇന്നലെ രാത്രിയായിരുന്നു സംഭവം ....
വളച്ചൊടിച്ചാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കെ.വി തോമസ് എംപി ....
അറസ്റ്റിലായ പ്രതി കജൂറിയയെ മോചിപ്പിക്കണമെന്നാവശ്യട്ടാണ് പ്രകടനം നടന്നത്....
കേസ് സി.ബി.ഐയ്ക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി....
വീടിന് പുറത്തിറങ്ങിയാല്‍ കുല്‍ദീപ് സിങ്ങിന്റെ ഗുണ്ടകള്‍ അവള്‍ക്ക് പിറകെയുണ്ടാകും....
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയുടെ മണ്ഡലത്തിലുള്‍പ്പെടെ മത്സരിക്കാനാണ് ഇവരുടെ തീരുമാനം....
ബിജെപിയെ അനുകൂലിക്കുന്ന മൂന്നു പാർടികളെങ്കിലും പിന്തുണ പിൻവലിച്ചുകഴിഞ്ഞു ....
മുസ്ലീങ്ങളില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ അകലം പാലിക്കണമെന്നും ബന്‍വാരി....
പൊലീസ് ഇടപെട്ടാണ് വാഹനം കടത്തി വിട്ടത്....
കുമ്മനം പരിപാടി ബഹിഷ്കരിച്ചതും ശ്രദ്ധേയമാണ്.....
യുവ ദളിത് നേതാവ് ഗോപി പര്യയാണ് (28) കൊല്ലപ്പെട്ടത്.....
റാഫേൽ വിമാനഇടപാടിൽ രാജ്യത്തിനു നഷ്ടമായത് 40,000 കോടി രൂപയാണ്....
ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും....
ആര്‍എസ്എസ് അഴിഞ്ഞാട്ടത്തില്‍ ഭയചകിതരാണ് നാട്ടുകാര്‍....