bjp

മൊബൈല്‍ ആപ്പ്; കോണ്‍ഗ്രസ്-ബിജെപി തര്‍ക്കം രൂക്ഷം; ആപ്പ് പിന്‍വലിച്ച് കോണ്‍ഗ്രസ്

നമോ ആപ്പിനെതിരെ ഉയര്‍ന്ന് സമാനമായ ആരോപണമാണ് കോണ്‍ഗ്രസിന്റെ മെബര്‍ഷിപ്പ് ആപ്പിനേയും വേട്ടയാടുന്നത്.....

താമരശേരിയില്‍ ചെങ്കൊടിയേന്തി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും; വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് നേരിന്റെ പാതയിലേക്ക് എത്തിയവരെ സ്വീകരിച്ച് സിപിഐഎം; വാളയാറിലും 39 കോണ്‍ഗ്രസ്, ബിജെപി കുടുംബങ്ങള്‍ സിപിഐഎമ്മില്‍

താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ആര്‍എസ്എസ് വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് ചെങ്കൊടിയേന്തിയത്.....

പെരിയാറിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്എസ്; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്ത് പ്രതിമകള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്....

ചെങ്ങന്നൂരില്‍ ബിജെപിയെ തറപറ്റിക്കാന്‍ പ്രതിജ്ഞയെടുത്ത് ബിഡിജെഎസ്; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിയോജകമണ്ഡലം കമ്മിറ്റി

പാർട്ടിയുടെ ശക്തി അറിയിക്കുന്നതാവണം തിരഞ്ഞെടുപ്പ് ഫലമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു....

Page 173 of 215 1 170 171 172 173 174 175 176 215