bjp

ബിജെപിയുടെ അവകാശവാദങ്ങള്‍ പൊളിയുന്നു; നീരവ് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയത് മോദി സര്‍ക്കാര്‍; സിബിഐ റിപ്പോര്‍ട്ട് പുറത്ത്

പഞ്ചാബ് നാഷണൽ ബാങ്ക് മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽ നാഥ് ഷെട്ടിയെ സിബിഐ അറസ്റ്റ് ചെയ്തു ....

തെരഞ്ഞെടുപ്പിന്റെ മറവില്‍ വമ്പന്‍ പണപ്പിരിവുമായി ബിജെപി; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്‌

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് കണക്കുകള്‍ പുറത്ത് വിട്ടത്....

ചെറുക്കേണ്ടത് സംഘപരിവാറിനെയും ബിജെപിയെയുമാണെന്ന് കാനം; നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ യോജിപ്പ് അനിവാര്യം

മതനിരപേക്ഷത ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് മാത്രം ചാര്‍ത്തിക്കൊടുക്കാന്‍ കഴിയില്ല....

ബിജെപി ദേശീയ നേതാവ് രാംമാധവ് അനാശാസ്യത്തിനിടെ പിടിയിലായെന്ന് റിപ്പോര്‍ട്ട്; ബിജെപി ഭീഷണിയില്‍ വാര്‍ത്ത പിന്‍വലിച്ച് ഓണ്‍ലൈന്‍ മാധ്യമം

ന്യൂസ് ജോയിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.....

ദളിത് കുടുംബങ്ങളുടെ ഭൂമി കൈയ്യേറി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

പട്‌ന ദാനപുര്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്....

ബിജെപിയില്‍ പൊട്ടിത്തെറി; മോദി-വസുന്ധര ക്യാമ്പിന് തിരിച്ചടി; മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്‌

ഉപതെരെഞ്ഞെടപ്പ് പരാജയത്തിന് പിന്നാലെയാണ് ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായത്....

‘മോദി, ഇന്ത്യന്‍ ചരിത്രത്തില്‍ വാക്കിന് വിലയില്ലാത്ത ആദ്യ പ്രധാനമന്ത്രി’: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സ്വന്തം വാക്കുകള്‍ക്ക് ഒരു അര്‍ഥവുമില്ലെന്ന് കാണിച്ചുതന്ന പ്രധാനമന്ത്രി....

ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവയ്പ്പാണ് ബജറ്റെന്ന് കോടിയേരി; പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ധീരമായ നടപടികള്‍

ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും സാമ്പത്തികനയങ്ങള്‍ക്ക് ബദല്‍ എങ്ങനെ എന്നതിന് ഉത്തരം നല്‍കുകയാണ് ദേശീയമായി ഈ ബജറ്റ്.....

സ്വന്തം തട്ടകത്തില്‍ തകര്‍ന്നു തരിപ്പണമായി ബിജെപി; നേട്ടം കൊയ്ത് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായയുള്ള സെമി ഫൈനലായാണ് ഉപതെരഞ്ഞടുപ്പിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചത്.....

Page 176 of 215 1 173 174 175 176 177 178 179 215