bjp

യെദ്യൂരപ്പയും ശോഭയും കേരളത്തില്‍വച്ച് രഹസ്യവിവാഹം ചെയ്‌തെന്ന് കെജെപി നേതാവ്; തെളിവായി ദൃശ്യങ്ങളുണ്ടെന്നും അവകാശവാദം

ബംഗളൂരു: ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയും മഹിളാ നേതാവ് ശോഭ കരന്തലാജെയും കേരളത്തിലെ ഒരു ക്ഷേത്രത്തില്‍വച്ച് രഹസ്യമായി വിവാഹം....

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കാരവന്‍ മാഗസിന്‍

ജസ്റ്റിസ് രതി തന്റെ കൈപ്പടയില്‍ എഴുതിയ സ്റ്റേറ്റ്മെന്റി പറയുന്നത് ലോയയുടെ ഇ.സി.ജി എടുത്തിരുന്നില്ല എന്നാണ് ....

ഷാനിക്കെതിരായ അപവാദപ്രചരണത്തിന് മുന്‍പന്തിയില്‍ ബല്‍റാമിന്റെ ഇഷ്ടക്കാരന്‍; ചുക്കാന്‍ പിടിച്ചത് ‘തിങ്ക് ഓവര്‍ കേരള’

അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ....

മുസാഫിര്‍ നഗര്‍ കലാപം; ബിജെപി നേതാക്കള്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യോഗി സര്‍ക്കാര്‍ നീക്കം

ബിജെപി നേതാക്കള്‍ മുസാഫറില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറുപ്പെട്ടത്....

കേരള മോഡല്‍ ഇന്ന് ബിജെപിയും ഉറ്റുനോക്കുന്നു; കേരള മോഡല്‍ ഉത്തരേന്ത്യയിലടക്കം വ്യാപിപ്പിക്കണമെന്നും കാഞ്ച ഐലയ്യ

കേരള മോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള ഏറ്റുമുട്ടലാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്....

കണ്ണൂരില്‍ വീടുകളില്‍ വന്‍കൊള്ള നടത്തി ആര്‍എസ്എസ്; ആക്രമണം ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ

കൊല്ലപ്പെട്ട ആര്‍എസ്എസുകാരന്‍ ശ്യാമപ്രസാദിന്റെ വീടിനടുത്താണ് ആക്രമിക്കപ്പെട്ട വീടുകള്‍.....

ഇരട്ടപദവി ആം ആദ്മിക്ക് മാത്രം ബാധകമോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇരട്ടപദവിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം

പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചെന്ന് ചൂണ്ടികാട്ടി ആം ആദ്മി എം എല്‍ എമാരെ അയോഗ്യരാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി....

കണ്ണൂരിലെ ആര്‍എസ്എസ്സുകാരന്റെ കൊലപാതകം; നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകരില്‍ ഒരാള്‍ സിപി ഐ എം പ്രവര്‍ത്തകനായ ദിലീപിനെവെട്ടിക്കൊന്ന കേസിലെ പ്രതി....

നാടിന്റെ ബഹുസ്വരത നശിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമം; ബിജെപിയും കോണ്‍ഗ്രസും ഒരേ നയത്തിന്റെ വക്താക്കള്‍: പിണറായി വിജയന്‍

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാണ് എന്ന് മനസിലാക്കി ഗാന്ധിയെ തീരുമാനിച്ച് കൊലപ്പെടുത്തുകയായിരുന്നു സംഘപരിവാര്‍ ശക്തികള്‍....

ബിജെപി വിരുദ്ധ നേതാക്കൾ ഉന്മൂലനഭീഷണിയിലോ? തൊഗാഡിയയ്ക്കു പിറകേ ജിഗ്നേഷ് മേവാനിയോ?

ത​​ന്റെ ജീ​വ​ന്​ ഫാ​ഷി​സ്​​റ്റു​ക​ളു​ടെ ഭീ​ഷ​ണി​യു​ണ്ടെ​ന്ന പ്രസ്താവനയുമായി ഗു​ജ​റാ​ത്തി​ലെ തീപ്പൊരി ദ​ലി​ത്​ നേ​താ​വ്​ ജി​ഗ്​​നേ​ഷ്​ മേ​വാ​നി എം.​എ​ല്‍.​എ. രംഗത്തുവന്നു. ആ​ര്‍.​എ​സ്.​എ​സും ബി.​ജെ.​പി​യും....

Page 177 of 215 1 174 175 176 177 178 179 180 215