bjp

സംഘപരിവാര്‍ കൊലയെ, ആള്‍ക്കൂട്ട കൊലപാതകമാക്കി മുനവ്വറലി ശിഹാബ് തങ്ങള്‍; മണിക്കൂറുകള്‍ക്ക് ശേഷം തിരുത്തും

നിയമങ്ങള്‍ കയ്യിലെടുക്കുമ്പോള്‍ ഇവിടെ ആരാരുമില്ലാതായിത്തീരുന്ന ഒത്തിരി ജീവനുകളുണ്ട്.....

ഓഖി മുന്നറിയിപ്പ്: വൈകിയെന്ന് സമ്മതിച്ച് മോദി സര്‍ക്കാര്‍; രാജ്‌നാഥ് സിംഗിന്റെ മറുപടി തിരിച്ചടിയായത് ബിജെപി എംപിമാര്‍ക്ക്

പ്രത്യേക സ്വഭാവമുള്ള ചുഴലിക്കാറ്റായതിനാലാണ് അറിയാന്‍ വൈകിയതെന്നും രാജ്‌നാഥ്....

ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍; ഗുജറാത്തില്‍ വിജയ് രൂപാണി

കോര്‍കമ്മിറ്റി മീറ്റിംഗ് നടക്കുന്ന ഹാളിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി....

ആര്‍എസ്എസിന്‍റെ കൊലക്കത്തിക്ക് കോടതിയുടെ ശിക്ഷ; കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

കൊലപാതകകുറ്റത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിന് പുറമെ മുപ്പതിനായിരം രൂപ വീതം പിഴയുമുണ്ട്....

മോദി ലോകത്തിലെ ഏറ്റവും വലിയ അ‍ഴിമതിക്കാരന്‍; കാര്യകാരണസഹിതം വിവരിച്ച് ബിജെപി മന്ത്രി

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ഒരു കാര്‍ഷിക വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്യവെ ആയിരുന്നു പരാമര്‍ശം....

അധ്യാപകരെ പോലും വെറുതെ വിടാതെ BJP; പലിശ അടക്കാത്തതിന് BJP നേതാവ് സ്കൂളില്‍ കയറി അധ്യാപികയോട് കാണിച്ചത്; വീഡിയോ പുറത്ത്

ബംഗ്ലൂരുവിലെ ഒരു സ്‌കൂളില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്....

കോഹ്‌ലിയും അനുഷ്‌കയും രാജ്യദ്രോഹികളെന്ന് ബിജെപി എംഎല്‍എ; വിവാദമായപ്പോള്‍ ബിജെപിയുടെ മറുപടി ഇങ്ങനെ

രാജ്യസ്‌നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് ഇറ്റലി തെരഞ്ഞെടുത്തതെന്നാണ് പന്നലാല്‍ പറയുന്നത്....

ഈ തോല്‍വി ബിജെപിയെ ആ‍ഴത്തില്‍ വേദനിപ്പിക്കും; മറുപടിയില്ലാതെ മോദിയും കൂട്ടരും

ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു....

വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് കാട്ടിയിട്ടും ബിജെപിക്ക് തിളക്കമില്ലാത്ത ജയം; ഹര്‍ദ്ദിക് പട്ടേലിന്റെ പ്രതികരണം

ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്റെ ആരോപണം....

മോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കില്ല; തലസ്ഥാനത്തെ യോഗത്തിന് ശേഷം മടങ്ങും; ‘ആവശ്യമെങ്കില്‍ ദുരിതബാധിതരില്‍ ചിലരെ രാജ്ഭവനില്‍ എത്തിച്ച് ചര്‍ച്ച നടത്താം’

വിഴിഞ്ഞത്തേയും പൂന്തുറയിലേയും സന്ദര്‍ശനം ഒഴിവാക്കിയ മോദി, രാജ്ഭവനില്‍ ചേരുന്ന യോഗത്തിന് ശേഷം മടങ്ങും.....

Page 180 of 214 1 177 178 179 180 181 182 183 214