bjp

ജനരക്ഷാ യാത്രയില്‍ നിന്ന് അമിത് ഷാ പിന്‍വാങ്ങിയത് ആളില്ലാത്തതുകൊണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍

അമിത് ഷാ മടങ്ങിയത് പ്രതീക്ഷിച്ച ജനപങ്കാളിത്ത മില്ലാത്തതിനാലാണെന്ന് ദേശീയ മാധ്യമങ്ങള്‍.....

അമിത് ഷാ പിന്‍മാറിയതോടെ കുമ്മനത്തിന്റെ ജനരക്ഷാ യാത്ര വിലാപ യാത്രയായി; രമേശ് ചെന്നിത്തലയുടെ പരിഹാസം

വലിയ കൊട്ടും കുരവയുമായാണ് അമിത് ഷാ കേരളത്തില്‍ കുമ്മനത്തിന്റെ ജാഥയില്‍ നടക്കാനിറങ്ങിയത്....

അമിത് ഷാ പദയാത്രയില്‍ നിന്നും പിന്മാറിയത് പിണറായിയില്‍ നടക്കാന്‍ ധൈര്യം ഇല്ലാത്തതിനാല്‍; കോടിയേരി ബാലകൃഷ്ണന്‍

ധൈര്യം ഇല്ലാത്തതിനാലാണ് പദയാത്രയില്‍ നിന്നും പിന്മാറിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

കുമ്മനത്തിന്റെ യാത്രയില്‍ അമിത്ഷായ്ക്ക് കടുത്ത നിരാശ; പിണറായിയിലെ പദയാത്രയിലടക്കം ഷാ പങ്കെടുക്കില്ല

പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്....

കേരളത്തെ കലാപഭൂമിയാക്കാന്‍ ബി ജെ പി പരിശ്രമിക്കുന്നു; പിണറായിയുടെ ശബ്ദത്തെ ബിജെപിക്ക് ഭയമെന്നും കോടിയേരി

ഹര്‍ത്താലിനെതിരെ ഉണ്ണാവൃതസമരം നടത്തിയ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍....

സിപിഐഎമ്മിന് ജയ് വിളിച്ച് കുമ്മനത്തിന്‍റെ യാത്ര; ബംഗാളികളെ കൂലിക്ക് വിളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

ആദ്യമൊക്കെ മടിച്ചു നിന്ന അവര്‍ പിന്നീട് സ്വന്തം ഭാഷയിലങ്ങ് മുദ്രവാക്യം വിളിക്കാന്‍ തുടങ്ങി....

എകെജി ഭവനിലേക്കുള്ള ബിജെപി മാര്‍ച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണെന്ന് കോടിയേരി; പ്രകോപനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വീഴരുത്

കലാപം സൃഷ്ടിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി ക്രിമിനലുകള്‍ എത്തി....

ദില്ലി എകെജി ഭവനിലേക്ക് ബിജെപിയുടെ മാര്‍ച്ച്

ദില്ലി : കേരളത്തില്‍ സിപിഐഎം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം നടത്തുന്നു എന്നാരോപിച്ച് ദില്ലി എകെജി ഭവനിലേക്ക് ബിജെപി....

Page 188 of 214 1 185 186 187 188 189 190 191 214