bjp

ബി.ജെ.പി പ്രവര്‍ത്തകനെ കബളിപ്പിച്ച് ഭൂമി പണയപ്പെടുത്തി പണം തട്ടി; കുന്നംകുളത്തെ ഒ.ബി.സി മോര്‍ച്ച നേതാവ് അറസ്റ്റില്‍

ബിജുവും കൂട്ടരും ലോണ്‍ ഇല്ലാതെ തന്നെ പണം ശരിയാക്കി നല്‍കാം എന്ന് ബോധ്യപ്പെടുത്തി രേഖകള്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു....

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; കോണ്‍ഗ്രസിന്റെ അട്ടിമറിവിജയം ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിയ്ക്ക് അടി തെറ്റുന്നു....

സിൻഹ പറഞ്ഞത്: മോദിയുടെ സമ്പദ് നയങ്ങളെ വിമർശിച്ച് കോളിളക്കം സൃഷ്ടിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയുടെ ലേഖനം

നിലവിലെ മാന്ദ്യത്തിനു കാരണമായ വസ്തുതകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒന്നല്ല....

വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കാലിടറുമെന്ന് ആര്‍.എസ്.എസ്; മോദിയുടെ നാട്ടിലും പാര്‍ട്ടിക്ക് രക്ഷയില്ല

2017ലും 2018ലുമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആര്‍എസ്എസ് നടത്തിയ സര്‍വ്വേ ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്....

ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുന്നു; സാമ്പത്തികമാന്ദ്യവും ജിഎസ്ടിയിലെ അപാകതകളും ചര്‍ച്ചയാകും

നോട്ട് അസാധുവാക്കലും ജി.എസ്.ടി. കാരണം ഉണ്ടായ സാമ്പത്തി പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ചേരുന്നു.....

പ്രിയങ്കയെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ്; മിണ്ടാതെ അമിത് ഷാ; ‘ബിജെപിയുടെ നിലവാരം ഭയങ്കരം തന്നെ’

മോദിയെയും അമിത് ഷായെയും മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി.....

Page 189 of 214 1 186 187 188 189 190 191 192 214