പോസ്റ്റർ ചാരി നിന്നതിന് 14 വയസുകാരന് ബിജെപി പ്രദേശിക നേതാവിൻ്റെ ക്രൂരമർദ്ദനം. സംഭവം തിരുവനന്തപുരം കാലടി സൗത്തിൽ ആണ് സംഭവം.....
bjp
ബിജെപി വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന് പി.ജയരാജൻ. വിളിക്കുന്നതിന് മുൻപേ ബിജെപി കൂടാരത്തിലേക്ക് പോകുകയാണ് കോൺഗ്രസുകാരെന്നും പി ജയരാജൻ പറഞ്ഞു.....
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബദരിനാഥ് നിയമസഭയിലെ എംഎല്‍എയായ രാജേന്ദ്ര ഭണ്ഡാരിയാണ് കോണ്‍ഗ്രസ് വിട്ടത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ്....
ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് അരങ്ങാരുങ്ങുമ്പോള്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും പരമാവധി ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളുടെ....
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ തര്‍ക്കം. മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍....
ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയ മുന്‍ നിര ദാതാക്കളില്‍ പ്രധാനിയാണ് മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്. ഹിമാലയത്തിനടുത്തുള്ള....
ബിജെപിക്ക് വോട്ടില്ല എന്ന ബാനറുമായി വലിയൊരു സംഘം നടത്തുന്ന റാലിയുടെ ചിത്രം പങ്കുവച്ച് ബിജെപിക്ക് വോട്ടില്ലെന്ന പ്രചരണം ശക്തമാകുന്നു. ഇലക്ട്രല്‍....
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കും തമ്മിലടിയുമാണെന്നും അതൊക്കെ മടുത്താണ് പാര്‍ട്ടി വിട്ടതെന്നും പത്മജ വേണുഗോപാല്‍. യുഡിഎഫിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് കുറേ....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ 20....
2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍....
കള്ളപ്പണവും ബിജെപിയും അച്ഛനെയും ബിജെപിയും മകനെയും പോലെയാണെന്ന് ബിനോയ് വിശ്വം എം പി. കള്ളപ്പണം ഇല്ലെങ്കില്‍ ബിജെപി ഇല്ലായെന്നും ബിനോയ്....
മോദിയുടെ ഗ്യാരന്റി എന്ന് ഓടിനടന്ന് ആവര്‍ത്തിക്കുമ്പോഴും പരാജയഭീതിയുടെ നെഞ്ചിടിപ്പ് ബി ജെ പിയെ അലട്ടുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍....
വളരെ വൈകിയാണെങ്കിലും സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്വന്തം ഉത്തരവാദിത്തം ഉപേക്ഷിക്കാതെ വിധി പ്രസ്താവിക്കാന്‍ തയാറായെന്നും അതിന് അവരെ അഭിനന്ദിക്കട്ടെയെന്നും....
ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
മനസ് മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്നും കുറച്ചുനാളായി ആലോചനയിലായിരുന്നുവെന്നും പത്മിനി തോമസ്. ദേശീയ കായിക വേദിയെ നശിപ്പിക്കാന്‍ ഒരാള്‍ ശ്രമിച്ചു. പല....
ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോൺഗ്രസ് സേവാദൾ മഹിള തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും സജീവ കോൺഗ്രസ്....
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള BJP യുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലായി 72 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. രണ്ട് രാജകുടും....
കേരളത്തെ ഭിക്ഷക്കാരോട് ഉപമിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംസ്ഥാനം അവകാശങ്ങള്‍ ചോദിക്കുന്നത് ഭിക്ഷയാചിക്കലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍....
കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂര്‍ അംഗത്വം....
ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സൈനിക്ക് ബിജെപി....
മോദി സര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും കൊല്ലത്തെ യുഡിഎഫ് എംപിമാര്‍. മോദി സര്‍ക്കാരിന്റെ കാലത്തെ റെയില്‍വേ വികസനനേട്ടങ്ങളെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയും,എന്‍....
ഹരിയാന എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. അഞ്ചോളം....
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചേക്കും. ജെജെപി പിജെപി സഖ്യം തകര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ....
പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെ....