bjp

മോദിയും ബിജെപിയും നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തകര്‍ന്ന് തരിപ്പണം; കണ്ടെത്തലുമായി പുതിയ പഠനറിപ്പോര്‍ട്ട്

കള്ളപ്പണം തടയല്‍, കറന്‍സിരഹിത ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, കള്ളനോട്ട് തടയല്‍......

കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം ചെറുക്കും; സിപിഐ എം

സിപിഐ എം ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ തൊഴിലാളിയുമായ കുണ്ടഞ്ചേരി ശ്രീജനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ്ശ്രമിച്ചതില്‍ പ്രതിഷേധം....

സമാധാനയോഗത്തിന് ശേഷം കണ്ണൂരില്‍ നടന്നത് ആര്‍എസ്എസിന്റെ ആക്രമണപരമ്പര; ‘സിപിഐഎം അക്രമം എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത് വായിക്ക്’

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. ഫെബ്രുവരി 14ന് മുഖ്യമന്ത്രി പിണറായി....

യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്

കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്....

യുവ മോര്‍ച്ച നേതാവിന്റെ കള്ളനോട്ടടികേസ്; ഒളിത്താവളമൊരുക്കിയ സുഹൃത്ത് പൊലീസ് പിടിയില്‍

രാജീവും സഹോദരനും കൂട്ടുപ്രതിയുമായ രാകേഷുമാണ് ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം വാരിയെറിയുന്നത്. ബിജെപി ഉന്നതനേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.....

യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി: കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു

ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം വാരിയെറിയുന്നത് ഇവരാണ്. ബിജെപി ഉന്നതനേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.....

യോഗിയുടെ യു പിയില്‍ വീട് ആക്രമിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞു; ബി ജെ പി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

ബി.ജെ.പി നേതാവായ ആനന്ദ് ഭൂഷണ്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്....

Page 197 of 214 1 194 195 196 197 198 199 200 214