bjp

നാലിടത്തു ബിജെപി ഭരിക്കുമെന്നു അമിത് ഷാ; ഗോവയും മണിപ്പൂരും കൂടി ബിജെപി ഭരിക്കുമെന്നും അമിത് ഷാ; യുപിയിലേതും ഉത്തരാഖണ്ഡിലേതും മികച്ച വിജയമെന്നും ഷാ

ദില്ലി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തു ബിജെപി ഭരിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. യുപിയും ഉത്തരാഖണ്ഡും....

അമരീന്ദർ അമരക്കാരനായി, പഞ്ചാബ് കോൺഗ്രസ് ഭരിക്കും; ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; തോൽവി സമ്മതിച്ച് ബിജെപി നേതൃത്വം; എഎപി രണ്ടാമത്

അമൃത്‌സർ: അമരീന്ദർ അമരത്തുനിന്ന് നയിച്ചപ്പോൾ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് പഞ്ചാബ് ഭരണം പിടിച്ചു. ഭരണകക്ഷിയായ ശിരോമണി അകാലിദളിനെയും സഖ്യകക്ഷിയായ ബിജെപിയെയും....

യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്നു മായാവതി; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ബാലറ്റിലൂടെ പകരം തെരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി

ലഖ്‌നൗ: യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്നു ബിഎസ്പി അധ്യക്ഷ മായാവതി. ഒന്നുകിൽ ബിജെപിയുടെ വോട്ടുകൾ മാത്രമാണ്....

ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ കോൺഗ്രസിന്റെ തേരോട്ടം; ബിജെപി-അകാലിദൾ സഖ്യം മൂന്നാമത്; തോൽവിയിൽ നിരാശയുണ്ടെന്നു ആപ്പ്

അമൃത്‌സർ: ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വാശിയേറിയ ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച പഞ്ചാബിൽ....

ബിജെപി ഉത്തരപ്രദേശം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം; സീറ്റുകളുടെ എണ്ണത്തിലെ വർധന ആറിരട്ടിയോളം; എസ്പിയിലെ ഭിന്നതയും ജാതി രാഷ്ട്രീയവും വിനയായി

ദില്ലി: ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം ആദ്യമായി. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ....

തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ല; പ്രതിഫലിച്ചത് സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞുവീശുമെന്നും നോട്ട് അസാധുവാക്കൽ ഗുണകരമായെന്നു ജനങ്ങൾ വിധിയെഴുതുമെന്നുമുള്ള ബിജെപി പ്രചാരണം....

ബാങ്ക്‌സ്‌കിയുടെ പൂവെറിയുന്ന യുവാവിനെ കല്ലെറിയുന്ന കാശ്മീരിയാക്കി സംഘ്പരിവാര്‍ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അനോണിമസ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ ലോകപ്രശസ്ത ചിത്രമുള്ള ടീഷര്‍ട്ട് അണിഞ്ഞ യുവാവിനെ രാജ്യദ്രോഹിയാക്കി സംഘ്പരിവാര്‍ പ്രചരണം. ‘പൂവെറിയുന്ന യുവാവ്’ ചിത്രത്തെ....

‘എന്റെ രാജ്യസ്‌നേഹത്തെ എബിവിപി, ബിജെപി ഗുണ്ടകള്‍ അളക്കേണ്ട’; ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് വിശാല്‍ ദദ്‌ലാനി

ദില്ലി: എബിവിപിക്കെതിരെ പ്രതികരിച്ച ദില്ലി സര്‍വകലാശാലാ വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി. താന്‍ രാജ്യസ്‌നേഹിയാണെന്നും....

മോദി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന് ഖുശ്ബു

കോഴിക്കോട്: ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് നടിയും എഐസിസി വക്താവുമായ ഖുശ്ബു. രാജ്യത്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ....

ഗുര്‍മെഹറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് കോടിയേരി; ബലാത്സംഗ ഭീഷണി മുഴക്കിയവരെ അറസ്റ്റു ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം

തിരുവനന്തപുരം: കാര്‍ഗില്‍ രക്തസാക്ഷി ജവാന്റെ മകളായ ഗുര്‍മെഹര്‍ കൗറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

Page 205 of 214 1 202 203 204 205 206 207 208 214