bjp

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം; തീരുമാനം പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തെന്ന് ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത എബിവിപി-ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന്....

ലോ അക്കാദമിക്കു മുന്നില്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അ‍ഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്; നിര‍വധി പൊലീസുകാര്‍ക്കും എബിവിപിക്കാര്‍ക്കും പരുക്കേറ്റു

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ മാര്‍ച്ച് നടത്തിയ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അ‍ഴിഞ്ഞാടി. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ....

ബിജെപിയോടു അയിത്തമില്ലെന്നു കെ.എം മാണി; ആരെങ്കിലും വാതിൽ തുറക്കുമ്പോഴേക്കും ഓടിക്കയറില്ല

കോട്ടയം: ബിജെപിയോടുള്ള മൃദുസമീപനം വ്യക്തമാക്കി കെ.എം മാണി. ബിജെപിയോടു തനിക്കു അയിത്തമില്ലെന്നു കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം....

ദേ പിന്നേം സംഘികളുടെ ഫോട്ടോഷോപ്പ് അബദ്ധം; കാലി കസേരകളുടെ നാണക്കേട് മാറ്റാൻ ഇറക്കിയ ഫോട്ടോയിലും ബിജെപിക്കു പണികിട്ടി

ഫോട്ടോഷോപ്പ് ഇറക്കി വീണ്ടും ബിജെപിക്കു പണികിട്ടി. പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആളില്ലാ സദസ്സിനോടു പ്രസംഗിച്ച നാണക്കേട് മാറ്റാൻ വേണ്ടി....

‘നോട്ടുനിരോധനം ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കിയ മോദിക്ക് എന്തുകൊണ്ട് ദളിതരുടെയം ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല’; ചോദ്യങ്ങളുമായി സെലീന പ്രക്കാനം

പാലക്കാട്: ആദിവാസി ഭൂസമരത്തിന് പിന്തുണ അറിയിച്ച ബിജെപിക്കെതിരെ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം. ബിജെപിയുടെ....

ദേശീയപതാക വലിച്ചുകീറിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; അണികള്‍ക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കുമോയെന്ന് കുമ്മനത്തോടും സുരേന്ദ്രനോടും സോഷ്യല്‍മീഡിയ

കോലഞ്ചേരി: റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെന്ന പരാതിയില്‍ എട്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഐരാപുരം....

‘ആദിവാസികള്‍ തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ബിജെപിക്ക് വേണ്ട’ ആദിവാസി ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്ന് എം ഗീതാനന്ദന്‍

കല്‍പ്പറ്റ: ആദിവാസി ഭൂസമരം ഏറ്റെടുക്കുമെന്ന ബിജെപി പ്രഖ്യപനത്തിന് കടുത്ത മറുപടി നല്‍കി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ആദിവാസികളുടെ ഭൂസമരത്തിന്....

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന; സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയി; ബിജെപി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു

മുംബൈ: ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈ സിവിക് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും....

സന്തോഷിനെ കൊന്നത് ബിജെപിക്കാരെന്ന് മന്ത്രി എംഎം മണി; പ്രതികാരം ബിജെപി വിടാന്‍ ഒരുങ്ങിയതിനെത്തുടര്‍ന്ന്; സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല

മലപ്പുറം: ധര്‍മടം അണ്ടലൂര്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് മന്ത്രി എംഎം മണി. സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയെന്നും....

എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എം.മുകുന്ദന്‍; വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം; സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്

കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്. ആ....

സന്തോഷിന്റെ മരണം; അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; അക്രമികളെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല

കണ്ണൂര്‍: തലശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി....

പ്രിയ ബിജെപി നേതാക്കളെ, നിങ്ങള്‍ എന്തുതരം മനുഷ്യരാണ്? കലോല്‍സവ വേദിയിലെ സംഘപരിവാര്‍ ഭീകരതയെ വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ എന്തുതരം മനുഷ്യരാണെന്നു ചോദിച്ച് സംവിധായകന്‍ എം എ നിഷാദ്. കണ്ണൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍....

സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമെന്ന് പി. ജയരാജന്‍; കാരണമായത് സ്വത്തു തര്‍ക്കം; ഉത്തരവാദിത്തം സിപിഐഎമ്മിന്റെ തലയില്‍കെട്ടിവയ്ക്കാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സന്തോഷിന്റെ വീട്ടില്‍....

ബിജെപി പ്രവര്‍ത്തകന്റെ മരണത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; രാഷ്ട്രീയ കൊലപാതകമല്ലെന്ന് അറിവ്; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

കൊച്ചി: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ....

Page 206 of 214 1 203 204 205 206 207 208 209 214