bjp

കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപി; പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്ന് വിമര്‍ശനം

കോട്ടയം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപിയുടെ രാഷ്ട്രീയപ്രമേയം. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലാണ്....

എംടി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അടൂര്‍; തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല; ബിജെപി ഖേദം പ്രകടിപ്പിക്കണം

തിരുവനന്തപുരം: ദേശീയപതാകയും ദേശസ്‌നേഹവും ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം....

കേന്ദ്രഅധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് സക്കറിയ; രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക്

തിരുവനന്തപുരം: ദില്ലിയിലെ അധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം....

നോട്ടുപ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി എംടി; ‘പ്രതിസന്ധി തുടരുമ്പോഴും സംസാരിക്കുന്നത് പ്ലാസ്റ്റിക് മണിയെക്കുറിച്ച്’; ബിജെപി എംടിയോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംടി വാസുദേവന്‍നായര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംടിക്ക് പിന്തുണയുമായി എത്തിയപ്പോഴാണ്....

ബിജെപി കോർകമ്മിറ്റിയിൽ എ.എൻ രാധാകൃഷ്ണനു വിമർശനം; പാകിസ്താനിലേക്കു പോകണമെന്ന പ്രസ്താവന നേതാവിനു യോജിച്ചതല്ല; വിമർശിച്ചത് കുമ്മനവും ഒ.രാജഗോപാലും

കോട്ടയം: ബിജെപി കോർകമ്മിറ്റി യോഗത്തിൽ എ.എൻ രാധാകൃഷ്ണനു രൂക്ഷവിമർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ.രാജഗോപാൽ എംഎൽഎയുമാണ് രാധാകൃഷ്ണനെതിരെ....

സി കെ പദ്മനാഭനെ ആര്‍എസ്എസ് തള്ളി; മൗനം പാലിച്ച് ബിജെപി; നടപടി ഉറപ്പായ ഘട്ടത്തില്‍ സികെപിയെക്കുറിച്ചുള്ള ചോദ്യത്തോട് മിണ്ടാട്ടമില്ലാതെ ശോഭ

തിരുവനന്തപുരം/കോട്ടയം: സി കെ പദ്മനാഭനെ തള്ളി ആര്‍എസ്എസ്. ബിജെപി നേതൃയോഗം നടക്കുന്നതിനിടെ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ആര്‍എസ്എസിന്‍റെ നിലപാട്,....

സി കെ പദ്മനാഭനെതിരേ നടപടിയുണ്ടാകുമെന്നു സൂചന; സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍; സികെപിയുടെ പീപ്പിള്‍ ടിവി ചര്‍ച്ച അഭിമുഖം ബിജെപി ചര്‍ച്ച ചെയ്യും

കോട്ടയം: ചെഗുവേരയെയും കമലിനെയും എം ടി വാസുദേവന്‍ നായരെയും പിന്തുണച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ....

ഗാന്ധിയും ചർക്കയും ഖാദിയും ഒരു പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

ദില്ലി: ഗാന്ധിയും ചർക്കയും ഖാദിയും സ്വകാര്യ സ്വത്തല്ലെന്നു ബിജെപി. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ നിന്നു ഗാന്ധിയെ മാറ്റി പകരം മോദിയെ....

ബിജെപിയുടെ ഔദ്യോഗിക നിലപാട് കമലിനെതിരെന്ന് സ്ഥിരീകരിച്ച് കുമ്മനം രാജശേഖരന്‍; പ്രധാനമന്ത്രിയെയും സുരേഷ് ഗോപിയെയും കമല്‍ അവഹേളിച്ചെന്ന അസത്യപ്രചാരണവുമായി ബിജെപി പ്രസിഡന്‍റ് രംഗത്ത്

തിരുവനന്തപുരം: ബിജെപിയുടെ നിലപാട് സംവിധായകന്‍ കമലിനെതിരാണെന്നു സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നേരത്തേ, എ എന്‍ രാധാകൃഷ്ണന്‍....

സി കെ പദ്മനാഭന്‍ നടത്തിയത് അച്ചടക്കലംഘനമെന്നു സുരേന്ദ്രന്‍; പദ്മനാഭനെ പുറത്താക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു; സംസ്ഥാന നേതൃയോഗങ്ങളില്‍ ഉന്നയിക്കുമെന്നും കെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എ എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശങ്ങളെ തള്ളി പീപ്പിള്‍ ടിവിക്ക് അഭിമുഖം നല്‍കിയ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി....

അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം; രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം; എല്ലാം തുറന്ന മനസോടെ കേള്‍ക്കാനാവണമെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍

തിരുവനന്തപുരം : അടിയന്തരാവസ്ഥയുടെ കാലത്തെ ഓര്‍മ്മിപ്പിച്ച് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം.....

‘നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു നടന് ഇതിലും നല്ല വഴിയില്ല’; അലന്‍സിയറെ അഭിനന്ദിച്ച് ജോയ് മാത്യു

കോഴിക്കോട്: കമലിനെതിരായ സംഘ്പരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘രാഷ്ട്രീയം....

ബിജെപിക്കെതിരെ ടോവിനോ തോമസും; ‘രാജ്യസ്‌നേഹം മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തക അല്ല; അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് ‘

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസും. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍....

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയര്‍; ‘തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. അലന്‍സിയറിനെതിരെ....

ബിജെപിയെ വെല്ലുവിളിച്ച് വീണ്ടും കുഞ്ചാക്കോ ബോബന്‍; തെറിവിളികളെ ഭയക്കാതെ അലന്‍സിയറെ അഭിനന്ദിച്ച് ചാക്കോച്ചന്‍

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. തനിക്ക് കമലും,....

Page 207 of 214 1 204 205 206 207 208 209 210 214