തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 63.94 ശതമാനം പേര്‍ സമ്മതിദാന അവകാശം ഉപയോഗിച്ചു. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ്....
bjp
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്ത് പറഞ്ഞാലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതിന് പിന്നിലെ മൂന്നു....
നവംബര്‍ 30ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന വാഗ്ദാനവുമായി ബിജെപി. തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍....
നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാം,....
സന്ന്യാസിമാരെയാണ് പുതിയ ഭരണഘടന ഉണ്ടാക്കാൻ നിയോഗിച്ചിരിക്കുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മനുസ്മൃതിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള....
കള്ളം പറയാൻ പ്രൊഫഷണലായി യോഗ്യത നേടിയ ആളാണ് നിർമല സീതാരമാണെന്ന് എം സ്വരാജ്. കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പച്ചക്കാലം ആവർത്തിക്കുകയാണെന്നും....
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ശേഷിക്കുന്ന തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. നവംബർ 30നാണ് തെരഞ്ഞെടുപ്പ്. ചൊവ്വാഴ്‌ചയാണ് പരസ്യപ്രചാരണം അവസാനിക്കുക.....
പശ്ചിമബംഗാളില്‍ ഗൂര്‍ഖ നേതാവ് ബിനായ് തമാംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് തമാംഗ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. കലിംപോംഗില്‍ നടന്ന....
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി. അദ്ദേഹത്തെ പരിഹസിക്കുന്ന തരത്തിലുള്ള ആനിമേറ്റഡ് ചിത്രമാണ് ബിജെപി സമൂഹമാധ്യമത്തിലൂടെ....
തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമ്പോള്‍ പോളിംഗ് ശതമാനം 40.27 ശതമാനം. 199 മണ്ഡലങ്ങളിലെ പോളിംഗ് രാവിലെ....
രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ....
യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി നിര്‍മാണം വരുന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ട്രയല്‍ റണ്ണാണെന്ന് എ.എ റഹീം എം.പി. രാജ്യത്തെ തെരഞ്ഞെടുപ്പ്....
രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും അധികാരത്തിലേറാന്‍ ബിജെപിയും വമ്പന്‍ പ്രചരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് സംസ്ഥാന....
രാജസ്ഥാനില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ....
സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് തകഴിയിലെ കർഷക ആത്മഹത്യയും തിരിച്ചടിയാകുന്നു. സംസ്ഥാന സർക്കാർ നൽകിയ പിആർഎസ്....
ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ – ഓസ്‌ട്രേലിയ കലാശപോരാട്ടം നടക്കുമ്പോള്‍ രാജ്യമാകെ ആകാംശയോടെ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിടുന്നത്....
ഗൗതം അദാനിയെ സേവിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ALSO READ: ഭര്‍ത്താവ് കാമുകിയെ തേടി....
ബിജെപിക്കും കോണ്‍ഗ്രസിനും തന്നെ ഭയമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഇരുപാര്‍ട്ടികളും തന്നെ തെലങ്കാനയില്‍ മാത്രമായി ഒതുക്കാനുള്ള ശ്രമത്തിലാണെന്നും....
തെലങ്കാനയിലും അയോധ്യ ക്ഷേത്രം പ്രചാരണ ആയുധമാക്കി ബിജെപി. അധികാരത്തിൽ എത്തിയാൽ തെലങ്കാനയിൽ ഉള്ളവർക്ക് അയോധ്യ ക്ഷേത്രത്തിൽ സൗജന്യ ദർശനം അനുവദിക്കുമെന്ന്....
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബജ്‌റാംഗ്ബലി പരമാര്‍ശത്തില്‍ പരിഹാസവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പൊള്ളയായ....
നടിയും ബിജെപി നേതാവുമായിരുന്ന വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ചയാണ് താരം ബിജെപി വിട്ടത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി.....
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ 71.11 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അനുപം രാജന്‍....
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10.30-ന്....
പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക എക്‌സാമിനേഷൻ അതോറിറ്റി. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ....