പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക എക്‌സാമിനേഷൻ അതോറിറ്റി. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ....
bjp
മധ്യപ്രദേശിൽ വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ബിജെപിയും കോൺഗ്രസും കടുത്ത പോരാട്ടത്തിൽ. നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും അമിത്ഷായും ഖർഗെയും....
എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരു മുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഐ(എം) സംസ്ഥാന....
മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. സാഗര്‍....
തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിൽ രണ്ട് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോയി. നവംബർ 25 ന്....
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടകയില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബിജെപി. മുതിര്‍ന്ന നേതാവ് ബി.എസ്. യെഡിയൂരപ്പയുടെ മകനും....
പ്രതിപക്ഷത്തിന്‍റെ ഒബിസി രാഷ്ടീയ പ്രചാരണത്തെ മറികടക്കാന്‍ ദേശീയതലത്തില്‍ തന്നെ ജാതി സര്‍വേ നടത്താന്‍ ആലോചനയുമായി ബിജെപി. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും....
കേരളത്തിലെ വികസനം തടയിടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കെ സുരേന്ദ്രൻ. വന്ദേഭാരത് ഉണ്ടല്ലോ, പിന്നെ സിൽവർ ലൈനിന് പുറകെ പോകേണ്ട....
സില്‍വര്‍ലൈനിനെ നമ്മള്‍ പിന്തുണയ്ക്കണമെന്നും സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ആവശ്യമാണെന്നും ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ഒരു സ്വകാര്യ....
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് തെലങ്കാനയിലെ സഖ്യത്തെ കുറിച്ചുള്ള വിവരം ജനസേനാ നേതാവും നടനുമായ പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചത്.....
ഛത്തിസ്ഗഡിലെ സുകുമ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നിട്ടും സമ്മതിദാന അവകാശം വിനിയോഗിച്ചത് 70.87 ശതമാനം പേര്‍.....
കേരളീയം നല്ല പരിപാടിയെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. നല്ലത് ആര് ചെയ്താലും അത് താന്‍....
ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 9.93% പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 90 സീറ്റുകളില്‍ 20 സീറ്റുകളിലാണ് ഇന്ന്....
ദില്ലി – എന്‍സിആറില്‍ വായുമലിനീകരണത്തിന് കാരണം ഹരിയാനയാണെന്ന് തുറന്നടിച്ച് എഎപി. എഎപി വക്താവ് പ്രിയങ്കാ കക്കാറാണ് വിമര്‍ശനം ഉന്നയിച്ചത്. ഹരിയാനയാണ്....
മധ്യപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനമായ ഛത്തിസ്ഗഡ് നിലവില്‍ വന്നിട്ടും തെരഞ്ഞെടുപ്പുകളില്‍ ബിജെപി തൊടാനാവാത്ത അഞ്ചു മണ്ഡലങ്ങളുണ്ട് സംസ്ഥാനത്ത്. 2003 മുതല്‍....
നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന മധ്യപ്രദേശില്‍ പ്രചാരണം നടത്തുകയായിരുന്ന ബിജെപി നേതാവിന്റെ തള്ളവിരല്‍ കടിച്ചു മുറിച്ച് ഗ്രാമവാസി. ശിവപുരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം....
ഛത്തിസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ മൂന്നു ദിവസം ശേഷിക്കേ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍. ബിജെപി നാരായണ്‍പൂര്‍....
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാവുകയെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനും ബിജെപിക്കും തലവേദനയായി ബിഎസ്പിയുടെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍....
മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് മാത്രമായുള്ള സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ഗിരിജ....
ബോളിവുഡ് നടി കങ്കണാ റണാവത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കില്‍ താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍....
ബിജെപിയുടെ അവകാശവാദത്തിന് എതിരെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ മറുപടി. അയാധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് അവകാശപ്പെടാനാവില്ലെന്നും മുന്‍ പ്രധാനമന്ത്രി....
തൃശൂരില്‍ സുരേഷ് ഗോപി മല മറിക്കാന്‍ പോകുന്നില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. സുരേഷ് ഗോപി....
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമെന്ന് ഐടി മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ മകനുമായ പ്രിയങ്ക് ഗാര്‍ഗേ.....
ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത. തൃശൂർ അതിരൂപത മുഖപത്രമായ “കത്തോലിക്കാസഭ” യിൽ ആണ് വിമർശനം. നവംബര്‍ ലക്കത്തിലെ ‘മറക്കില്ല....