bjp

‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ല; ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്’; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍. തങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ലെന്നും ഇത് ഭീഷണിയല്ല മുന്നറിയിപ്പാണെന്നും....

സ്വന്തം നിലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു; വി. മുരളീധരനെതിരെ സംസ്ഥാന ബിജെപിയില്‍ പുതിയ ചേരി

സംസ്ഥാനത്തെ ബിജെപി ഔദ്യോഗിക നേതൃത്വത്തില്‍ ചേരിതിരിവ്. നേതൃത്വത്തെ അറിയിക്കാതെ വി.മുരളീധരന്‍ പരിപാടികള്‍ നിശ്ചയിക്കുന്നു എന്നാണ് കെ സുരേന്ദ്രന്റെ പരാതി. ജില്ലാ....

മാര്‍ക്ക് ലിസ്റ്റ് വിവാദം: ബിജെപി-മാധ്യമ ഗൂഢാലോചനയിലേക്ക് ചൂണ്ടുന്ന വിവരങ്ങള്‍ പുറത്ത്

ക‍ഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദങ്ങളിലേക്ക് നയിച്ച സംഭവമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എ‍ഴുതാത്ത പരീക്ഷയില്‍ അദ്ദേഹം വിജയിച്ചതായി....

ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

നടന്‍ ഭീമന്‍ രഘു ബിജെപി അംഗത്വം രാജിവെച്ചു. സിപിഐഎമ്മിന്റെ ഭാഗമാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി....

ബിജെപിയും ജെ ജെ പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷം

ഹരിയാനയിൽ ബിജെപിയും സഖ്യകക്ഷിയായ ജെ ജെ പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷം. ജെജെപി സർക്കാരിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന ബിപ്ലവിന്റെ....

ബിജെപി അവഗണിച്ചു; സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രാജസേനന്‍

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന് സംവിധായകന്‍ രാജസേനന്‍. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ല.....

കൊല്ലത്ത് ബിജെപിക്ക് തുടർച്ചയായി തിരിച്ചടി

രാജ്കുമാര്‍ കൊല്ലം ജില്ലയിലെ ഉപതെരഞ്ഞടുപ്പുകളിൽ തുടർച്ചയായി തിരിച്ചടിയേറ്റ്‌ ബിജെപി. ഒന്നര വർഷത്തിനിടെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക്‌ വോട്ട്‌....

ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിൽ ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. തങ്ങൾ ദൈവത്തേക്കാൾ വലിയവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ....

കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുന്നു: മുഖ്യമന്ത്രി

കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് പോയ ഒരു കേന്ദ്രമന്ത്രി....

പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വാര്‍ത്ത: ബിജെപി നേതാവ് അറസ്റ്റില്‍

പ്ലസ് ടു പരീക്ഷയുടെ ഫലം പിന്‍വലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലത്തെ ബിജെപി പഞ്ചായത്തംഗം....

രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ശ്രമിക്കുന്നത്: എളമരം കരീം എംപി

രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് സിഐടിയു സംസഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. ചരിത്രങ്ങളിലും....

ചരിത്രം ശരിയായ രീതിയിൽ മനസിലാക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നു: മുഖ്യമന്ത്രി

മതനിരപേക്ഷതയും ജനാധിപത്യവുമാണ് രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംരക്ഷിക്കാൻ ബാധ്യസ്ഥപ്പെട്ട ശക്തികൾ തന്നെ അതിന് ഭീഷണിയാകുന്നുവെന്നും മുഖ്യമന്ത്രി....

മുഖ്യമന്ത്രിയാവുമോ? മറുപടി നൽകി ഡി.കെ ശിവകുമാർ

വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസ് തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷം....

ബിജെപിയാണ് ഏറ്റവും അപകടകാരി; എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം: എം.വി ഗോവിന്ദൻ മാസ്റ്റർ

കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും പൂർണ്ണമായും മാലിന്യമുക്തമായാൽ സംസ്ഥാനം മാലിന്യമുക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ മാസ്റ്റർ. ഖരമാലിന്യ സംസ്കരണമാണ് ഇന്ന്....

മുഖ്യമന്ത്രി പദവിക്ക് പോര് മുറുകുന്ന കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സുന്നി ഉൽമ ബോർഡ് നേതാക്കൾ

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടയിൽ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ സമുദായത്തിന് നൽകണമെന്ന ആവശ്യവുമായി സുന്നി ഉൽമ ബോർഡിലെ....

കര്‍ണാടകയില്‍ ബിജെപി പരാജയപ്പെടാന്‍ കാരണം ധാര്‍ഷ്ട്യം: രാജ് താക്കറെ

കര്‍ണാടകയിലെ ബിജെപിയുടെ പരാജയം ധാര്‍ഷ്ട്യത്തിന്റെ പരാജയമാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ജനങ്ങള്‍ ബിജെപിയെ പാഠംപഠിപ്പിച്ചിരിക്കുകയാണെന്നും പാര്‍ട്ടി....

തെരഞ്ഞെടുപ്പിലെ തോല്‍വി; കര്‍ണാടകയില്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി; പുതിയ അധ്യക്ഷനെ കണ്ടെത്തും

തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടിലിന് പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി....

‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയറിഞ്ഞ കര്‍ണാടക ജനതയ്ക്ക് നന്ദി’: പ്രകാശ് രാജ്

വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി അറിയിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ്....

‘ദി കന്നട സ്റ്റോറി’, കർണാടക തെരഞ്ഞെടുപ്പിൻ്റെ സമ്പൂർണ്ണ ചിത്രം

2024 ൽ രാജ്യത്ത് നടക്കാൻ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രയൽ എന്ന രീതിയിലാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.....

ഫാസിസത്തെ തടയാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പിഴുതുമാറ്റണം: ഗോവിന്ദന്‍ മാസ്റ്റര്‍

ഫാസിസത്തെ തടഞ്ഞു നിര്‍ത്താന്‍ ബിജെപിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പിഴുതു മാറ്റണമെന്ന് സി പി ഐഎം സംസ്ഥാന സെക്രട്ടറി എം....

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ അടിപതറി ജെഡിഎസ്സും

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ അടിപതറി ജെഡിഎസ്സും. തൂക്കുസഭ വന്നാല്‍ നിര്‍ണായക ശക്തിയായി അധികാരത്തിലെത്താമെന്ന ജെഡിഎസിന്റെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. കഴിഞ്ഞ തവണത്തേക്കാള്‍....

136 സീറ്റുകള്‍ നേടി കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും....

Page 35 of 214 1 32 33 34 35 36 37 38 214